tag:blogger.com,1999:blog-9178894779035876824.post3362931259858772581..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: ക്രിക്കെറ്റ് ബാറ്റും കുട്ട്യാളും….!!Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger44125tag:blogger.com,1999:blog-9178894779035876824.post-49750412684217305852011-04-12T19:29:11.093+05:302011-04-12T19:29:11.093+05:30വായാടി ഓടി നടക്കാന്‍ തുടങ്ങി ല്ലേ..
വന്നല്ലോ ,,നന്...വായാടി ഓടി നടക്കാന്‍ തുടങ്ങി ല്ലേ..
വന്നല്ലോ ,,നന്ദിയുണ്ട് കെട്ടോ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-80814379863395757302011-04-12T00:34:05.285+05:302011-04-12T00:34:05.285+05:30ഭാഗ്യം ചെയ്ത മക്കളാണ്.ഭാഗ്യം ചെയ്ത മക്കളാണ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-4883405460923560712011-04-08T22:36:28.195+05:302011-04-08T22:36:28.195+05:30മുല്ല,,
ഓ എ ബി ,
വയ്കിയാണെങ്കിലും വായിക്കാന്‍ സമയം...മുല്ല,,
ഓ എ ബി ,
വയ്കിയാണെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-58033400187658323082011-04-08T20:38:35.667+05:302011-04-08T20:38:35.667+05:30നാളിതു വരെ ഞാന്‍ കളിക്കാത്ത കളി.
ഇന്ന് കുട്ടികള്‍...നാളിതു വരെ ഞാന്‍ കളിക്കാത്ത കളി.
ഇന്ന് കുട്ടികള്‍ കളിക്കുന്നതില്‍ പരാതി ഇല്ലാതില്ല .
പക്ഷെ നിയന്ത്രണത്തില്‍ വരുന്നില്ല
അവര്‍ കളിക്കട്ടെ വിവരം വക്കുമ്പോള്‍ ഒഴിവാകും .
അതാണ് അനുഭവം.OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-34514952971343446482011-04-06T18:00:08.580+05:302011-04-06T18:00:08.580+05:30njaanum vaayichchutto.nannaay.njaanum vaayichchutto.nannaay.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-27411135735033563602011-03-30T20:37:39.076+05:302011-03-30T20:37:39.076+05:30ഇവിടെ വന്നു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കു...ഇവിടെ വന്നു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.
വിശദമായൊരു മറുപടി പറയാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
സോറി.ഇച്ചിരി തിരക്കിലായിപ്പോയി.സ്കൂളൊക്കെ പൂട്ടിയില്ലേ,,,Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-23180910899292958802011-03-30T13:03:02.338+05:302011-03-30T13:03:02.338+05:30ഈ ബ്ലോഗിലെ നീന്തല്‍ കുളമാണ് എന്നെ വീണ്ടും വീണ്ടു...ഈ ബ്ലോഗിലെ നീന്തല്‍ കുളമാണ് എന്നെ വീണ്ടും വീണ്ടും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നത് ..പലപ്പോഴും ബ്ലോഗ് വായിക്കാതെ തന്നെ ചുമ്മാ നീന്തല്‍ കുളം കണ്ടു അതില്‍ ഒന്ന് നീന്തി കുളിച്ചു തിരിച്ചു പോവാറുണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-54949882044757727762011-03-28T14:29:18.010+05:302011-03-28T14:29:18.010+05:30ഹ...ഹ....ഉമ്മ ഞങ്ങളുടെ കളിയും പോസ്റ്റാക്കിയോ?????....ഹ...ഹ....ഉമ്മ ഞങ്ങളുടെ കളിയും പോസ്റ്റാക്കിയോ?????.....കാക്കമാര് കളിക്കുമ്പോള്‍ ഞങ്ങള്‍ ചെന്ന് കളി കുളമാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടാക്കി തരുന്നതാ ആ കുഞ്ഞു ബാറ്റുകള്‍...{അന്ന് ഞാന്‍ ചെറുതായിരുന്നു....}.....Unforgettable Memories....Blogimon (Irfan Erooth)https://www.blogger.com/profile/11810732181927459618noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-26121336650696101982011-03-28T10:49:30.486+05:302011-03-28T10:49:30.486+05:30ഇപ്പോള്‍ ഇതൊന്നും കാണാനേ ഇല്ലഇപ്പോള്‍ ഇതൊന്നും കാണാനേ ഇല്ലഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-30723448408420706222011-03-28T06:59:00.751+05:302011-03-28T06:59:00.751+05:30നല്ല ഉഗ്രന്‍ കോക്കനട്ട് ബാറ്റുകളാണല്ലോ? ഇവിടെയും പ...നല്ല ഉഗ്രന്‍ കോക്കനട്ട് ബാറ്റുകളാണല്ലോ? ഇവിടെയും പിള്ളേര് ഒരു കാലത്ത് ഇതൊക്കെ ഉണ്ടാക്കിയിരുന്നു. എനിക്കെന്തോ ക്രിക്കറ്റിനോട് ഒരു പ്രത്യേക വെറുപ്പു തന്നെയാണ്!.മൂത്ത മകന് ചെറുപ്പത്തില്‍ മച്ചിങ്ങ കൊണ്ടു ബാറ്റു ചെയ്തപ്പോള്‍ {ഞാനായിരുന്നു ബൌളര്‍}നെറ്റിയില്‍ കിട്ടിയ അടിയാണോ കാരണമെന്നറിയില്ല.ഈ ബാറ്റുകള്‍ നന്നായി ഉണങ്ങിയാല്‍ പിന്നെ അടുപ്പില്‍ വെക്കാനും സൌകര്യമായിരിക്കും!.[ ഈ പോസ്റ്റ് വായിക്കാന്‍ വന്നപ്പോഴേക്കും പുതിയ പോസ്റ്റ് കണ്ടു. അത് വായിച്ചു കമന്റിട്ടപ്പോള്‍ സിസ്റ്റം അതൊരെററാക്കി എങ്ങോട്ടോ പോയി..ഇനി വീണ്ടും അവിടെ കമന്റണം!]Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-65156541660673528402011-03-27T22:24:40.873+05:302011-03-27T22:24:40.873+05:30മടല് ബാറ്റുകൊണ്ടു തന്നെയായിരുന്നു എന്റെ ക്രിക്കറ...മടല് ബാറ്റുകൊണ്ടു തന്നെയായിരുന്നു എന്റെ ക്രിക്കറ്റ് കളിയുടെ തുടക്കവും..!!
ശരിക്കുമീ ചിത്രം കണ്ടപ്പോള്‍ പച്ചമടല് ചെത്തി ബാറ്റുണ്ടാക്കുമ്പോഴുണ്ടാകുന്ന
ആ മണം മൂക്കിന് തുമ്പിലെത്തിയതു പോലെ..!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-65318747356842829132011-03-27T19:32:07.547+05:302011-03-27T19:32:07.547+05:30എക്സേ, ഞാനും ഒരു എക്സ് ആണ്, എക്സ് - ബാല്യക്കാരി......എക്സേ, ഞാനും ഒരു എക്സ് ആണ്, എക്സ് - ബാല്യക്കാരി...! :)
(പക്ഷേ, മനസ്സില്‍ ഇന്നും ബാല്യം സൂക്ഷിക്കുന്നു )
കുട്ടിയും കോലും, ഗോലി കളി,കള്ളനും പോലീസും കളി എന്നിവ പോലെ തന്നെ ഫുട്ബോള്‍ , ക്രിക്കെറ്റ് ,ബാസ്ക്കെറ്റ് ബോള്‍ എന്നിവയും കളിച്ചിരുന്നു, ആണ് -പെണ് വ്യത്യാസമില്ലാതെ .... ആദ്യകാലത്ത് ഇത്തരം മടല് ബാറ്റുകള്‍ ഉപയോഗിച്ച് തന്നെയാ കളിച്ചിരുന്നത്.അച്ഛന്, അമ്മ , മാമന്മാര്, അപ്പച്ചി എല്ലാവരും ചേര്‍ന്ന്.... ഹോ , എന്തു രസായിരുന്നു ...!
ആ നിറമുള്ള ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് ഒരുപാടു നന്ദി ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-53610841510120513282011-03-27T12:14:47.757+05:302011-03-27T12:14:47.757+05:30തീര്‍ച്ചയായും ഈ മട്ടല് ബാറ്റ് (നിങ്ങള്‍ നന്നാക്കി...തീര്‍ച്ചയായും ഈ മട്ടല് ബാറ്റ് (നിങ്ങള്‍ നന്നാക്കി മഡല് എന്നൊക്കെ പറയും) ഒരു നൊസ്റ്റാള്‍ജിയയാണ്. എത്ര ജനലിന്റെ ഗ്ലാസ്സ് പൊട്ടിച്ചിട്ടുണ്ടെന്നറിയോ ചെറുപ്പത്തില്‍. ഞാന്‍ അടുത്ത വീട്ടിലെ ജനലിന്റെ ഗ്ലാസ്സ് പൊട്ടിച്ചപ്പോള്‍ അവിടുത്തെ അപ്പൂപ്പന് ഞങ്ങള്‍ക്ക് കളിക്കാന്‍ സ്ഥിരമായി ഓലപ്പന്ത് ഉണ്ടാക്കിതരാന്‍ തുടങ്ങി.
മക്കളെ കളിയ്ക്കാന്‍ അനുവദിക്കൂ... ഭാവിയിലെ ഒരു സച്ചിനെയാണെങ്കിലോ നിങ്ങള്‍ കുഴിച്ചുമൂടുന്നത്...
ആശംസകള്‍...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-11499096765888537962011-03-27T11:09:00.861+05:302011-03-27T11:09:00.861+05:30പ്രവാസികള്‍ നോസ്റ്റാള്‍ജിയ അടിപ്പിച്ചു കൊല്ലും ഈ എ...പ്രവാസികള്‍ നോസ്റ്റാള്‍ജിയ അടിപ്പിച്ചു കൊല്ലും ഈ എക്സിന്റെ ഓരോ പോസ്റ്റും! :)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-38530278180283434742011-03-27T07:57:11.514+05:302011-03-27T07:57:11.514+05:30പിള്ളേരല്ലേ ..അവര്‍ക്ക് ഇഷ്ടമുള്ള കളികളിലേര്പ്പെട...പിള്ളേരല്ലേ ..അവര്‍ക്ക് ഇഷ്ടമുള്ള കളികളിലേര്പ്പെടെട്ടെന്നേ..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-7808218632904730792011-03-27T00:38:00.765+05:302011-03-27T00:38:00.765+05:30ക്രിക്കറ്റിനോട് ഇത്രേം ശത്രുതയായിരുന്നെന്കില് എപ്...ക്രിക്കറ്റിനോട് ഇത്രേം ശത്രുതയായിരുന്നെന്കില് എപ്പഴേ ആ 'മടലുകള്‍' അടുപ്പിലെ വിറകാവുമായിരുന്നു.
(ഫാരിസ് എഴുതിയതിനോട് യോജിക്കുന്നു)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48839705875598330902011-03-26T19:21:13.924+05:302011-03-26T19:21:13.924+05:30താത്താ, പീട്ടീ മാഷ് ക്രിക്കറ്റ് കളി നിരോധിച്ചിട്...താത്താ, പീട്ടീ മാഷ് ക്രിക്കറ്റ് കളി നിരോധിച്ചിട്ടു പോലും ഞങ്ങളൊക്കെ നവോദയയില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. മാഷ് ഒരു ഫുട്ബോള്‍ പ്രേമി ആയതു കൊണ്ട് അദ്ദേഹം ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുകയും ക്രിക്കറ്റിനെ അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു.
ഞങ്ങള്‍ടെ അടുത്താ മാഷിന്റെ കളി?
എന്ത് ചെയ്യരുത് എന്ന് പറയുന്നോ, അത് തന്നെ ചെയ്യും എന്ന് വാശി പിടിക്കുന്ന ആ പ്രായത്തില്‍ ഏതു നിരോധനവും അത് ലംഘിക്കാനുള്ള പ്രേരനയാനല്ലോ..
അതൊക്കെ തന്നെ ഇതും , അല്ലെ?അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-45094184980760705922011-03-26T11:09:00.310+05:302011-03-26T11:09:00.310+05:30ബാല്യത്തിന്റെ ക്രീസിലേക്കിറങ്ങി ഞാനും അടിച്ചു..ഓ...ബാല്യത്തിന്റെ ക്രീസിലേക്കിറങ്ങി ഞാനും അടിച്ചു..ഓര്‍മ്മകളിലെക്കൊരു സിക്സര്‍.
നല്ല പോസ്റ്റ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-5656184075971413632011-03-26T01:30:47.525+05:302011-03-26T01:30:47.525+05:30ക്രിക്കറ്റ് കളിക്കാൻ പുറത്തു നിന്നും കളിക്കാരെ വിള...ക്രിക്കറ്റ് കളിക്കാൻ പുറത്തു നിന്നും കളിക്കാരെ വിളിക്കേണ്ടല്ലൊ...!
ക്ലൈമാക്സ് പടം കലക്കീട്ടൊ...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-57089193376724356402011-03-25T23:37:00.580+05:302011-03-25T23:37:00.580+05:30മൂന്നു മറുപടി കമന്റുകള്‍ പോസ്റ്റുമാന് കൊണ്ടുപോയോ...മൂന്നു മറുപടി കമന്റുകള്‍ പോസ്റ്റുമാന് കൊണ്ടുപോയോ..പോസ്റ്റ് ചെയ്തതാ..
പക്ഷെ എവിടെ..ഇനിയിപ്പോ ഒന്നുകൂടി എഴുതുക തന്നെ.

അബ്ദുള്‍ജബ്ബാര്‍...നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.

മാഡ്...എന്താ ഒരു അച്ചടക്കം അല്ലെ..
ബാറ്റുകളുടെ കാര്യാ പറഞ്ഞെ.

പുഷ്പം...കുട്ടികളോട് കളിക്കില്ല..
അവരെന്നോട് കളിക്കുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-84627093350405892132011-03-25T23:29:03.967+05:302011-03-25T23:29:03.967+05:30ബഷീര്‍ വള്ളിക്കുന്ന്.., സന്തോഷമുണ്ട് താങ്കളുടെ വര...ബഷീര്‍ വള്ളിക്കുന്ന്.., സന്തോഷമുണ്ട് താങ്കളുടെ വരവില്‍.ഇവിടെ ഇതാദ്യമല്ലേ..
നല്ല വാക്കുകള്‍ക്ക് ഒരുപാടു നന്ദി.

അജിത് ഭായ്..,ഇങ്ങനെ പോയാല്‍ തെങ്ങല്ല,,കമുങ്ങും പ്ലാവും മാവുമൊക്കെ പോസ്റ്റാക്കേണ്ടി വരുമെന്നാ തോന്നുന്നേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-35689149495432984342011-03-25T21:00:30.458+05:302011-03-25T21:00:30.458+05:30തെങ്ങ്....കല്പവൃക്ഷം.....എല്ലാ ഭാഗവും ഉപയോഗപ്രദം.....തെങ്ങ്....കല്പവൃക്ഷം.....എല്ലാ ഭാഗവും ഉപയോഗപ്രദം.......

എത്ര ശരി...ബ്ലോഗിനു പോലും ഉപയോഗിക്കാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-50712335898763082512011-03-25T20:56:56.953+05:302011-03-25T20:56:56.953+05:30ആ ക്ലൈമാക്സ് പിക്ചര്‍ വളരെ നന്നായി. എഴുത്തും.ആ ക്ലൈമാക്സ് പിക്ചര്‍ വളരെ നന്നായി. എഴുത്തും.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-67039017197442164332011-03-25T20:07:01.947+05:302011-03-25T20:07:01.947+05:30കുട്ട്യോളോട് കളിക്കണ്ടാട്ടോ പ്രവാസിന്യേ ...
പലതരം ...കുട്ട്യോളോട് കളിക്കണ്ടാട്ടോ പ്രവാസിന്യേ ...
പലതരം സിക്സറുകള്‍ അടിക്കുന്ന ബാറ്റുകള്‍ ആണത് !
സംശയിക്കണ്ട ...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-67025325856261634652011-03-25T18:47:47.818+05:302011-03-25T18:47:47.818+05:30അതെ വായനയെക്കാള്‍ എനിക്ക് പെരുതിഷ്ട്ടപെട്ടത് ആ ഫോ...അതെ വായനയെക്കാള്‍ എനിക്ക് പെരുതിഷ്ട്ടപെട്ടത് ആ ഫോടോയാ.. അത് എന്നി നോക്കി ഞാന്‍ .. പത്തൊന്‍പതു ബാറ്റ് ...അതും അസെമ്ബ്ലിക്ക് നിക്കണ പോലെ നല്ല ചേലില്..ഹി ഹി ഇഷ്ട്ടപെട്ടു ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com