tag:blogger.com,1999:blog-9178894779035876824.post4027294079774018559..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: ചെറുപ്പം കൊതിച്ചതും , കാലം നിനച്ചതും ,Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger6125tag:blogger.com,1999:blog-9178894779035876824.post-46591056066189813132011-09-17T21:27:05.687+05:302011-09-17T21:27:05.687+05:30വോക്കെ, അപ്പൊ ഇതാണ് ആദ്യത്തെ കാല്പാട് ബൂലോകത്തില്‍...വോക്കെ, അപ്പൊ ഇതാണ് ആദ്യത്തെ കാല്പാട് ബൂലോകത്തില്‍ വോക്കെ
ആശംസോളില്യാട്ടാ :പ്ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-57769361930506791562011-02-06T17:12:28.581+05:302011-02-06T17:12:28.581+05:30തുടക്കം ഒന്ന് വന്നു നോക്കിയതാ.
എന്റെയും ബാല്യ കാല...തുടക്കം ഒന്ന് വന്നു നോക്കിയതാ.
എന്റെയും ബാല്യ കാല വായനകള്‍ ബാലരമ, പൂമ്പാറ്റ, മലര്‍വാടി ഒക്കെ ആയിരുന്നു
(ഇന്നും അതൊക്കെ വായിക്കാന്‍ തന്നെയാ ഇഷ്ടം, ഹി ഹി)

കൊള്ളാം. ഇനി വായന ഞാനും തുടരട്ടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-8217342634054838452010-12-12T03:05:01.803+05:302010-12-12T03:05:01.803+05:30ഇത്താ, മിലിട്ടറി എന്ന് വിളിച്ചു കളിയാക്കുന്നത് കൊണ...ഇത്താ, മിലിട്ടറി എന്ന് വിളിച്ചു കളിയാക്കുന്നത് കൊണ്ട് ദേഷ്യമോന്നുമില്ലല്ലോ?? :)
നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്, അത് ഉള്ള ബ്ലോഗിനികള്‍ കുറവാണ്. വായാടിയും ഐസിബിയും ചട്ടിക്കരിയും ആണ് നല്ല നര്‍മം കണ്ടിട്ടുള്ളത്.
അതെ പോലെ ഇത്താക്കും തിളങ്ങാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു. ഇമെയില്‍ id ഞങ്ങളുടെ മെയിലിലേക്ക് അയച്ചാല്‍ സൌകര്യമായിരുന്നു.
അല്ലെങ്കില്‍ ധൈര്യമായി ഫോളോ ചെയ്തോളു. ഇനിയും കാണാം. സ്നേഹത്തോടെ ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്

poombatta ippo undo?ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-46610547253610329202010-09-21T00:24:31.341+05:302010-09-21T00:24:31.341+05:30ബൂലോകത്തേക്കു സ്വാഗതംബൂലോകത്തേക്കു സ്വാഗതംറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-1980149332886995122010-09-20T07:30:42.595+05:302010-09-20T07:30:42.595+05:30ബൂലോകത്തേയ്ക്ക് സ്വാഗതംബൂലോകത്തേയ്ക്ക് സ്വാഗതംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-14828577439457134742010-09-19T12:51:21.226+05:302010-09-19T12:51:21.226+05:30:) കൊള്ളാാം.. ഇപ്പോഴും ആ ചെറുപ്പം മനസിൽ ഉണ്ടെന്ന്...:) കൊള്ളാാം.. ഇപ്പോഴും ആ ചെറുപ്പം മനസിൽ ഉണ്ടെന്ന് എഴുത്തിലൂടെ മനസിലാവുന്നു.. തുടരുക.. ഭാവുകങ്ങൾ...

എന്ന് ഒരു പ്രവാസി

ഓ.ടോ:
കപീഷിനെ മറക്കാൻ കഴിയില്ലാട്ടോ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com