tag:blogger.com,1999:blog-9178894779035876824.post1326927197791783879..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger62125tag:blogger.com,1999:blog-9178894779035876824.post-83926971141339098992011-06-15T22:18:08.669+05:302011-06-15T22:18:08.669+05:30പോസ്റ്റ് ഞാന്‍ വായിച്ചില്ല. ചിത്രങ്ങള്‍ കണ്ടു. ഒരു...പോസ്റ്റ് ഞാന്‍ വായിച്ചില്ല. ചിത്രങ്ങള്‍ കണ്ടു. ഒരുക്കാര്യം അന്വേഷിക്കുവാന്‍ കയറിയതാ.... വല്ലപ്പോഴും മാത്രമേ എന്റെ ബ്ലോഗില്‍ ആരെങ്കിലും കയറാറുള്ളു. പക്ഷെ ഈയിടെയായി നിറയെപേര്‍ വരുന്നു. എല്ലാം സഖാവിന്റെ ബ്ലോഗില്‍ നിന്നാണ് എന്റെയിടത്ത് എത്തിച്ചേരുന്നത്....... എന്താ സംഭവം?Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48276112471886274232011-06-09T17:38:37.696+05:302011-06-09T17:38:37.696+05:30ഹായ് മക്രോണി....സോറി നിങ്ങളെയല്ലാട്ടോ...
ആ ഫോട്ടോ ...ഹായ് മക്രോണി....സോറി നിങ്ങളെയല്ലാട്ടോ...
ആ ഫോട്ടോ കണ്ട് ആക്രാന്തം മൂത്ത് വിളിച്ച് പോയതാ....

അപ്പോ ഇന്നത്തെ പരീക്ഷണം ഇത് തന്നെയായ്ക്കോട്ടെ...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-73790688148043933102011-06-09T12:43:50.017+05:302011-06-09T12:43:50.017+05:30ഹലോ..എവിടെപ്പോയ്? പുതിയ പോസ്റ്റുണ്ടാകുമെന്ന് കരുതി...ഹലോ..എവിടെപ്പോയ്? പുതിയ പോസ്റ്റുണ്ടാകുമെന്ന് കരുതി വന്നതാണു. മാക്രോണി മാറ്റി വേറെന്തേലും ഉണ്ടാക്കടോ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-89455016552889397322011-06-08T15:02:26.180+05:302011-06-08T15:02:26.180+05:30കുറച്ചു കഷ്ണങ്ങള്‍ ഇട്ടു, ഡബ്ബയില്‍ ഇരിക്കുന്ന മസാ...കുറച്ചു കഷ്ണങ്ങള്‍ ഇട്ടു, ഡബ്ബയില്‍ ഇരിക്കുന്ന മസാല കളര്‍ പൊടികളും ഇട്ടു അടുപത്തു വെച്ച് തിളപ്പിച്ചാല്‍ കറിയായി എന്നൊരു ധാരണയുണ്ട് !
എന്നീട്ടൊരു കളര്‍ ഫോട്ടോം !
ഉം..ഇതൊക്കെ ടേയ്സ്റ്റ് നോക്കാതെ ഫോടോ നോക്കി അഭിപ്രായം പറയാന്‍ കഴിയില്ല. അത്ത് കൊണ്ട് ആദ്യം....!
..ന്നാലും അടുകലേല് കയറി ഇത്രേങ്കിലും ചെയ്തല്ലോ...islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-36418049764331425342011-06-01T17:24:08.791+05:302011-06-01T17:24:08.791+05:30Thanks...
പാവം എന്റെ അടുക്കള....Thanks...
പാവം എന്റെ അടുക്കള....ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-74657765996252485782011-05-30T14:35:17.749+05:302011-05-30T14:35:17.749+05:30ഒന്നും വേണ്ട ഒരു നല്ല ചായ ഉണ്ടാക്കാന്‍ പഠിച്ചാല്‍ ...ഒന്നും വേണ്ട ഒരു നല്ല ചായ ഉണ്ടാക്കാന്‍ പഠിച്ചാല്‍ എല്ലാം ആയി ....അത് എപ്പോ ഞാന്‍ പഠിക്കുന്നത് ?

നല്ല പോസ്റ്റ് ,മക്രോന്നിയില് കാരോറ്റ് ചേര്‍ക്കും അല്ലെ ....കൊള്ളാംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-68229968476290770282011-05-29T20:15:59.339+05:302011-05-29T20:15:59.339+05:30മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായിലൂടെ കടലാസ...മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായിലൂടെ കടലാസു തോണിയല്ല ഒരു ടൈറ്റാനിക് തന്നെ ഓടി ഇടിച്ചു മുങ്ങാന്‍ മഞ്ഞുമല ഇല്ലാതിരുന്നത് കാരണം ഒരു തല്‍ക്കാലത്തേക്ക് ഒരു പാക്കറ്റ് മാഗി ഉണ്ടാക്കി കഴിക്കേണ്ടി വന്നു :) പിന്നെ വാല്‍ക്കഷ്ണം തകര്‍ത്തൂ ട്ടോ !! അപ്പൊ പാചക പരീക്ഷണങ്ങള്‍ തുടരട്ടെ ഒപ്പം എഴുത്തും...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ് ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-59399614499236705812011-05-22T16:21:37.785+05:302011-05-22T16:21:37.785+05:30ഈ സംഭവം ഇങ്ങനേം ഉണ്ടാക്കാമല്ലേ?കൊള്ളാം...ഈ സംഭവം ഇങ്ങനേം ഉണ്ടാക്കാമല്ലേ?കൊള്ളാം...തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-19358925795234736522011-05-21T23:50:32.934+05:302011-05-21T23:50:32.934+05:30x-(
പ്രവാസികളെ കൊതിപ്പിക്കാണോ, ഹും :))x-(
പ്രവാസികളെ കൊതിപ്പിക്കാണോ, ഹും :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-70408274050725610822011-05-21T15:00:59.045+05:302011-05-21T15:00:59.045+05:30പഴയ പ്രവാസിനിക്ക് ഒരു പുതിയ പ്രവാസിയുടെ ആശംസകള്‍.....പഴയ പ്രവാസിനിക്ക് ഒരു പുതിയ പ്രവാസിയുടെ ആശംസകള്‍..മക്രൂണി പരീക്ഷണം വിജയമാണോയെന്നു ഞാന്‍ നെച്ചൂനോട് ചോദിക്കാം അവന് സത്യം പറയും.പിള്ള മനസ്സില്‍ കള്ളമില്ലല്ലോ!!ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-28449040224101255722011-05-21T11:47:13.394+05:302011-05-21T11:47:13.394+05:30വിധിയില്ലാത്തവന് നിധി കിട്ടിയത് മാതിരിയായി. സസ്യ ഭ...വിധിയില്ലാത്തവന് നിധി കിട്ടിയത് മാതിരിയായി. സസ്യ ഭക്ഷണം മാത്രം
കഴിച്ചു ശീലിച്ചതിന്റെ ഫലം. മധുരമുള്ള ഐറ്റംസ് കൂടി പോരട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-45389109687667701542011-05-21T02:03:02.166+05:302011-05-21T02:03:02.166+05:30കൊതിപ്പിച്ചു. കപ്പലോടിക്കാംകൊതിപ്പിച്ചു. കപ്പലോടിക്കാംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-40321621399888081182011-05-21T01:41:46.639+05:302011-05-21T01:41:46.639+05:30മക്രോണി,ചിക്കെന്‍ ഇത് ആരാപ്പോണ്ടാക്കിതരുകമക്രോണി,ചിക്കെന്‍ ഇത് ആരാപ്പോണ്ടാക്കിതരുകHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-44574774894028030932011-05-20T23:18:28.636+05:302011-05-20T23:18:28.636+05:30ബാച്ചീസ്,,
രാജിവെച്ചു ബ്ലോഗ് പൂട്ടി സ്ഥലം വിടണമെന...ബാച്ചീസ്,,
രാജിവെച്ചു ബ്ലോഗ് പൂട്ടി സ്ഥലം വിടണമെന്നോ,,
എന്റെ ആരാധകര്‍ കേള്‍ക്കണ്ട..
ഹാപ്പികളെ വിഭവസമൃദ്ധമായ മക്രോണിയാശംസകള്...

അനീസ,
മക്രോണി പരീക്ഷണം സക്സെസ്സ് ആയെന്നോ..
ദൈവാധീനം..ഹസ്സിനു ഇഷ്ട്ടായോ.
ചിക്കെന്‍ മൂടിവെച്ച സമയംകൊണ്ട്തന്നെ വെന്തു കിട്ടും.നേരത്തെ വേവിക്കേണ്ട.
ചെറിയ പീസ് ആക്കാന്‍ കത്രിക ഉപയോഗിച്ചാല്‍ മതി.
നന്ദി അനീസ.

ഫൈസല്‍ബാബു,
അങ്ങനത്തെ സംശയമൊന്നും വേണ്ട.
അത് അന്തകാലം,,

മുല്ല,,
തമാശയാണ് മുല്ലാ..
വിശക്കുന്നവനെ ഭക്ഷണത്തിന്റെ വിലയറിയൂ..
അതെ മുല്ലാ സ്നേഹം കൊണ്ട് വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയോടു കിട പിടിക്കാന്‍ ഒരു പിസ്സ യും വളര്‍ന്നിട്ടില്ല.

ചെറുതേ,,
എന്തിനാ ഇങ്ങനെ ചെറുതാകുന്നത്..

എന്താ പറഞ്ഞത് മാര്ക്കോണിയോ..
അത് റേഡിയോയോ മറ്റോ കണ്ടുപിടിച്ച ആളല്ലേ..

എന്തിനാ ഗണ്ണു നിറഞ്ഞത്.

കുഞ്ഞൂസ്,,
അങ്ങനെയൊക്കെ ഉണ്ടാക്കാം.വെത്യസ്ഥ രുചി കിട്ടുമല്ലോ.
നന്ദിയുണ്ട് ട്ടോ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-11378505500359552702011-05-20T17:42:08.071+05:302011-05-20T17:42:08.071+05:30enthayalum pachakam assalayai, ini njanu onnu pare...enthayalum pachakam assalayai, ini njanu onnu pareekshichu nokkatte..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-20349465742701272322011-05-20T16:19:36.182+05:302011-05-20T16:19:36.182+05:30മക്രോണി പരീക്ഷണം success,ചിക്കെന്‍ വേവിക്കാതെ അല്ല...മക്രോണി പരീക്ഷണം success,ചിക്കെന്‍ വേവിക്കാതെ അല്ലേ ഇതില്‍ പറഞ്ഞത് , അത് കൊണ്ട് ചെറിയ പീസ് ആക്കാന്‍ കഷ്ട്ടപെട്ടു, വേവിക്കെണ്ടേ എന്ന് ഒരു സംശയം???????//അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-9251349690683516762011-05-20T08:46:59.831+05:302011-05-20T08:46:59.831+05:30ഞാന്‍ വന്നപ്പോഴേക്കും എല്ലാവരും പങ്കിട്ടു കഴിഞ്ഞുല...ഞാന്‍ വന്നപ്പോഴേക്കും എല്ലാവരും പങ്കിട്ടു കഴിഞ്ഞുല്ലോ പ്രവാസിനീ.... സരോല്യ, ഇച്ചിരിയെങ്കിലും രുചി നോക്കാന്‍ കിട്ടിയല്ലോ , അത് മതി. ഫോട്ടോസ് ഒക്കെ സൂപ്പര്‍ ആയിട്ടുണ്ട്.മക്രോണി വിത്തൌട്ട് ചിക്കന്‍ ഞാന്‍ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്... ചിലപ്പോള്‍ ചെമ്മീന്‍ അഥവാ കൊഞ്ച് ചേര്‍ത്തും മഷ്രൂം, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നിവയും ഒക്കെ ചേര്‍ക്കാറുണ്ട്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-19865338046866016932011-05-19T20:49:56.912+05:302011-05-19T20:49:56.912+05:30ഉള്ളത് പറയാലോ. ആദ്യം കണ്ട മാര്ക്കോണീടെ പോട്ടം കണ്...ഉള്ളത് പറയാലോ. ആദ്യം കണ്ട മാര്ക്കോണീടെ പോട്ടം കണ്ടപ്പഴേ .......ഇറങ്ങിയോടാന്‍ നിരീച്ചതാ. ഒരിക്കെ മെസ്സില്‍ ഈ സാധനം വച്ച് കഴിച്ചതാ. വാളാണോ ഉറുമിയാണോ ഞാന്‍ വച്ചുകൂട്ടിയതെന്നൊരു പിടീം ഇല്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച..... :(

എന്തായാലും കുക്കിംങ്ങിന്റെ പോട്ടംസ് സൂപ്പര്‍ സംഭവം ആയിട്ടുണ്ട്. ഇതിനിടയിലൂടെ ഒപ്പിച്ചെടുത്തല്ലോ. ആ ഒരു ഡെഡിക്കേഷന് കാണുമ്പഴാ...ഗണ്ണ് നിറഞ്ഞുപോണു ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-5335454698495908582011-05-19T17:48:42.898+05:302011-05-19T17:48:42.898+05:30മലപ്പുറത്തുകാര്‍ക്കും അസ്സലായ് ഭക്ഷണം ഉണ്ടാക്കാന്‍...മലപ്പുറത്തുകാര്‍ക്കും അസ്സലായ് ഭക്ഷണം ഉണ്ടാക്കാന്‍ അറിയാം കേട്ടോ.ദേശ ഭാഷ വര്‍ണ വ്യത്യാസങ്ങള്‍ എന്തിനു എക്സേ..ആഹാരക്കാര്യത്തില്‍.വിശന്നാല്‍ കഞ്ഞിയും അമൃത്.
അട്ടപ്പാടിയിലെ ആദിവാസികുടിലില് നിന്നു കിട്ടിയ കപ്പക്കും കനലില്‍ ചുട്ട് കല്ലില്‍ വെച്ച് ചതച്ച് തന്ന വെള്ളുള്ളിക്കും,പഞ്ചാബിലെ ഒരു ധാബയില്‍ നിന്നും സര്‍ദാര്‍ജി വിളമ്പിത്തന്ന കടലക്കറിക്കും നാനിനും ഒരേ രുചിയായിരുന്നു;സ്നേഹത്തിന്റെ ,നാവില്‍ വെച്ചാല്‍ അലിയുന്ന സ്വാദ്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78498624624653996772011-05-19T15:40:33.935+05:302011-05-19T15:40:33.935+05:30അല്ലാ അവസാന ഫോട്ടോകള്‍ ഇനി വല്ല ഹോട്ടലിലും പോയി എട...അല്ലാ അവസാന ഫോട്ടോകള്‍ ഇനി വല്ല ഹോട്ടലിലും പോയി എടുത്തതാണോ? ..{കുമാം ബസ്കെറ്റ് ഓര്‍ത്തു പറഞ്ഞു പോയതാട്ടോ ?...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-69287999715432881172011-05-19T10:56:31.746+05:302011-05-19T10:56:31.746+05:30ഉപ്പയും ഉമ്മയും cooking ല്‍ expert ആണ്, അവര്‍ ന്യൂ ...ഉപ്പയും ഉമ്മയും cooking ല്‍ expert ആണ്, അവര്‍ ന്യൂ ഐറ്റം ഉണ്ടാക്കുമ്പോള്‍ അത് പഠിച്ചെടുക്കാന്‍ ഞാന്‍ എടുക്കുന്ന ഐഡിയ എന്താണെന്ന് വെച്ചാല്‍ ഓരോ step ഉം ഫോട്ടോ എടുത്തുവേക്കും, ക്യാമറ കൊണ്ടുള്ള ഓരോ ഉപയോഗമേഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-22844207731573084882011-05-19T10:53:24.992+05:302011-05-19T10:53:24.992+05:30രോഗി ഇചിച്ചതും വൈദ്യന് കല്പിച്ചതും പാല് എന്ന പോല...രോഗി ഇചിച്ചതും വൈദ്യന് കല്പിച്ചതും പാല് എന്ന പോലെ,,,, കുറച്ചു ദിവസമായി cooking നോട് നല്ലതാല്പര്യം , മറ്റൊന്നും കൊണ്ടല്ല ഇപ്പോള്‍ husband ഉം കൂടി ആയ സ്ഥിതിക്ക് എന്റെ കൈ കൊണ്ട് വല്ലതും ഉണ്ടാക്കി കൊടുക്കാതിരുന്നാല്‍ മോശമല്ലേ , , ഉമ്മ ആണെങ്കില്‍ സല്‍ക്കാരം പൊടിക്കുക്കയാണ്,മുമ്പേ ശീലമില്ലാത്തത് കൊണ്ട് എനിക്ക് നെറ്റ് തന്നെആശ്രയം ,ഇന്നലെ നെറ്റ് വഴി noodles റെസിപേ എടുത്തു ആക്കി, ഇനി ഈ macroni യും പരീക്ഷിക്കണം, ഒരു സ്പെഷ്യല്‍ താങ്ക്സ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77459356482120789022011-05-18T00:23:45.361+05:302011-05-18T00:23:45.361+05:30എക്സ് മിലിട്ടറി ഇത്രയും ക്രൂര ആവാൻ പാടില്ലായിരുന്ന...എക്സ് മിലിട്ടറി ഇത്രയും ക്രൂര ആവാൻ പാടില്ലായിരുന്നു. പാവം രണ്ട് ബാച്ചികൾ ഉള്ള ബ്രഡ്ഡും കഞ്ഞിയും കുടിച്ച് ജീവിക്കുമ്പോൾ കൊതിപ്പിക്കാനായിട്ട് ഓരോ പടങ്ങളുമായി ഇങ്ങനെയൊരു പോസ്റ്റിറക്കിയത് പ്രതിഷേധാർഹമാണ്. പ്രവാസിനി രാജിവെയ്ക്കുക. ബ്ലോഗ് പൂട്ടുക. :)

ഈ മക്രോണി നുമ്മ ഉണ്ടാക്കാറുണ്ട് ട്ടാ. പക്ഷെ ഇങ്ങനെ വിഭവ സമൃദ്ധമായി ഇല്ല എന്ന് മാത്രം.

ഈ പോസ്റ്റ് ഇട്ട് അഞ്ച് മിനിറ്റിനകം കമന്റാൻ വന്നിരുന്നു, ശ്രമിച്ചിരുന്നു. എന്താണെന്നറിയില്ല, പറ്റിയില്ല.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48632753680568392572011-05-17T23:08:29.373+05:302011-05-17T23:08:29.373+05:30അജിത് ഭായ് ,,
അതെന്താ..ഇന്നലെയും ബ്ലോഗര്‍ ചതിച്ച...അജിത് ഭായ് ,,
അതെന്താ..ഇന്നലെയും ബ്ലോഗര്‍ ചതിച്ചോ..ഞാനറിഞ്ഞില്ലല്ലോ..
അല്ലാ..എന്നിട്ട് അനുവിന്(ഭാര്യയായിരിക്കും ലെ,) ഉണ്ടാക്കികൊടുത്തോ..
നല്ല തമാഷയാണല്ലോ ഭായ്.

സിയാ,,
എന്താ പ്രശ്നം ന്നു അറിയില്ല.
ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷമുണ്ട് ട്ടോ..

ഷമീര്‍,,ഇവിടെ കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ട്ടമാണ്.ഉണ്ടാക്കിയപ്പോള്‍ തോന്നിയ ഒരു പിരാന്താന്നു കൂട്ടിക്കോളീം ഈ പോസ്റ്റ്..

കുസുമം,,
ആയിക്കോട്ടെ,,അങ്ങനെത്തന്നെയല്ലേ നമ്മള് പുതിയ രുചികള്‍ പരീക്ഷിക്കുന്നത്.
ഉണ്ടാക്കി നോക്കിയിട്ട് പിന്നെ ഈ വഴിക്കെ വരില്ലാന്നാ എന്റെ പേടി..!?

ജബ്ബാര്‍ ഭായ്,,
ഇങ്ങനത്തെ പേരൊന്നും ഇടല്ലേ ഭായ്,
ഈ വയസ്സുകാലത്ത് ഇനി അത് വേണോ..

അത് ശരി അപ്പൊ നിങ്ങളും ഒരു സാക്ഷിയാണല്ലേ..!!

കൊണ്ട് വന്ന മക്രോണ വേഗം ഉണ്ടാക്കിക്കോ..
നാട്ടില്‍ കുറുംചാത്തന്‍ എന്നൊരു സാധനമുള്ളത് അറിയാമല്ലോ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-44278064860315845242011-05-17T19:29:54.864+05:302011-05-17T19:29:54.864+05:30അങ്ങിനെ അതും ആയി അല്ലെ .. പാചക റാണി !
ഇതു കെട്ട്യ...അങ്ങിനെ അതും ആയി അല്ലെ .. പാചക റാണി !
ഇതു കെട്ട്യോള്‍ക്ക് കാണിച്ചു കൊടുത്തു ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട് ..ലീവിന് വന്നപ്പോള്‍ മക്രോണ കൊണ്ടുവന്നത് എപ്പോള്‍ ഉപകാരമായി ..
ഏതായാലും ഈ വരികള്‍ എനിക്കിഷട്ടപ്പെട്ടു .. ഗള്‍ഫ് അടുക്കളയുടെ നേര്‍ക്കാഴ്ച ...

അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?

ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.

ഞാന്‍ സാക്ഷി !!!!അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.com