tag:blogger.com,1999:blog-9178894779035876824.post4048429784943908033..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: നഷ്ടങ്ങളുടെ കണക്കെടുപ്പ്…നേട്ടങ്ങളുടെയും…!!Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger52125tag:blogger.com,1999:blog-9178894779035876824.post-77629046749777027652011-06-16T17:10:20.043+05:302011-06-16T17:10:20.043+05:30മികവുറ്റ അവതരണം..... ചുമരില്‍ നടത്തിയ ചിത്രരചനയെ ക...മികവുറ്റ അവതരണം..... ചുമരില്‍ നടത്തിയ ചിത്രരചനയെ കുറിച്ചുള്ള വിവരണം അതി ഗംഭീരം....Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-57651077363296274022011-04-17T22:28:52.350+05:302011-04-17T22:28:52.350+05:30അല്ലേലും ഞാന്‍ ഇപ്പോഴും ലേറ്റാ........... വൈകിയാണ...അല്ലേലും ഞാന്‍ ഇപ്പോഴും ലേറ്റാ........... വൈകിയാണ് ഇവിടെയും എത്തിയത് ..........
വളെരെ നല്ല വരകളും ഓര്‍മകളും .......
അഞ്ചു നിമിഷം കൊണ്ട് 30 വര്‍ഷം പിന്നോട്ട് നടത്തി ...............
ആശംസകള്‍ ....................അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-29746070614313819862011-04-13T12:20:55.499+05:302011-04-13T12:20:55.499+05:30# keraladasanunni........
വായിക്കാനെത്തിയതില്‍ സന...# keraladasanunni........

വായിക്കാനെത്തിയതില്‍ സന്തോഷമറിയിക്കുന്നു.
ഓരോ പോസ്റ്റിലും ചിത്രമോ..
ഇപ്പോള്‍ വരക്കാറില്ല..അരക്കാന്‍ സമയമില്ല പിന്നെയാ വര.: )

#മുല്ല.......
കഴിവെന്നു പറയാനൊന്നുമില്ല.വിചാരിച്ചപോലെ ഒന്നും നടക്കില്ല..അതിന്റെ ഓരോ പ്രശ്നങ്ങള്‍.
നല്ല അഭിപ്രായത്തിന് നന്ദി.
ഇനി മെയില്‍ ചെയ്യാം കേട്ടോ.

# ഹൈന.......
മെയില്‍ കിട്ടിയില്ലെന്നോ..
അതെന്താ..,ഫോണ്‍ നമ്പറില്‍ വിളിക്കാം കേട്ടോ.

# ഒഎബി........
വേണ്ടാതീനം എന്ന വാക്ക് ഉചിതമായി തോന്നുന്നു.
ആ പട്ടികയില്‍ പെടുത്തേണ്ടി വരികയാണല്ലോ പല മോഹങ്ങളും.അതിലൊന്നായി ഈ വരയും.
ആശംസകള്‍ക്ക് നന്ദി.

# അക്ബര്‍.....
മനോഹരമായിട്ടെഴുതിയ ഈ അഭിപ്രായം സന്തോഷം തരുന്നത് തന്നെ.
കുട്ടികള്‍ ചുമരില്‍ വരക്കുമ്പോള്‍ അവരെ തടഞ്ഞു പോകുന്നു.അറിയാതെ തന്നെ.

# മനോരാജ്......
പറയണം എന്ന് തന്നെയാണ് ആഗ്രഹം.

# വായാടി.......
എവിടെയായിരുന്നു..
എന്നാലും വന്നല്ലോ..ഇനി ഇവിടെ വല്ലയിടത്തും ഇരുന്നോ..ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..
ആടിന്റെ ബുദ്ധി...!!
ഹ..ഹ..ഹ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-44633249229375748502011-04-12T00:24:21.407+05:302011-04-12T00:24:21.407+05:30"വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ ക..."വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ കൊറ്റനാട് കാണിച്ചു കൊടുത്തതാകും"
അന്നത്തെ കാലത്തെ ആടിനൊക്കെ എന്താ ബുദ്ധി! :))Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-67473307177897720922011-04-12T00:23:32.466+05:302011-04-12T00:23:32.466+05:30ഇപ്പോഴത്തെ മാതാപിതാക്കള്‍ പലരും മക്കള്‍ എന്തെങ്കില...ഇപ്പോഴത്തെ മാതാപിതാക്കള്‍ പലരും മക്കള്‍ എന്തെങ്കിലും ഒന്ന് കോറി വരച്ചെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്. പ്രവാസിനി വിഷമിക്കണ്ട. വരയ്ക്കാനുള്ള കഴിവ് ഒരിക്കലും നഷ്ടപ്പെടില്ല. ഇനിയും ശ്രമിക്കാവുന്നതേയുള്ളൂ. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട് എന്നല്ലേ?

പിന്നെ ആ ചാമ്പ്യന്‍ ഷിപ്പിന്റെ കഥ പറയണന്നോ? എന്തൊരു ചോദ്യമാണിത്? പിന്നല്ലാതെ. അതുകേട്ടിട്ടെ ഇനി ഇവിടെന്ന് പോകുന്നുള്ളു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-31213663796952595202011-04-10T12:52:35.042+05:302011-04-10T12:52:35.042+05:30പറഞ്ഞൊളു പറഞ്ഞോളൂ. കഥകള്‍ എല്ലാം പോരട്ടെ..പറഞ്ഞൊളു പറഞ്ഞോളൂ. കഥകള്‍ എല്ലാം പോരട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-91303832839274624312011-04-09T20:10:22.392+05:302011-04-09T20:10:22.392+05:30വളരെ നല്ല പോസ്റ്റ് എന്നു ഞാന്‍ പറയുന്നു. മറവിയുടെ ...വളരെ നല്ല പോസ്റ്റ് എന്നു ഞാന്‍ പറയുന്നു. മറവിയുടെ മച്ചിന് പുറത്തു നിന്നും മാറാല തട്ടിഎടുത്ത ഈ ഓര്‍മ്മയിലെ മുത്തുകള്‍ പൊയ്പ്പോയ വസന്തകാലത്തിലെ മഞ്ഞിന് പ്രഭാതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. തിരിച്ചു വരവില്ലാത്ത കാലത്തിലെ നഷ്ട ബാല്യം എന്നും മനസ്സിന്റെ മഞ്ചാടി ചെപ്പില്‍ ഒളിപ്പിച്ച ഓര്‍മ്മയുടെ സുഗന്ധമാണ്.

ഇന്നു എന്റെ മകള്‍ ഒരു പെന്‍സിലോ മാര്ക്കാറോ കയ്യില്‍ കിട്ടിയാല്‍ ചുമരില്‍ അവ്യക്ത ചിത്രങ്ങള്‍ വരക്കുമ്പോള്‍ പെട്ടെന്ന് തടയുമെങ്കിലും അവളുടെ പ്രതിഷേധം കരച്ചിലാകുമ്പോള്‍ ഞാന്‍ എന്റെ തറവാട് വീട്ടിലെ ചുമരില്‍ ഏന്തി വലിഞ്ഞു വരച്ച ചിത്രങ്ങള്‍ ഓര്‍ത്ത് പോകാറുണ്ട്. നല്ല എഴുത്ത് കേട്ടോ. അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-29875137977407014802011-04-08T17:13:59.462+05:302011-04-08T17:13:59.462+05:30ഇങ്ങനെ ഒരു വേണ്ടാതീനം? കൈയ്യിലുണ്ടായ്ന്യോ. ശിഷ്യപ്...ഇങ്ങനെ ഒരു വേണ്ടാതീനം? കൈയ്യിലുണ്ടായ്ന്യോ. ശിഷ്യപ്പെടെണ്ടി വരോ ?
വരണം, വരുത്തണം! അതാവട്ടെ ഇനിയങ്ങോട്ട്.
വരച്ചു വരച്ചു വലിയ വരക്കാരി ആയി അറിയപ്പെടട്ടെ..
എല്ലാ വിധ ആശംസകളുംOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-85647579392912062852011-04-06T21:26:31.641+05:302011-04-06T21:26:31.641+05:30i didnt got your mail.
this is my number 97745892...i didnt got your mail.
this is my number 977458926004HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-32025912919523580702011-04-06T17:52:04.593+05:302011-04-06T17:52:04.593+05:30അയ്യോ..ഞാനിത് കണ്ടില്ലല്ലോ നേരത്തെ,സൈബര്‍ജാലകം വഴി...അയ്യോ..ഞാനിത് കണ്ടില്ലല്ലോ നേരത്തെ,സൈബര്‍ജാലകം വഴിയാണു അധികവും ബ്ലോഗ് വായിക്കുന്നത്. അവിടെ ഉണ്ടായിരുന്നൊ ഇത്. എന്തായാലും ഇപ്പളേലും കണ്ടല്ലൊ അല്‍ഹംദു ലില്ലാഹ്.
നന്നായിട്ടുണ്ട്ട്ടൊ. എനിക്കിങ്ങനത്തെ കഴിവുകളൊന്നുമില്ല. വരകളൊക്കെ റെക്കോര്‍ഡ് ബുക്കില്‍ മാത്രം.
പോസ്റ്റുടുമ്പോ എനിക്കൊരു മെയില്‍ ഇടാമോ?
yasminjabbarnk@gmail.comYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-24995377541843547952011-04-06T16:03:40.757+05:302011-04-06T16:03:40.757+05:30ചാമ്പ്യന്‍ഷിപ്പ് കിട്ടിയ കഥ കേള്‍ക്കണം. ചിത്രങ്ങള്‍...ചാമ്പ്യന്‍ഷിപ്പ് കിട്ടിയ കഥ കേള്‍ക്കണം. ചിത്രങ്ങള്‍ തെറ്റില്ല. ഓരോ പോസ്റ്റിലും ഒന്നോ രണ്ടോ ചിത്രങ്ങള്‍ ആയിക്കോട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-86429186244315669922011-04-06T14:09:38.739+05:302011-04-06T14:09:38.739+05:30ഹയ്ന,,, നാട്ടിലെത്തിയോ..മെയില്‍ അയച്ചിരുന്നു,ട്ടോ....ഹയ്ന,,, നാട്ടിലെത്തിയോ..മെയില്‍ അയച്ചിരുന്നു,ട്ടോ..

ബെന്ജാലി,,മീര,,നന്ദി.

വികെ,,താങ്കള്‍ ഇവിടെ വന്നതില്‍ വളരെ സന്തോഷമുണ്ട്.ഞാന്‍ അവിടെ വന്നു വായന തുടങ്ങിയിട്ടുണ്ട് കേട്ടോ..
പകുതിപോലും ആയിട്ടില്ല ഇപ്പോഴും.

ഹാഷിക് ,,വന്നതില്‍ ഒരുപാട് സന്തോഷം.

സിയാ,,സമാന മനസ്കര്‍ ഇനിയുമുണ്ടാകും.അനുഭവങ്ങള്‍ പലപ്പോഴും എല്ലാവര്ക്കും സാമ്യങ്ങള്‍ നിറഞ്ഞതാവും.
എന്തായാലും ഈ പങ്കു വെക്കലില് സന്തോഷം തോന്നുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-622695548334233492011-04-06T02:53:28.909+05:302011-04-06T02:53:28.909+05:30പ്രവാസിനി ..കുളം പറഞ്ഞ കഥയില്‍ നിന്നും ,പുസ്തം അടക...പ്രവാസിനി ..കുളം പറഞ്ഞ കഥയില്‍ നിന്നും ,പുസ്തം അടക്കി വച്ചിരിക്കുന്ന വീട്ടില്‍ ,ഒരു ചിത്ര ക്കാരി കൂടി ..ആശംസകള്‍ .

.ഈ കഥ വായിച്ചപ്പോള്‍ എനിക്കും മനസ് വേദനിച്ചു ..എന്തോ അതുപോലെ ഒരു അനുഭവം എന്നിലും ഉള്ളത് കൊണ്ടാവാം ..ഞാനും ഇതുപോലെ എന്തോ കുത്തിക്കുറിച്ച് വച്ചിരുന്നത് എന്റെ ചേട്ടന് ആണ് ആദ്യം എടുത്തു വായിച്ചത് പിന്നെ ,എല്ലാ ബന്ധുക്കളും കൂടി ,കളിയാക്കിയത് ഇന്നും ഓര്‍ക്കുന്നു ..അതും ഒരു വേനല്‍ അവധിക്കാലം ,ആ രണ്ടു മാസം ,ഞാന്‍ ഒരു പേപ്പര്‍ /ബുക്ക് കൈയില്‍ എടുത്താല്‍ എല്ലാരും പറയും .എന്താ എഴുതുകയാണോ ?ആ സമയം ആ ചോദ്യത്തിന്റെ വേദന ആര്‍ക്കും മനസിലായി കാണില്ല ...അന്ന് മുതല്‍ വിചാരിച്ചതാ ,,ഒരു ബ്ലോഗര്‍ ആയി ജീവിതം തീര്‍ക്കണം എന്ന് ..ഹഹsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-62477445791640891472011-04-04T20:12:45.206+05:302011-04-04T20:12:45.206+05:30ചാമ്പ്യന്‍ഷിപ്പ് നേടിയ കഥക്കായി കാത്തിരിക്കുന്നു.....ചാമ്പ്യന്‍ഷിപ്പ് നേടിയ കഥക്കായി കാത്തിരിക്കുന്നു....
ഒരു വരക്കാന്‍ അറിയാത്തവന്........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-52504442251871692852011-04-04T17:27:19.880+05:302011-04-04T17:27:19.880+05:30വാസനയുണ്ടെങ്കിൽ എക്സ് പ്രവാസിനി,മദ്ധ്യവയസ്ക ഇത്യാത...വാസനയുണ്ടെങ്കിൽ എക്സ് പ്രവാസിനി,മദ്ധ്യവയസ്ക ഇത്യാതി സ്വയം വിശേഷണങ്ങളോന്നും കാര്യമാക്കണ്ട. ഇനിയും സമയം ബാക്കിയുണ്ട്. ഒരു നല്ല ചിത്രകാരിയാകാൻ ഇപ്പൊഴേ പരിശ്രമിക്കൂ... ആശംസകൾ നേരാൻ ഞങ്ങൾ ഇവിടെ ഉണ്ടല്ലൊ...!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-73719408069626569842011-04-04T12:52:53.366+05:302011-04-04T12:52:53.366+05:30Beautiful !!:)Beautiful !!:)Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-46820058964319751112011-04-02T12:39:57.797+05:302011-04-02T12:39:57.797+05:30സംഗതി കലക്കീട്ട്ണ്ട് ട്ടാ...
വരട്ടെ ഇനിയുംസംഗതി കലക്കീട്ട്ണ്ട് ട്ടാ...
വരട്ടെ ഇനിയുംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-49995374557883355422011-03-31T15:13:13.070+05:302011-03-31T15:13:13.070+05:30good post itha i like it
itha can u give your mail...good post itha i like it
itha can u give your mail id.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-10771724083316402692011-03-31T15:10:00.309+05:302011-03-31T15:10:00.309+05:30പുഷ്പം,,ഒരില,,കുസുമം,,മൈ ഡ്രീംസ്,,മുംസു,,സലാംഭായ്...പുഷ്പം,,ഒരില,,കുസുമം,,മൈ ഡ്രീംസ്,,മുംസു,,സലാംഭായ്,,രഞ്ചു..
വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം.
നല്ല അഭിപ്രായങ്ങള്‍ക്കും നന്ദി.
രഞ്ചുവും മുംസുവും ആദ്യായിട്ടാ ഇവിടെ അല്ലെ..
ഇനിയും വരണേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-87553524580139181822011-03-31T04:59:38.647+05:302011-03-31T04:59:38.647+05:30നല്ല പോസ്റ്റ്...
അംഗീകരിച്ച പാവം കൂട്ടുകാരികളെ വി...നല്ല പോസ്റ്റ്...
അംഗീകരിച്ച പാവം കൂട്ടുകാരികളെ വിഡ്ഢികളാക്കി അല്ലെ ...
ഈശ്വരാ.. ഇനിപ്പോ പുതിയ ഒരു തല കാണുമ്പോ വിചാരിക്കോ,
"ഇതാ വേറൊരു ഒരു വിഡ്ഢി കൂടി..." എന്ന് !!
മോന് അമ്മയുടെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടല്ലോ...
പ്രോത്സാഹിപ്പിക്കാന്‍ മനസുള്ള അമ്മയും... ഇനിയെന്തുവേണം ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-47341802497854378582011-03-31T02:25:44.290+05:302011-03-31T02:25:44.290+05:30അപ്പൊ വരയും, പോരട്ടെ എല്ലാം. നന്നായിട്ടുണ്ട്.അപ്പൊ വരയും, പോരട്ടെ എല്ലാം. നന്നായിട്ടുണ്ട്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-89876788928225603252011-03-30T13:38:42.513+05:302011-03-30T13:38:42.513+05:30പ്രവസിനിയുടെ എല്ലാ പോസ്റ്റ് ഉം വായിച്ചിട്ടുണ്ട്. ...പ്രവസിനിയുടെ എല്ലാ പോസ്റ്റ് ഉം വായിച്ചിട്ടുണ്ട്. ശെരിക്കുള്ള പേര് ഇപ്പോഴല്ലേ പിടികിട്ടിയത്. സഹീല അല്ലെ? നല്ല പേര്. ആശംസകള്‍...മുംസു...https://www.blogger.com/profile/01375957781610924288noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-47441115431644035852011-03-30T13:05:14.913+05:302011-03-30T13:05:14.913+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-41444903680249149422011-03-30T10:00:03.152+05:302011-03-30T10:00:03.152+05:30തീര്‍ച്ചയായും ആ കഴിവു വളര്‍ത്തിയെടുക്കണം. നമ്മളിലൊ...തീര്‍ച്ചയായും ആ കഴിവു വളര്‍ത്തിയെടുക്കണം. നമ്മളിലൊളിഞ്ഞു കിടക്കുന്ന പല കഴിവുകളും ഉണ്ട്. അത് തേച്ചു മിനുക്കി പുറത്തു കൊണ്ടുവരുക. കാണാന്‍ ഇങ്ങനെ അറിയപ്പെടാത്ത കാണാമറയത്തുള്ള കുറെ കൂട്ടുകാര്‍ ഉണ്ടല്ലോ. അവര്‍ കാണും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-44221014925042452482011-03-30T03:11:19.269+05:302011-03-30T03:11:19.269+05:30ഒരു കാര്യം ഉറപ്പ്, വാക്കു കൊണ്ട് വരക്കാനറിയാം.
നല്...ഒരു കാര്യം ഉറപ്പ്, വാക്കു കൊണ്ട് വരക്കാനറിയാം.
നല്ല നിറമുള്ള പോസ്റ്റ്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com