tag:blogger.com,1999:blog-9178894779035876824.post274330014912407711..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: കിളിവാതിലിനടുത്തൊരു കിളിക്കൂട്……!Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger22125tag:blogger.com,1999:blog-9178894779035876824.post-87955967823727332292015-03-31T12:00:06.212+05:302015-03-31T12:00:06.212+05:30വളരെ പുതുമയുള്ള വിഷയം ഫോട്ടോകളും നന്നായി
വളരെ പുതുമയുള്ള വിഷയം ഫോട്ടോകളും നന്നായി
Babuhttps://www.blogger.com/profile/15623658037134489002noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-36363576826223395022014-07-02T12:25:03.784+05:302014-07-02T12:25:03.784+05:30വെല്‍ക്കം ബാക്ക്.
ഇനി ഇവിടൊക്കെ തന്നെ കാണുമല്ലോ.....വെല്‍ക്കം ബാക്ക്.

ഇനി ഇവിടൊക്കെ തന്നെ കാണുമല്ലോ....?മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-316832973842202472014-02-04T08:13:47.401+05:302014-02-04T08:13:47.401+05:30ീണ്ടും കിളിയുമായി വന്ന് കളിചിരിയുമായി മുന്നേറാം......ീണ്ടും കിളിയുമായി വന്ന് കളിചിരിയുമായി മുന്നേറാം...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-19105210211194937732014-02-04T00:30:06.902+05:302014-02-04T00:30:06.902+05:30കുളമായും കിളിയായും ഒക്കെ പോന്നോട്ടെ ഇനി മുടങ്ങാതെ....കുളമായും കിളിയായും ഒക്കെ പോന്നോട്ടെ ഇനി മുടങ്ങാതെ.....:) നന്നായി ഈ തിരിച്ചുവരവ്....ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-21888493105677015512014-02-03T22:16:48.356+05:302014-02-03T22:16:48.356+05:30നേരത്തെ ഒരു കുളം, ഇടക്കൊരു പൂച്ച, ഇപ്പൊ ദേ കിളി......നേരത്തെ ഒരു കുളം, ഇടക്കൊരു പൂച്ച, ഇപ്പൊ ദേ കിളി... എല്ലാത്തിലും ഓരോ കഥകളും ഒളിപ്പിച്ചിട്ടുണ്ടാകും. ഇനി ഈ കിളി പറയുന്ന കഥയും പറയുക, മുന്‍പ് കുളം പറഞ്ഞ പോലെ...

ഈ കണ്ടുമുട്ടലില്‍ സന്തോഷം.നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-75612902550597639322014-02-03T17:14:22.525+05:302014-02-03T17:14:22.525+05:30ഞാൻ കരുതി ബ്ലോഗല്ലാം പൂട്ടി സ്ഥലം വിട്ടൂന്ന്... കി...ഞാൻ കരുതി ബ്ലോഗല്ലാം പൂട്ടി സ്ഥലം വിട്ടൂന്ന്... കിളിയും കൂടുമായുള്ള തിരിച്ചുവരവിന് ആശംസകൾKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-7728229176837104452014-01-29T15:10:16.631+05:302014-01-29T15:10:16.631+05:30സന്തോഷം..ഞാനും ഇന്ന് തിരിച്ചു വരവിന്റെ ആഹ്ലാദത്തില...സന്തോഷം..ഞാനും ഇന്ന് തിരിച്ചു വരവിന്റെ ആഹ്ലാദത്തിലാണ്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78490498441188690282014-01-17T21:59:28.570+05:302014-01-17T21:59:28.570+05:30: ): )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-41984652995871839062014-01-17T21:25:40.581+05:302014-01-17T21:25:40.581+05:30Kure kaalathinu shesham vaayikkunnoru blog, santho...Kure kaalathinu shesham vaayikkunnoru blog, santhoshaayiSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-14747242099301487092014-01-17T21:25:30.487+05:302014-01-17T21:25:30.487+05:30Kure kaalathinu shesham vaayikkunnoru blog, santho...Kure kaalathinu shesham vaayikkunnoru blog, santhoshaayiSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78986093198902112252014-01-16T15:10:28.346+05:302014-01-16T15:10:28.346+05:30കിളി വന്ന് വിളിച്ചപ്പോള്‍ കേട്ടല്ലോ അല്ലേ... ഇനി മ...കിളി വന്ന് വിളിച്ചപ്പോള്‍ കേട്ടല്ലോ അല്ലേ... ഇനി മുടങ്ങാതെ വരണം കേട്ടോ... വായിക്കാന്‍ കാത്തിരിക്കുന്നു.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-46345409104826911422014-01-15T23:40:05.159+05:302014-01-15T23:40:05.159+05:30ഈ പക്ഷിയുടെ പേര് ഇരട്ടത്തലച്ചി എന്നാണ്, നാട്ടുബുള...ഈ പക്ഷിയുടെ പേര് ഇരട്ടത്തലച്ചി എന്നാണ്, നാട്ടുബുള്‍ബുളുകളുടെ വര്‍ഗ്ഗത്തിൽ പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. ഇംഗ്ലീഷ്: Red-whiskered Bulbul എന്നാണ് പേര്. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുള്‍ബുള്‍ ഇരട്ടത്തലച്ചി ആണ്.
6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകള്‍ഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയില്‍ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങള്‍ക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുള്‍ബുളുകളെ പോലെ തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്.

ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളുമാണ് ആഹാരം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-26198195835146836552014-01-15T21:55:54.326+05:302014-01-15T21:55:54.326+05:30നുമ്മടെ കുളം ഒക്കെ അബടെത്ത്ന്നേണ്ടല്ലോല്ലേ....!!
ക...നുമ്മടെ കുളം ഒക്കെ അബടെത്ത്ന്നേണ്ടല്ലോല്ലേ....!!
കിളിക്കുഞ്ഞിനെ പൂച്ചയൊന്നും പിടിച്ചോണ്ട് പൂവാണ്ട് നോക്ക്യോണംട്ടാ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-54494107485862084562014-01-15T20:10:34.785+05:302014-01-15T20:10:34.785+05:30: ): )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-6856817311663657722014-01-15T19:07:55.046+05:302014-01-15T19:07:55.046+05:30കിളിവാതിലിനടുത്തൊരു കിളിക്കൂട് വേണ്ടിവന്നു തിരിച്ച...കിളിവാതിലിനടുത്തൊരു കിളിക്കൂട് വേണ്ടിവന്നു തിരിച്ചുവരാന്‍...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-67587814204671527532014-01-15T18:23:53.329+05:302014-01-15T18:23:53.329+05:30കട്ടപ്പുറത്ത് കയറ്റിയ എക്സ്പ്രസ്സ് വീണ്ടും ഓടിത്തു...കട്ടപ്പുറത്ത് കയറ്റിയ എക്സ്പ്രസ്സ് വീണ്ടും ഓടിത്തുടങ്ങട്ടെ !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-28695416939275136922014-01-15T17:30:29.035+05:302014-01-15T17:30:29.035+05:30ഞാൻ വിചാരിച്ചത് ‘എക്സ്’ എടുത്തുകളഞ്ഞ് വീണ്ടും പ്രവ...ഞാൻ വിചാരിച്ചത് ‘എക്സ്’ എടുത്തുകളഞ്ഞ് വീണ്ടും പ്രവാസിനി ആയിപ്പോയിട്ടുണ്ടാകുമെന്നാണ്. എന്തായാലും ആ പാവം കിളിക്കൂടു കണ്ടപ്പോഴെങ്കിലും ‘ബ്ലോഗ്’ ഓർമ്മയിലെത്തിയല്ലോ. നന്നായി. ചിത്രത്തിനും ആ സുന്ദരൻ മുട്ടകൾക്കും ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48282894446833600212014-01-15T16:01:42.717+05:302014-01-15T16:01:42.717+05:30എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം...എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം കണ്ടപ്പോള്‍ - പക്ഷെ രണ്ടു വരിയില്‍ നിര്‍ത്തി ക്കളഞ്ഞു ....
ഏതായാലും കുഞ്ഞി ക്കിളികള്‍ വരട്ടെ .. അത് പോലെ ശുഭ പ്രതീക്ഷകളും അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-61817072302585529642014-01-15T16:00:50.446+05:302014-01-15T16:00:50.446+05:30എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം...എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം കണ്ടപ്പോള്‍ - പക്ഷെ രണ്ടു വരിയില്‍ നിര്‍ത്തി ക്കളഞ്ഞു ....
ഏതായാലും കുഞ്ഞി ക്കിളികള്‍ വരട്ടെ .. അത് പോലെ ശുഭ പ്രതീക്ഷകളും അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-43010912120771794322014-01-15T15:50:18.143+05:302014-01-15T15:50:18.143+05:30ഹോ സമാധാനമായി ,, എത്ര നാളായി ഇവിടെ ഒന്നു അനങ്ങികണ...ഹോ സമാധാനമായി ,, എത്ര നാളായി ഇവിടെ ഒന്നു അനങ്ങികണ്ടിട്ടു ,,,, സന്തോഷം ഈ തിരിച്ചു വരവില്‍ ,,, പോസ്റ്റ് പതിവ് പോലെ എക്സ് പ്രവാസിനി ശൈലിയില്‍ തന്നെ തിളങ്ങി , ഗംഭീര തിരിച്ചു വരവ് ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-1411283065738483572014-01-15T15:30:11.990+05:302014-01-15T15:30:11.990+05:30താങ്ക്സ്താങ്ക്സ്Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-65780348022781274022014-01-15T13:27:31.590+05:302014-01-15T13:27:31.590+05:30ബ്ലോഗിലോട്ട് കേറി പോര് .
മുമ്പ് കുളം കഥകൾ വായിച്ചു...ബ്ലോഗിലോട്ട് കേറി പോര് .
മുമ്പ് കുളം കഥകൾ വായിച്ചു രസിച്ചതാ .
ഇനി ഇവിടെയൊക്കെ കാണുമല്ലോ ല്ലേ .
ആശംസകൾ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com