tag:blogger.com,1999:blog-9178894779035876824.post2078995509587728121..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: കയ്യെഴുത്തു മാസികയിലെ പള്ളി…!!Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger47125tag:blogger.com,1999:blog-9178894779035876824.post-60633942633928258362011-04-27T12:37:29.647+05:302011-04-27T12:37:29.647+05:30രണ്ടാം ഭാഗം വായിച്ചപ്പോള്‍ പൊങ്ങച്ചം എന്ന കമന്റ് ഞ...രണ്ടാം ഭാഗം വായിച്ചപ്പോള്‍ പൊങ്ങച്ചം എന്ന കമന്റ് ഞാന്‍ തിരിച്ചെടുക്കുന്നു. ആദ്യഭാഗം വായിച്ചപ്പോള്‍ പൊങ്ങച്ചമായി തെന്നെയാണ് ഒരു സാധാരണക്കാരന് എന്ന നിലയില്‍ എനിക്ക് തോന്നിയത്. ക്ഷമിക്കുക...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-52155696117974359162011-04-26T23:14:00.314+05:302011-04-26T23:14:00.314+05:30കുട്ടിക്കാല ഓര്‍മ്മകള്‍ വല്ലാതെ പിന്തുടരുന്നു അല്ല...കുട്ടിക്കാല ഓര്‍മ്മകള്‍ വല്ലാതെ പിന്തുടരുന്നു അല്ലേ . എഴുത്തില്‍ അത് നിഴലിച്ചു കാണുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-18273321586645370082011-04-25T16:55:48.320+05:302011-04-25T16:55:48.320+05:30ഇസ്ഹാഖ് ഭായ്,വരകളൊക്കെ അന്ന് നിന്നുപോയി.
പരിശീലനവ...ഇസ്ഹാഖ് ഭായ്,വരകളൊക്കെ അന്ന് നിന്നുപോയി.
പരിശീലനവും പഠനവും ഒന്നും ഉണ്ടായില്ല.അതവിടെ വളര്‍ച്ച മുരടിച്ചു നിന്നു പോയി.
ഈ അസര്‍ താണ നേരത്ത് ഇനി എന്ത് വരക്കാന്‍..എന്ത് പഠിക്കാന്‍..

തെച്ചിക്കോടന്, പോസ്റ്റിനു പഞ്ഞമുണ്ടോ എന്ന് ചോതിച്ചാല്‍ ,,എന്തും ഉളുപ്പില്ലാതെ പോസ്റ്റുന്ന ഞാനെന്ത് പറയാന്‍.
ചിത്രം ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം.

സീത, ആയിക്കോട്ടെ,,സന്തോഷമേയുളളു.

ശ്രീനാഥന്‍,,തമ്മില്‍ ഭേദം തൊമ്മന് എന്നല്ലേ..

ജയരാജ്മുരുക്കുമ്പുഴ,വളരെ സന്തോഷം.

അനീസ,കല്യാണമൊക്കെ ഇന്നലെ ഭംഗിയായി കഴിഞ്ഞിരിക്കും അല്ലെ..
ആശംസകള്‍.

അംജിത്, ഈ തുടരും മാനിയ ഒരു തരം പേടിയാകുന്ന ഭയത്തില്‍നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ് മോനെ.
ഓര്‍മ്മ വന്നതൊക്കെ എഴുതൂ.

ഒഎബി സാഹിബ്,പഴയ വരകളൊക്കെ വന്നോട്ടെ.
നല്ല വാക്കുകള്‍ക്കു നന്ദി.

സലാം ഭായ് ,,നന്ദി.

ജയിംസ് സണ്ണി പാറ്റൂര്‍,,എഡിറ്റര്‍ക്ക് എന്റെയും ആശംസകള്‍.

വീ കെ ,എലിയാണെ,,പുലിയൊന്നുമല്ല.
ബാല്യം എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കുന്നു.

ഹൈന,,വര നിര്‍ത്തുകയോ..അസംബന്ധം പറയുന്നോ കുട്ടീ..

കുഞ്ഞായി,,നല്ല വാക്കുകള്‍ക്ക് നന്ദി.

മുല്ല,,വരാന്‍ വൈകിയാലും വരുന്നുണ്ടല്ലോ, അതുമതി കേട്ടോ.നന്ദി.

ഗൌരീനന്ദന്‍,,,പുതിയ അഥിതിക്ക് പ്രത്യേകം നന്ദി.

ചെമ്മരന് കുട്ടാ..അതെന്തു സ്കൂളാ..പുതിയ ക്ലാസ്സോക്കെ തുടങ്ങിയോ.

കണ്ണൂരാന്‍ സാറേ..,അവസാനം ഇവിടെ വരാനും 'ധൈര്യം'കാണിച്ചു ലെ..
ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. പിന്നെ കണ്ണൂര്‍ കാരികളെ പറഞ്ഞു പേടിപ്പിക്കണ്ട.ഞങ്ങള്‍ ബെസ്റ്റ് ഫ്രെണ്ട്സാ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-54362917003269447262011-04-25T02:53:38.162+05:302011-04-25T02:53:38.162+05:30നല്ലെഴുത്ത്. വരട്ടെ തുടരന്.
(മെയ് ഫ്ലവേര്സിനെപ്...നല്ലെഴുത്ത്. വരട്ടെ തുടരന്.

(മെയ് ഫ്ലവേര്സിനെപ്പോലെ ജാസ്മിക്കുട്ടിയെ പോലെ (രണ്ടാളും കണ്ണൂരാണ്-മറക്കണ്ട) ഗൃഹാതുരത്വം കൊണ്ട് നടക്കുന്ന ഇത്താനെ ഇതാ ഇന്ന് മുതല്‍ കണ്ണൂരാന്‍ കൂടെ കൂട്ടിയിരിക്കുന്നു)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-58926408733515142042011-04-24T20:21:05.762+05:302011-04-24T20:21:05.762+05:30എന്റെ സ്കൂളില്‍ കലയ്ക്കെന്നല്ല ഒന്നിനും ഒരു പ്രോത്...എന്റെ സ്കൂളില്‍ കലയ്ക്കെന്നല്ല ഒന്നിനും ഒരു പ്രോത്സാഹനവും തന്നിട്ടില്ല!
എപ്പോഴും എപ്പോഴും പഠിക്കാന്‍ പറയും എപ്പോഴും, എപ്പോഴും പഠിക്കാന്‍ കഴിയോ! ഛെ!
ആ പോട്ടെ കഴിഞ്ഞു!
അനുഭവം കലക്കി!
അഭിനന്ദനങ്ങള്‍!

ഇതുവഴി വരണേ : http://www.chemmaran.blogspot.com/ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-25626390711321871532011-04-24T12:58:04.955+05:302011-04-24T12:58:04.955+05:30തുടരണംട്ടോ...നല്ല രസമുണ്ട് വായിക്കാൻ...കുറേയേറെ ചി...തുടരണംട്ടോ...നല്ല രസമുണ്ട് വായിക്കാൻ...കുറേയേറെ ചിരിയുടെ മസാലയുമായി വേഗം വരൂഗൗരീനന്ദൻhttps://www.blogger.com/profile/12763627326229003447noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-33832151071878931302011-04-24T10:57:04.771+05:302011-04-24T10:57:04.771+05:30നന്നായീട്ടോ...ഞാന്‍ വരാന്‍ വൈകിയല്ലെ.
വര നല്ല ഭംഗി...നന്നായീട്ടോ...ഞാന്‍ വരാന്‍ വൈകിയല്ലെ.
വര നല്ല ഭംഗിയുണ്ട്.അഭിനന്ദനങ്ങള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-63941926971526414202011-04-23T18:53:30.277+05:302011-04-23T18:53:30.277+05:30ആ ചിത്രം അങ്ങട് ഇഷ്ടായിട്ട് പാടില്ല..
കലാകാരിയുടെ ...ആ ചിത്രം അങ്ങട് ഇഷ്ടായിട്ട് പാടില്ല..
കലാകാരിയുടെ അനുഭവങ്ങള്‍ നന്നായി എഴുതി..തുടരുക (വരയും എഴുത്തും)കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-74830680828142357112011-04-23T17:22:29.375+05:302011-04-23T17:22:29.375+05:30ഞാൻ വര നിറുത്തി ....ഞാൻ വര നിറുത്തി ....HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-31956681193955966162011-04-20T17:33:08.762+05:302011-04-20T17:33:08.762+05:30അതു ശരി.. അപ്പൊ ആളു ചെറുപ്പത്തിലേ പുലിയായിരുന്നൂല്...അതു ശരി.. അപ്പൊ ആളു ചെറുപ്പത്തിലേ പുലിയായിരുന്നൂല്ലേ...!!
എഴുത്തു നന്നാവുന്നുണ്ട്..

ഞാനും വിചാരിച്ചിരുന്നത് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കിട്ടുകയും ചെയ്തിരുന്നത് സാറുമ്മാരുടെയും സ്വന്തക്കാരുടെയും മറ്റും കുട്ടികൾക്കാണെന്നാ...!!?
പിന്നീട് എത്രയോ കൊല്ലം കഴിഞ്ഞിട്ടാ അങ്ങനെയൊന്നുമല്ലാന്നു മനസ്സിലായത്...

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-71210114703358343332011-04-20T10:16:12.154+05:302011-04-20T10:16:12.154+05:30വളരെ ആസ്വാദ്യകരമായിരിക്കുന്നു. എവുപതുകളിലെ
ജിവിരാജ...വളരെ ആസ്വാദ്യകരമായിരിക്കുന്നു. എവുപതുകളിലെ
ജിവിരാജാ ബാലജനസഖ്യം കൈയ്യെഴുത്തു മാസിക
എഡിറ്ററിന്റെ ആശംസകള്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-83948987024874653482011-04-20T02:05:41.486+05:302011-04-20T02:05:41.486+05:30ആസ്വദിച്ചു വായിച്ചു . നല്ല പോസ്റ്റ്ആസ്വദിച്ചു വായിച്ചു . നല്ല പോസ്റ്റ്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-58576423583586936162011-04-20T00:31:10.029+05:302011-04-20T00:31:10.029+05:30ഞാനും സ്കൂളില്‍ നല്ല വരക്കാരനായിരുന്നു. സ്കെയില്‍ ...ഞാനും സ്കൂളില്‍ നല്ല വരക്കാരനായിരുന്നു. സ്കെയില്‍ വച്ച് നോട്ടു ബുക്കിന്റെ സൈഡില്‍ (ഭായിയോട് കടപ്പാട്)
പറച്ചിലുകള്‍ ഇഷ്ടപ്പെട്ടു ഫോര്‍ ഇന്നേ.
വരയും നന്നാവുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-88962437845789701662011-04-19T01:46:00.750+05:302011-04-19T01:46:00.750+05:30എട്ടിലും ഒന്പതിലുമൊക്കെ പഠിക്കുമ്പോള്‍ സാഹിത്യസമാജ...എട്ടിലും ഒന്പതിലുമൊക്കെ പഠിക്കുമ്പോള്‍ സാഹിത്യസമാജം അധ്യക്ഷന്‍ ഞാന്‍ ആയിരുന്നു. താത്ത ഇങ്ങനെ ഓരോ ഓര്‍മ്മകള്‍ അയവെട്ടുമ്പോള്‍ എനിക്കും എന്തൊക്കെയോ എവിടുന്നൊക്കെയോ ഓര്മ വരുന്നു..അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-28223309590920673262011-04-19T01:43:17.039+05:302011-04-19T01:43:17.039+05:30താത്ത അന്നേ പുലി ആയിരുന്നല്ലേ?
എന്നിട്ടെന്തായി എന്‍...താത്ത അന്നേ പുലി ആയിരുന്നല്ലേ?
എന്നിട്ടെന്തായി എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താത്തക്കും ഫൈസൂന്റെ ''തുടരാം/തുടരും മാനിയ 'പിടിച്ച്ചോന്നു ഒരു ചിന്ന സംശയം..അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-35777133613987417802011-04-18T18:57:54.419+05:302011-04-18T18:57:54.419+05:30ഇത്തവണ അഭിപ്രായം ഇടാന്‍ വന്നതല്ല, ഒരു സ്പെഷ്യല്‍ വ...ഇത്തവണ അഭിപ്രായം ഇടാന്‍ വന്നതല്ല, ഒരു സ്പെഷ്യല്‍ വരവാ, ഈ വരുന്ന 24th നു എന്റെ കല്യാണമാണ് , അത് പറയാന്‍ വന്നതാ, ക്ഷണിക്കുന്നു കണ്ണൂര്‍ ലേക്ക് , ആധ്യയിട്ടയിരിക്കും കമന്റ് ബോക്സില്‍ കല്യാണ വിളി , വേറെന്തു ചെയ്യാന്‍, ഈ എക്സ് പ്രവസിനി ഇതാന്റെ മെയില്‍ i.d കയ്യില്‍ ഇല്ലാത്തതു കൊണ്ടാണേഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-24102567320473733082011-04-18T17:51:36.081+05:302011-04-18T17:51:36.081+05:30rasakaramayi parayunnundu ketto........ aasham...rasakaramayi parayunnundu ketto........ aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-28524913846558508852011-04-18T16:53:30.308+05:302011-04-18T16:53:30.308+05:30തുടർന്നാളൂ. ആർട് എഡിറ്ററൊക്കെയായിരുന്നല്ലേ, ആളൂ വല...തുടർന്നാളൂ. ആർട് എഡിറ്ററൊക്കെയായിരുന്നല്ലേ, ആളൂ വലിയ പുള്ളിയായിരുന്നല്ലോ! അനുമോദനങ്ങൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48597116645537984952011-04-18T16:37:08.143+05:302011-04-18T16:37:08.143+05:30നല്ല വെടിക്കെട്ടാണല്ലോ ഇവിടെ...ങ്ങേയ്...വിവരണോക്കെ...നല്ല വെടിക്കെട്ടാണല്ലോ ഇവിടെ...ങ്ങേയ്...വിവരണോക്കെ നല്ല രസമുണ്ട് ട്ടോ...ഒരു കുട്ടിക്കാലം ഇങ്ങനെയൊക്കെ ആസ്വദിക്കാൻ സാധിച്ചില്യാല്ലോ എന്നൊരു വിഷമവും ....തുടരണോട്ടോ...ഇനിയിങ്ങടേക്ക് ആക്കിയാലോ സീതയുടെ പർണ്ണശാല എന്നാലോചിക്കുവാ..ഹിഹിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-1915966435681746682011-04-18T16:00:23.888+05:302011-04-18T16:00:23.888+05:30എക്സ് അപ്പോള്‍ കയ്യിലിതെല്ലാം ഉണ്ടല്ലേ എന്നിട്ടാണോ...എക്സ് അപ്പോള്‍ കയ്യിലിതെല്ലാം ഉണ്ടല്ലേ എന്നിട്ടാണോ പോസ്റ്റിനു പഞ്ഞം!

ആ മരത്തിന്റെ ചിത്രം നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-69680586841622778952011-04-18T01:41:03.336+05:302011-04-18T01:41:03.336+05:30വര ഹറാമായകാലം...
നേരംവെളുക്കാന്‍ തുടങ്ങിയിട്ടില്ലാ...വര ഹറാമായകാലം...
നേരംവെളുക്കാന്‍ തുടങ്ങിയിട്ടില്ലായിരുന്നു..
അങ്ങിനെ അറബി എഴിതിയതിനായിരുന്നു ആദ്യത്തെ സമ്മാനം
ഒരുകപ്പും അതിനിരിക്കാനൊരു സോസറും...

വരയും,വിവരണങ്ങളും വന്നോട്ടേ വരിവരിയായി..
വളരെ നാന്നായി..!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-34827529758464116012011-04-17T21:07:16.234+05:302011-04-17T21:07:16.234+05:30മുരളീമുകുന്ദന്‍ സാറേ,,ആ പ്രായത്തില്‍ വല്ലഭയാകാന് ...മുരളീമുകുന്ദന്‍ സാറേ,,ആ പ്രായത്തില്‍ വല്ലഭയാകാന് ഇതൊക്കെ തന്നെ ധാരാളമല്ലേ..

അജിത് ഭായ്,,എലിപ്പുലി അപ്പറഞ്ഞത് രസായി.

റാംജി സാറേ,,അതെ മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ തെറ്റുകള്‍ കാണുന്നത്,മറ്റ് എൈറ്റങ്ങളോ...അതൊക്കെ ഒരു സംഭവമാണ് കേട്ടോ..

സലിം ഭായ്,,എല്ലാവര്ക്കും കാണും ഇതുപോലുള്ള അനുഭവങ്ങള്‍..വായനക്കാരുമായി പങ്കു വെച്ചുകൂടെ..
ആ സമ്മാനക്കഥ പെട്ടെന്ന് പോസ്റ്റാക്കണേ,,

റ്റോംസ്,,നല്ല വാക്കുകള്‍ക്കു നന്ദി..തലക്കെട്ട് ഡിസൈന്‍ കൊണ്ട് ഉദ്ദേശിച്ചത് ,ബ്ലോഗിന്റെയോ,,അതോ പോസ്ട്ടിന്റെയോ..

ജബ്ബാര്‍ ഭായ്,,ഓര്‍മ്മകളുടെ ഇരട്ടി മധുരം തന്നെ ഇതൊക്കെ..നന്ദി.

ചാണ്ടിക്കുഞ്ഞേ,,അപ്പൊ പാറുവമ്മയെ മറന്നില്ല??
നന്ദിയുണ്ട് കേട്ടോ.

ജാസ്മിക്കുട്ടീ,,അങ്ങനെയൊന്നുമല്ല..അന്നതൊക്കെ വലിയ കാര്യങ്ങള്‍,ഇപ്പോള്‍ ഓര്‍ത്താല്‍ ഒക്കെ ഒരു തമാശ.ആത്മവിശ്വാസം ഇപ്പോഴും കണക്കാ..
വളരെ നന്ദിയുണ്ട് ജാസ്മിക്കുട്ടീ..

ഷബീര്‍,,അപ്പൊ അങ്ങനെ തോന്നി അല്ലെ..

റിയാസ്,,കൈവിട്ടു പോയെന്നു ആര് പറഞ്ഞു.ആ സുന്ദര കാലഘട്ടം പോസ്റ്റുകളായി പുറത്തു കൊണ്ട് വരൂ..

അനില്‍ കുമാര്‍,,ആദ്യമാണെന്ന് തോന്നുന്നു ഇവിടെ..
എന്തായാലും വന്നതില്‍ വളരെ സന്തോഷം.

മുംസു,,അതെ സ്കൂളുകള്‍ എല്ലാം ഒന്ന് തന്നെ.ധാരണകളാണ് വെത്യസ്ഥം.

മൈ ഡ്രീംസ്,,ഈ ചിരി തന്നെ ധാരാളം.

ഇസ്മയില്‍,,നന്ദി.ഓര്‍മ്മകള്‍ക്കെന്നും സുവര്‍ണ്ണകാലം തന്നെ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-74058464597907877092011-04-17T19:23:03.581+05:302011-04-17T19:23:03.581+05:30സ്മൃതി യിലെ സുവര്‍ണ ഒര്മാകളിവിടെ നന്നായി ഓലമടിക്കു...സ്മൃതി യിലെ സുവര്‍ണ ഒര്മാകളിവിടെ നന്നായി ഓലമടിക്കുന്നുണ്ടല്ലോ...
ബാക്കി കൂടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-83315881388657058092011-04-17T16:40:00.939+05:302011-04-17T16:40:00.939+05:30ഞാനും ഒരു ഇസ്ലാമിക് സ്കൂള്‍ ഇല് ആണ് പഠിച്ചത്. കല...ഞാനും ഒരു ഇസ്ലാമിക് സ്കൂള്‍ ഇല് ആണ് പഠിച്ചത്. കലകളെ ഒക്കെ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു അവിടെയുംമുംസു...https://www.blogger.com/profile/01375957781610924288noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-80565632843673432182011-04-17T16:25:38.602+05:302011-04-17T16:25:38.602+05:30thutaranonno ? pinneeee ....thutaranonno ? pinneeee ....അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com