tag:blogger.com,1999:blog-9178894779035876824.post1209885025742614799..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: വരുന്നോ..ഈ സുന്ദരഗ്രാമത്തിലേക്ക്…?Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger55125tag:blogger.com,1999:blog-9178894779035876824.post-80762045557253302722014-09-30T19:34:55.329+05:302014-09-30T19:34:55.329+05:30മൂന്നു വർഷം വൈകി ഇവിടെ എത്താൻ...
മൂന്നു വർഷം വൈകി ഇവിടെ എത്താൻ...
Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77866148581703141492014-09-22T14:35:05.466+05:302014-09-22T14:35:05.466+05:30valare nalla shaili...nalla avatharanam..
valare v...valare nalla shaili...nalla avatharanam..
valare vaikiyanenkilum pravasiniyude blogil chernnathil ee pravaasiyum santhoshikkunnu... lalithahttps://www.blogger.com/profile/09002850346023534311noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-31914722915679453582012-04-18T17:29:21.363+05:302012-04-18T17:29:21.363+05:30ഈ ബ്ലോഗും തുറന്നുവെച്ചിട്ട് ഇതെവിടെപ്പോയി ?? ഇങ്ങ...ഈ ബ്ലോഗും തുറന്നുവെച്ചിട്ട് ഇതെവിടെപ്പോയി ?? ഇങ്ങനെ കിടന്നാല്‍ ഇത് ക്ലാവ് പിടിക്കും ട്ടോ ,,,,അടുത്ത പോസ്റ്റ് പെട്ടന്നു വന്നോട്ടെ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-3184363016863454102011-10-31T09:44:28.896+05:302011-10-31T09:44:28.896+05:30വിശേഷങ്ങളും,കാഴ്ചകളും അസ്സലായി.ബാക്കിയും ഉടനെഴുതൂ....വിശേഷങ്ങളും,കാഴ്ചകളും അസ്സലായി.ബാക്കിയും ഉടനെഴുതൂ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-34032699188535779752011-10-29T13:39:37.215+05:302011-10-29T13:39:37.215+05:30ഈ യാത്രാവിവരണവും ഒൿടോബർ 27ന് പോസ്റ്റ് ചെയ്തിരിക്കു...ഈ യാത്രാവിവരണവും ഒൿടോബർ 27ന് പോസ്റ്റ് ചെയ്തിരിക്കുന്ന അതിന്റെ തുടർഭാഗവും യാത്രകൾ സൈറ്റിലേക്ക് യോഗ്യമായത് തന്നെയാണ്.

ഇവിടെ പോസ്റ്റ് ചെയ്ത് കമന്റൊക്കെ കിട്ടി ഒരു മാസം കഴിഞ്ഞ് യാത്രകളിലേക്ക് തന്നാൽ മതി. അത് എല്ലാ യാത്രാവിവരണവും ശേഖരിച്ച് വെക്കാൻ ഒരിടം മാത്രമാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48389053991864714502011-10-29T13:35:16.194+05:302011-10-29T13:35:16.194+05:30നിരക്ഷരൻ ...
യാത്രകള്‍ ഒരുപാട് ഇഷ്ട്ടമാണ്.
തോന്നുമ...നിരക്ഷരൻ ...
യാത്രകള്‍ ഒരുപാട് ഇഷ്ട്ടമാണ്.
തോന്നുമ്പോള്‍ പോകാനുള്ള വകുപ്പൊന്നും ഇല്ല.
വല്ലപ്പോഴും ഒത്തുകിട്ടുമ്പോള്‍ പോകുന്നു.
യാത്രാവിവരണം എഴുതി ശീലമില്ല.
എല്ലാവരും എഴുതുന്നത് കണ്ടു ആഗ്രഹം മൂത്ത് എഴുതിപ്പോകുന്നതാണ്.
താങ്കളുടെ സൈറ്റിലേക്ക് നല്കാന് നിലവാരമുള്ള വല്ല യാത്രാ വിവരണവും ഞാന്‍ എഴുതിയതില്‍ ഉണ്ടോ എന്ന് ആര് പറഞ്ഞു തരും.
നിരക്ഷരന്റെ നല്ല മനസ്സിന് നന്ദി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78760970944476682692011-10-29T10:12:31.687+05:302011-10-29T10:12:31.687+05:30വിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ യാത്രകൾ...വിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ യാത്രകൾ (http://www.yathrakal.com/) സൈറ്റിലേക്ക് നൽകൂ. 115 എഴുത്തുകാർ യാത്രകൾ സൈറ്റുമായി സഹകരിക്കുന്നുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48030793389514474352011-10-29T10:10:04.084+05:302011-10-29T10:10:04.084+05:30ബന്തിപ്പൂരിന് അടുത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറ...ബന്തിപ്പൂരിന് അടുത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിയില്ലായിരുന്നു. അടുത്ത വയനാട് യാത്രയുടെ ഭാഗമായി ഉൾക്കൊള്ളിക്കാൻ പറ്റുമോന്ന് നോക്കട്ടെ. ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-87272971251022061762011-10-26T19:07:23.999+05:302011-10-26T19:07:23.999+05:30kochumol(കുങ്കുമം)
വായിക്കാനെത്തിയതില്‍ സന്തോഷമാരി...kochumol(കുങ്കുമം)
വായിക്കാനെത്തിയതില്‍ സന്തോഷമാരിയിക്കുന്നു,ഇനിയും വരണം,പറയണം.

ജുവൈരിയ സലാം
ആശംസകള്‍ക്ക് നന്ദിയുണ്ട് കേട്ടോ.

ഷാജു അത്താണിക്കല്‍
വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം.

smitha adharsh
ഈ സൂര്യകാന്തിപ്പൂ ഇനിയും കണ്ടില്ലേ.
ഇന്നാളും ഇതുപോലെ എഴുതിയതായി ഓര്‍ക്കുന്നു.
ഞാന്‍ ഒരു പൂവിന്റെ ഫോട്ടോ അയക്കുന്നുണ്ട്.അസൂയപ്പെടാന്‍.
വന്നതില്‍ ഒരുപാട് സന്തോഷമുണ്ട് കേട്ടോ.

Ismail Chemmad
ഇതും ഒരു ഹള്ളി യാത്ര തന്നെ.നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.

ishaqh ഇസ്ഹാക്
ഇപ്പോള്‍ കാണാറേയില്ലല്ലോ.എഴുത്തും വരയും നിര്‍ത്തിക്കളഞ്ഞോ..
ഒരു ഭീഷണിക്കു മുമ്പിലും പതറരുത്.
അങ്ങനെത്തന്നെയാ വേണ്ടത്.സന്തോഷം.

Salam
ഈ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി.ബാക്കി ഭാഗം വയ്കാതെ എഴുതാന്‍ ശ്രമിക്കാം.

വാല്യക്കാരന്‍..
നന്ദിയുണ്ട് കേട്ടോ.നല്ല അഭിപ്രായത്തിന്.
എന്താ നെച്ചൂനെ പറ്റി അങ്ങനെ പറഞ്ഞത്.പാവമാ.വെറുമൊരു നാണം കുണുങ്ങി!

മുല്ല
വീണ്ടും വീണ്ടും ഇങ്ങനെ വരാന്‍ തോന്നുന്ന നല്ല മനസ്സിന് നന്ദി.
അതെ കണ്ടിട്ടില്ലെങ്കിലും എല്ലാവരും ജീവിതത്തിന്റെ ഭാഗമാകുന്നുണ്ടല്ലേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-23865752391014926052011-10-25T20:35:33.793+05:302011-10-25T20:35:33.793+05:30ഞാന്‍ പിന്നേം വന്നൂട്ടൊ...ബാക്കി എഴുതിയോന്നറിയാനും...ഞാന്‍ പിന്നേം വന്നൂട്ടൊ...ബാക്കി എഴുതിയോന്നറിയാനും ഒപ്പം സുഖാണോന്നറിയാനും. അറിയാതെ... അറിയാതെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാകുകയാണു...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78555659482200920212011-10-22T22:46:21.163+05:302011-10-22T22:46:21.163+05:30യാത്രാ വിവരണം കലക്കി..
ഫോട്ടോസും കലക്കി...
ഈ നെച്...യാത്രാ വിവരണം കലക്കി..
ഫോട്ടോസും കലക്കി...

ഈ നെച്ചു ആളൊരു കൊലകൊമ്പനാ ലേ..
ഹും..ബാക്കി പോരട്ടെ..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-53698741880583530352011-10-22T20:27:27.532+05:302011-10-22T20:27:27.532+05:30നല്ല യാത്ര. ഒപ്പം വന്ന പോലെ.
നല്ല അവതരണം. സൂര്യകാന...നല്ല യാത്ര. ഒപ്പം വന്ന പോലെ.
നല്ല അവതരണം. സൂര്യകാന്തിപാടം കണ്ടു.
ക്ഷേത്രങ്ങളും കണ്ടു. ആ കുളിര്‍മയും അനുഭവിച്ചു.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-20584422829304206292011-10-22T20:25:45.953+05:302011-10-22T20:25:45.953+05:30This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-72812379286516013622011-10-22T02:14:38.601+05:302011-10-22T02:14:38.601+05:30നല്ലവിവരണവും മനോഹരമായ പടങ്ങളും.
ഭീഷണിക്കുമുന്നില്‍...നല്ലവിവരണവും മനോഹരമായ പടങ്ങളും.
ഭീഷണിക്കുമുന്നില്‍ പതറാതെ....ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-4898117356476615632011-10-21T11:56:00.178+05:302011-10-21T11:56:00.178+05:30ഇപ്പൊ യാത്രകളൊക്കെ ശ്രീ ഹള്ളി വഴിയാണല്ലേ
ചിത്രങ...ഇപ്പൊ യാത്രകളൊക്കെ ശ്രീ ഹള്ളി വഴിയാണല്ലേ
ചിത്രങ്ങളും വിവരണങ്ങളും നന്നായിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-52762245309492105132011-10-20T23:04:22.793+05:302011-10-20T23:04:22.793+05:30സ്കൂള്‍ കാലം തൊട്ടുള്ള സ്വപ്നമാണ്..സൂര്യകാന്തി തോട...സ്കൂള്‍ കാലം തൊട്ടുള്ള സ്വപ്നമാണ്..സൂര്യകാന്തി തോട്ടത്തില്‍ ചുവന്ന ഡ്രസ്സ് ഇട്ടു നിന്ന് ഒരു ഫോട്ടോ എടുക്കണം ന്ന്.. എവടെ ??? ഇത് വരെ നടന്നില്ല.. ഇനി നടക്കുമോ ആവോ?
കുശുമ്പ് കൊണ്ടാണോന്നറിയില്ല.. സൂര്യകാന്തി പ്പൂക്കള്‍ വിടര്‍ന്നു നില്ക്കുന്ന ചിത്രങ്ങള്‍ ഇല്ലാത്തതോണ്ട് എനിക്കിത് ഭയങ്കര ഇഷ്ടായി.. ഇല്ലെങ്കില്‍,ഞാന്‍ കമന്റ് ഇടാതെ ബഹിഷ്കരിചെനെ.. വിവരണം അസ്സലായി..കലക്കി.. "ഇനിയും തുടരണം" - ഇതും ഒരു ഭീഷണിയാണ്..സൂര്യകാന്തിപ്പൂക്കളുടെ ഇടയില്‍ നിന്ന് ഫോട്ടോ എടുത്ത് അത് ഇവിടെ കൊണ്ടിടരുത്..അത് കാണാനുള്ള വലിപ്പം എന്റെ മനസ്സിന് ഇല്ല...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-44964918826459739822011-10-19T16:27:14.320+05:302011-10-19T16:27:14.320+05:30വായിച്ചു, നല്ല വിവരണം
കണ്ടു നല്ല ചിത്രങ്ങള്‍
ആശംസക...വായിച്ചു, നല്ല വിവരണം
കണ്ടു നല്ല ചിത്രങ്ങള്‍
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-12919680437565912512011-10-18T20:55:08.536+05:302011-10-18T20:55:08.536+05:30നന്നയിട്ടുണ്ട്..ആശംസകൾ..................നന്നയിട്ടുണ്ട്..ആശംസകൾ..................Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77512883125857367222011-10-18T17:38:20.808+05:302011-10-18T17:38:20.808+05:30യാത്രാ വിവരണം നന്നായിട്ടുണ്ട് ....ഫോട്ടോസും നന്നായ...യാത്രാ വിവരണം നന്നായിട്ടുണ്ട് ....ഫോട്ടോസും നന്നായി ..ഇനിയും പോരട്ടെ അടുത്തത് .....യാത്ര തുടരട്ടെ ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-73857911581100830612011-10-18T12:42:44.901+05:302011-10-18T12:42:44.901+05:30mayflowers
നമ്മള് വീട്ടമ്മമാര്‍ എല്ലായിടത്തും വയ്...mayflowers
നമ്മള് വീട്ടമ്മമാര്‍ എല്ലായിടത്തും വയ്കിയെത്തുന്നവരല്ലേ.ഞാന്‍ ഇപ്പോള്‍ എല്ലായിടത്തും വയ്കിയാണ് എത്തുന്നത്.
ഭീഷണി കാത്തിരിക്കുന്നതില്‍ സന്തോഷമുണ്ട് കെട്ടോ.
കാത്തിരുപ്പ് എത്രത്തോളം നീളുമെന്നു എനിക്കുപോലും നിശ്ചയമില്ല..

ബഷീര്‍ പി.ബി.വെള്ളറക്കാട്
കമെന്റ്റ് ബോക്സ് പ്രശ്നമൊന്നും ഞമ്മക്ക് തിരീല മാഷേ..ഇത്രയൊക്കെ പഠിച്ചെടുത്തത് തന്നെ ഭാഗ്യം.
ഇനിയും ഈ പ്രശ്നം തുടരുകയാണെങ്കില്‍ പറയാന്‍ മടിക്കണ്ട.ഉടന്‍ മക്കളുടെ സഹായം തേടുന്നതാണ്.
ഇപ്പോള്‍ അവരാരും ഇവിടില്ല.
വിവരണവും ചിത്രങ്ങളും ഇഷ്ട്ടപ്പെട്ടത്തില്‍ വലിയ സന്തോഷമുണ്ട്.

കൊമ്പന്
ഇറച്ചിയും പൂളയും(സോറി,ഇറച്ചിയും കപ്പയും.പൂള എന്ന് പറയരുതെന്നു ആരൊക്കെയോ മുമ്പ് ഉപദേശിച്ചത് ഓര്‍ക്കുന്നു,)
ആരും അടിച്ചു മാറ്റിയില്ല.ഞങ്ങള്‍ തന്നെ അടിച്ചു തീര്‍ത്തു,നെയ്ച്ചോറും കോഴിയും ബാക്കിയായി.
എന്തായാലും ഈ വരവിനു നന്ദി.

കുഞ്ഞൂസ് (Kunjuss)
നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു.നന്ദി..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-83940964051147481692011-10-18T09:09:39.089+05:302011-10-18T09:09:39.089+05:30വിവരണവും ചിത്രങ്ങളും ഒക്കെ ഗംഭീരമായി ട്ടോ...വിവരണവും ചിത്രങ്ങളും ഒക്കെ ഗംഭീരമായി ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-86051699386330945392011-10-17T18:33:38.063+05:302011-10-17T18:33:38.063+05:30കുളത്തിന്റെ കലാകാരി കുളമാക്കാതെ പറഞ്ഞ യാത്രാവിവരണം...കുളത്തിന്റെ കലാകാരി കുളമാക്കാതെ പറഞ്ഞ യാത്രാവിവരണം
എന്നാലും എനിക്കൊരു കണ്ഫൂശന് ആ കപ്പയും ഇറച്ചിയും എന്തായി കാണും ചെക്ക് പോസ്റ്റിലെ പോലീസുകാര്‍ അടിച്ചു മാറ്റി കാണുമോ?കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-59850200954332564902011-10-17T17:45:57.066+05:302011-10-17T17:45:57.066+05:30ഓടോ
അങ്ങിനെ ഒരുപാട് തവണ ശ്രമിച്ച് ( റിഫ്രഷ് ബട്ടന...ഓടോ

അങ്ങിനെ ഒരുപാട് തവണ ശ്രമിച്ച് ( റിഫ്രഷ് ബട്ടന് കേടായോ :( ) മുകളിലെ കമന്റ് പോസ്റ്റി..
ഈ വിഷയത്തില്‍ എന്റെ പോസ്റ്റ് വായിക്കുമല്ലോ ബ്ലോഗില്‍ കമന്റ് ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77301565231655356542011-10-17T17:42:31.907+05:302011-10-17T17:42:31.907+05:30യാത്രാവിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു
OT
ഇന്നല...യാത്രാവിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു

OT

ഇന്നലെ വായിച്ചു കമന്റെഴുതി ..പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.. കമന്റ് സെറ്റിംഗ് ബിലോ ആക്കിയതിനാലുള്ള പ്രശ്നം..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-51629169380919641832011-10-17T08:46:48.949+05:302011-10-17T08:46:48.949+05:30സോറി പ്രവാസിനീ,ഒരല്പം വൈകി.
കര്‍ണാടക പാട്ടത്തിനെടു...സോറി പ്രവാസിനീ,ഒരല്പം വൈകി.
കര്‍ണാടക പാട്ടത്തിനെടുത്ത മട്ടുണ്ടല്ലോ.
ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.വിവരണവും കൊള്ളാം.
ഏതായാലും ആദ്യമായാണ് ഒരു ഭീഷണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്!!
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com