tag:blogger.com,1999:blog-9178894779035876824.post338044256354728343..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: ചീനാപറങ്കിപ്പുമ്മള്...അഥവാ ...ചീനമുളക് ചമ്മന്തി!Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger76125tag:blogger.com,1999:blog-9178894779035876824.post-31862485026371206312013-07-22T15:48:35.950+05:302013-07-22T15:48:35.950+05:30vaayil vellam... nombu:-(vaayil vellam... nombu:-(lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-17242435965170336222011-04-15T00:50:28.450+05:302011-04-15T00:50:28.450+05:30മുളകിലേക്കു നോക്കുമ്പൊൾ കണ്ണു എരിയുന്നൂ... ചമ്മന്ത...മുളകിലേക്കു നോക്കുമ്പൊൾ കണ്ണു എരിയുന്നൂ... ചമ്മന്തി കാണുമ്പൊൾ നാവിൽ... പിന്നെ ചങ്കിൽ.... അങ്ങന്നെ എന്തൊകെയോ...

ബോസ്റ്റു ഗൊള്ളാം.... നാളേ ഉച്ചക്കു അപ്പൊ ചമ്മന്തി കൂട്ടി തന്നെ ആവട്ടെ!വയ്സ്രേലിhttps://www.blogger.com/profile/08820928885073931920noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-73667505024182430502011-02-23T13:42:45.431+05:302011-02-23T13:42:45.431+05:30വെറുതേ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയിരിക്ക...വെറുതേ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയിരിക്കാല്ലേ?... ഇവിടെ പട്ടിണിയാ....ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-82514149208099907582011-02-16T12:59:05.725+05:302011-02-16T12:59:05.725+05:30vaayil vellam nirayunne... ammayodu onnu paranj no...vaayil vellam nirayunne... ammayodu onnu paranj nokkatte..ingane onnu undakki tharaan!!Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-10874119449790485542011-02-10T17:03:25.685+05:302011-02-10T17:03:25.685+05:30സിയാ...ജൂണില്‍ നാട്ടില്‍ പോകുന്നത് ചമ്മന്തി കഴിക്ക...സിയാ...ജൂണില്‍ നാട്ടില്‍ പോകുന്നത് ചമ്മന്തി കഴിക്കാനാ,,,,!
നന്ദി സിയാ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-49620535082796326532011-02-10T05:57:36.246+05:302011-02-10T05:57:36.246+05:30ഇതൊക്കെ കണ്ട് ,വായില്‍ വെള്ളം വന്നു കേട്ടോ ..സാരമി...ഇതൊക്കെ കണ്ട് ,വായില്‍ വെള്ളം വന്നു കേട്ടോ ..സാരമില്ല ജൂണ്‍ ആവുമ്പോള്‍ നാട്ടില്‍ വരും ,അപ്പോള്‍ കഴിക്കാം .പക്ഷേ മിക്സിയില്‍ തന്നെ ഉണ്ടാക്കേണ്ടി വരും .അമ്മി ഒക്കെ ഇപ്പോള്‍ കാഴ്ച്ച വസ്തു ആയല്ലോ ??
എന്റെ വീട്ടില്‍ ഈ ചമന്തി ,ഉഴുന്ന് വടയുടെ കൂടെ കഴിക്കും ....

അപ്പോള്‍ ഇനിയും അടുത്ത പാചകംപോസ്റ്റ് എളുപ്പം വരട്ടെ ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-38832059463795877412011-02-09T22:58:08.203+05:302011-02-09T22:58:08.203+05:30സ്വ,ലേ..വൈകി വന്നിട്ടല്ലേ,,ഇനിയെങ്കിലും നേരത്തെ വര...സ്വ,ലേ..വൈകി വന്നിട്ടല്ലേ,,ഇനിയെങ്കിലും നേരത്തെ വരിക,നന്ദി.

നിശാസുരഭി...,നമ്പ്യാര്‍ മാങ്ങ ഇപ്പൊ കേള്ക്കാ..
അതേതാ മാങ്ങ?
മാങ്ങ ഉണ്ടാകട്ടെ,,എന്നിട്ട് നമുക്ക് മാങ്ങാ ചമ്മന്തിയും
ഉണ്ടാക്കാമല്ലോ..

കുട്ടിക്കാ..അവിടുത്തെ ചമ്മന്തിക്കുള്ളത് അവിടെ ത്തന്നെ ഇട്ടിട്ടു പോന്നിട്ടുണ്ട്.

ഭാനു,,ആദ്യമാണല്ലേ ഇവിടെ.വന്നതില്‍ വളരെ സന്തോഷം.നന്ദി.
ഇടയ്ക്കു വരണേ..

സിബൂ..ലിങ്ക് തന്നിട്ട് മിണ്ടാതെ പോയല്ലേ..
നന്ദി.

കുസുമം..എനിക്കും തോന്നിയിരുന്നു.
ബ്ലോഗര്‍ മാരില്‍ ബീപീ.പേഷ്യന്റ്സ് ഉണ്ടോന്ന് അറിയില്ലല്ലോ.പിന്നെ ഉപ്പ് ചേര്‍ക്കാത്തത് അതാ.
നനന്ദി കുസുമം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-59963848865775511172011-02-08T23:21:28.191+05:302011-02-08T23:21:28.191+05:30അല്‍പ്പം ഉപ്പുകുറവുണ്ടു കേട്ടോ....അല്‍പ്പം ഉപ്പുകുറവുണ്ടു കേട്ടോ....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-14291819738390248662011-02-08T21:15:47.819+05:302011-02-08T21:15:47.819+05:30മാത്തേരാന്‍ യാത്ര വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക്...മാത്തേരാന്‍ യാത്ര വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോളൂ...
http://www.mathrubhumi.com/yathra/travel_blog/article/150793/index.html#

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍:
http://varayum-variyum.blogspot.com/2010_08_01_archive.htmlവരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-92121127393863431302011-02-07T13:03:51.564+05:302011-02-07T13:03:51.564+05:30ഗൃഹാതുരമായ ചമ്മന്തി. ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കി....ഗൃഹാതുരമായ ചമ്മന്തി. ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കി. നിറയെ രസകരമായ ചിത്രങ്ങള്‍.
ഗൃഹാതുരത ഉണര്‍ത്തുന്ന എഴുത്ത്. വീണ്ടും വരാം. നന്ദിയോടെ...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-39703152198796113482011-02-06T20:53:56.003+05:302011-02-06T20:53:56.003+05:30ഒരു ചെയിഞ്ചിനു വേണ്ടി ഈ ചമ്മന്തിയും നോക്കാം .ഇഷ്ടപ...ഒരു ചെയിഞ്ചിനു വേണ്ടി ഈ ചമ്മന്തിയും നോക്കാം .ഇഷ്ടപ്പെടും തീര്‍ച്ച.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-61996970601378068022011-02-06T20:34:59.758+05:302011-02-06T20:34:59.758+05:30കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മിസ്സായ ഐറ്റ...കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മിസ്സായ ഐറ്റംസ് ആയിരുന്നു മാങ്ങാചമ്മന്തീം ചക്കയുമൊക്കെ, ഓണനാളില്‍ ഇതൊക്കെ എവിടാ കിട്ടുന്നെ? ഇനി ഒരിക്കല്‍ വിഷുവിന്ന് അടുപ്പിച്ച് പോകണം എന്നാ ആശ, ചിന്ന ചിന്ന ആശ.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-26953564965304483732011-02-06T20:33:30.928+05:302011-02-06T20:33:30.928+05:30(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ...(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ ചെറിയൊരു മാറ്റം വരും,,രണ്ടുകിലോ പൂള തിന്നുന്നത് ഒരു കിലോ ആകും.ഒരിടങ്ങഴി ചോറ് തിന്നുന്നത് അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം)

ആ വാളന്‍ പുളിക്ക് പകരം നമ്പ്യാര്മാങ്ങ (നായര്‍മാര്‍ മേക്കിട്ട് കുതിര കയറല്ലെ, നാട്ടില്‍ സുലഭമായ മാങ്ങയാണ് നമ്പ്യാര്‍ മാങ്ങ!!) ആയിരുന്നേല്‍ വല്ല വ്യത്യാസവും ഉണ്ടാകുമായിരുന്നോ പ്രവാസിനീ?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-87419298732834536522011-02-05T21:40:13.805+05:302011-02-05T21:40:13.805+05:30അയ്യോ പ്രവാസിനി ചമ്മന്തിയോ?? എവിടെ..?? ഞാനൊന്നും ക...അയ്യോ പ്രവാസിനി ചമ്മന്തിയോ?? എവിടെ..?? ഞാനൊന്നും കാണുന്നില്ലാലോ?..എന്റെ മുന്‍പ് വന്ന പഹയന്മാര് എല്ലാരും കൂടി തീര്ത്തെന്നാ തോന്നുന്നെ .. ഹും.. പാത്രമെങ്ങില് പാത്രം.. അത് ഞാന്‍ അങ്ങെടുക്കുവാ...അടിയില്‍ എന്തേലും കാണാതിരിക്കില്ല.. ലാപ്ടോപ് തുറന്നു വെച്ചു ഈ ചിത്രങ്ങളും നോക്കി അല്പം ചോറ് കഴിചേക്കാം..പാത്രം നാളെ തരാംട്ടോ..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-62800809155584889112011-02-05T15:12:50.896+05:302011-02-05T15:12:50.896+05:30മനു@@ ഇഷ്ടമല്ലെങ്കിലും വന്നതിനു നന്ദി.
ഈ ചമ്മന്തിക...മനു@@ ഇഷ്ടമല്ലെങ്കിലും വന്നതിനു നന്ദി.
ഈ ചമ്മന്തിക്കാര്യത്തില് പണക്കാരനെന്നോ പാമാരനെന്നോ വെത്യാസമില്ല കേട്ടോ.

മീര@@അതെ മീര എന്റെ തട്ടകം ഇതാണ്.ഞാനിവിടെ എന്നാല്‍ കഴിയുന്നത് ചെയ്യും.
അതിനു ശ്രമിക്കും.അത് പോരെ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-32479846782794129372011-02-04T23:01:00.767+05:302011-02-04T23:01:00.767+05:30വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്...വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-15796327530560509692011-02-04T15:30:55.201+05:302011-02-04T15:30:55.201+05:30ex:)Monte blogillle,athil thudangamallo:)English m...ex:)Monte blogillle,athil thudangamallo:)English mediathil padichathonnum alla njanum.But its all about your comfort level.whatever makes you feel good,you stay with that:) .Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-69886768992462717892011-02-04T00:38:33.146+05:302011-02-04T00:38:33.146+05:30നന്നായി എഴുതി........!!
പക്ഷേ.. എനിക്ക് ചമ്മന്തി ഇ...നന്നായി എഴുതി........!!
പക്ഷേ.. എനിക്ക് ചമ്മന്തി ഇഷ്ടമല്ല്ല......!!
എന്താന്നറിയില്ല... എല്ലാവര്ക്കും ഇഷ്ടമാ ഈ സാധനം..!
ഒരുപക്ഷേ.. ചെറുപ്പത്തില്‍ അതുമാത്രം കഴിച്ചതോണ്ടാവാം.,!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-75243311284655847522011-02-03T19:29:26.719+05:302011-02-03T19:29:26.719+05:30നൌഷാദ്@@
പറഞ്ഞതൊന്നും മനസ്സിലായില്ല.ആശയക്കുഴപ്പത്ത...നൌഷാദ്@@
പറഞ്ഞതൊന്നും മനസ്സിലായില്ല.ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.
എന്താണ് പ്രശ്നം.തമാശ പറഞ്ഞതാണോ?
ഏതായാലും ഇനി ബ്ലോഗില്‍ സജീവമാകുക.
തിരിച്ചു വരവില്‍ ഒരുപാട് സന്തോഷിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.

മീര@@ഫോര്മാലിറ്റിക്ക് പറഞ്ഞതല്ല.ഇംഗ്ലീഷ് അറിയാതത്തില്‍ എനിക്ക് വലിയ വിഷമമാണ്.ഇനിയിപ്പോ പഠിക്കാനുള്ള സാഹചര്യവുമില്ല.ഇനി മലയാളവുമായിത്തന്നെ അങ്ങ് കൂടാം അല്ലെ.മീരയെ പോലെ എന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ട്,അത് മതി.
നന്ദി മീരാ..

ബിജു@@
സമയം വയ്കിയിട്ടില്ല.വിശദവും സമഗ്രവുമായ ആ ചമ്മന്തി പ്പോസ്റ്റ് ബിജുവിന്റെ ശൈലികൂടിയാകുമ്പോള് കലക്കും.ഇത് വെറുമൊരു കുഞ്ഞു ചമ്മന്തി,കുഞ്ഞു പോസ്റ്റ്,
വേഗമാകട്ടെ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-88652691983781670432011-02-03T17:29:17.138+05:302011-02-03T17:29:17.138+05:30ചമ്മന്തിയെ കുറിച്ച് വളരെ വിശദവും, സമഗ്രഹവുമായ ഒരു ...ചമ്മന്തിയെ കുറിച്ച് വളരെ വിശദവും, സമഗ്രഹവുമായ ഒരു പോസ്റ്റ് ഞാന്‍ ഉദ്ദേശിച്ചിരുന്നതാണ്. അപ്പോഴേക്കും എക്സ്-പ്രവാസിനി അത് നടപ്പിലാക്കിയല്ലേ?Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77545171814560692172011-02-03T11:20:09.734+05:302011-02-03T11:20:09.734+05:30ex:)I visit your blog because I like reading your ...ex:)I visit your blog because I like reading your blog. There shouldn’t be any pressure for you to come and read my blog :) Not at all. Okay? No need for formalities here::):)Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-27666327362106052832011-02-03T02:32:35.954+05:302011-02-03T02:32:35.954+05:30ഇതാ ... ഞാന്‍ ഈ ചമ്മന്തി തിന്നാന്‍ എത്തിയിരിക്കുന്...ഇതാ ... ഞാന്‍ ഈ ചമ്മന്തി തിന്നാന്‍ എത്തിയിരിക്കുന്നു ,ടീച്ചറെ ,ഇതയും നാള് ഞാന്‍ ഒരു കുമ്പസാര കൂട്ടിലായിരുന്നു ,അതിപ്പോഴും തീര്നിട്ടില്ല ,അതങ്ങനെ തുടരുകയാണ് ,ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെ കുരിചാലോജിച്ചപ്പോള് കുംബസരിക്കണമെന്നു തോന്നി ,പിന്നെ നിശബ്ദതയായിരുന്നു ,അത് പോട്ടെ ..
വേറെ ...കുളത്തിന്റെ കഥ കഴിഞ്ഞല്ലേ ,നന്നായി ...എല്ലാ നന്മകളും നേരുന്നുസി. പി. നൗഷാദ്https://www.blogger.com/profile/01531648739331711725noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-45124730994792232432011-02-03T00:28:44.274+05:302011-02-03T00:28:44.274+05:30ബിന്ഷേക്@ മോണിട്ടറില്‍ നോക്കി വെള്ളമിറക്കി,,അല്ലേ....ബിന്ഷേക്@ മോണിട്ടറില്‍ നോക്കി വെള്ളമിറക്കി,,അല്ലേ.
നാക്ക് പൊട്ടിക്കല്‍ വായിച്ചു ചിരി വന്നു,
ഏത് കൊമ്പത്തിരിക്കുന്നവനും ചമ്മന്തി തിന്നും.നാക്കും പൊട്ടിക്കും.അതാ ചമ്മന്തിയുടെ ഒരിത്.
പഞ്ചാര ചമ്മന്തി ആദ്യായിട്ടാ കേള്‍ക്കുന്നത്,
വന്നതിനു ഒരുപാട് നന്ദി.ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.

ഇസ്മയില്‍@@അപ്പൊ അവിടെയുമുണ്ട് ചമ്മന്തിപ്പിരാന്ത് അല്ലേ..ഏതായിരുന്നു ആ ആറു ചമ്മന്തികള്‍..?
പിന്നെ രണ്ടു ബ്ലോഗുകലോന്നും കൊണ്ട് നടക്കാനുള്ള വിവരോം വിദ്യയും ഒന്നുമില്ലന്നെ..ഇത് ഒരു പലവകയായിട്ടു പോട്ടെ.ഇതിലേക്ക് തന്നെ കയ്യിലോന്നുമില്ല.
അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി.

ഫെമിന@@ ഇവിടെ വന്നു അല്ലേ..ഒരു പാട് സന്തോഷമുണ്ട്.ചമ്മന്തി ഇഷ്ടപ്പെട്ടു അല്ലേ,,
ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.നന്ദി.

ഷെരീഫ്@@ഇത് ബത്തയിലെ മുളകുകൊണ്ടും,ഷറഫിയ്യയിലെ മുളകുകൊണ്ടും ഒക്കെ ഉണ്ടാക്കാം.ചൊടിക്കൊരല്പ്പം കുറവ് വരുമെന്നുമാത്രം.

മീരാ@@നന്ദി. പുമ്മള് ഒരു മലപ്പുറം ഭാഷയാണ്.ഏ വാക്ക് എന്റെ തലമുറപോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.വല്ല്യുമ്മയൊക്കെ പറഞ്ഞിരുന്നു,
ഉപ്പും മുളകും .ഇതാണ് പുമ്മള് ആയത്.പുമ്മളരക്കുക എന്നാണു പറയുക.
കാന്താരി എന്ന് ഇവിടെയും പറയും.
അവിടെ ഞാന്‍ കമന്റ് ഇട്ടിട്ടു വന്നില്ലല്ലോ മീരാ,
കണ്ടിരുന്നോ.

തെച്ചിക്കോടന്@@
സുജിദ്@@ വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാട് നന്ദി.

നാജ്@@മിക്സിയെന്കില് മിക്സി.അരച്ചോ.?

മുല്ല @@ പേടിപ്പിക്കല്ലേ..ഈ വയസ്സുകാലത്ത് തിരോന്തരത്ത്കാരുടെ പ്രയോഗത്തിനൊന്നും ആവതില്ല.

മൊയിതീന്@@വന്നതിനു നന്ദി.
വെളിച്ചെണ്ണ ഒഴിച്ചാലെ ശെരിക്കും ടേയ്സ്റ്റ് കിട്ടൂ.

ഉമ്മൂ.@@ ഒരു കളിയാക്കലിന്റെ സ്വരമുണ്ടോ വാക്കുകള്‍ക്ക്.ങ്ഹാ..ഞമ്മക്ക് ഈ ചമ്മന്തിയോക്കെയെ വശമുള്ളു മോളെ..
ചമ്മന്തിയരച്ചു വയര്‍ നിറച്ചു ചോറും തിന്നു കളിയാക്കുന്നു,ഹല്ലാ പിന്നെ.
എങ്ങനെയുണ്ട് ഉമ്മു ഫിദ എന്റെ തമാശ.ചിരി വന്നില്ല അല്ലേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-55854331265734327622011-02-02T18:57:10.010+05:302011-02-02T18:57:10.010+05:30മിക്സിയിലരച്ചു
പറഞ്ഞത് പോലെ
ചമ്മന്തി ഉണ്ടാക്കി..
ഒ...മിക്സിയിലരച്ചു
പറഞ്ഞത് പോലെ
ചമ്മന്തി ഉണ്ടാക്കി..
ഒരു "എനിക്കും ബ്ലോഗോ ചമ്മന്തി" !
good, what is next..ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-2050581103246790922011-02-02T14:47:37.697+05:302011-02-02T14:47:37.697+05:30This comment has been removed by the author.Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.com