tag:blogger.com,1999:blog-9178894779035876824.post449069897005639470..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: എന്നെ നോക്കി ഇങ്ങനെ വെള്ളമിറക്കല്ലേ......!!!????Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger53125tag:blogger.com,1999:blog-9178894779035876824.post-48478466917450179052011-04-13T07:35:31.076+05:302011-04-13T07:35:31.076+05:30ktk..
നന്ദി... : )ktk..

നന്ദി... : )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-56113622236344341322011-04-13T01:48:05.124+05:302011-04-13T01:48:05.124+05:30ങ്ങളൊരു മാങ്ങ !!!............ബാക്കിള്ളോന് ബേജാറ...ങ്ങളൊരു മാങ്ങ !!!............ബാക്കിള്ളോന് ബേജാറായി പോയി ...KTK Nadery ™https://www.blogger.com/profile/16408363580889151655noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-26198898564389433622011-03-14T14:56:44.923+05:302011-03-14T14:56:44.923+05:30ബിന്ഷേഖ്,,അതറിയില്ല കേട്ടോ..
എന്തായാലും കുമ്പളം ക...ബിന്ഷേഖ്,,അതറിയില്ല കേട്ടോ..
എന്തായാലും കുമ്പളം കാണാന്‍ വന്നതില്‍ സന്തോഷം,

ഉമ്മുഫിദ,,അതുകൊണ്ട് എന്റെ ഉമ്മ മോര് കറി വെച്ചു.നല്ല പുളിയുള്ള.

ഷെരീഫ്,,അപ്പറഞ്ഞത് വളരെ ശരിയാണ്.എനിക്ക് പറമ്പില്‍ നിന്നും കുളത്തില്‍ നിന്നും വീണു കിട്ടിയിട്ട് വേണം വല്ലതും ഒത്തുകിട്ടണമെങ്കില്,,
ഞാന്‍ ഭാവനാ ദാരിദ്ര്യം ബാധിച്ച ഒരു പാവം ബ്ലോഗര്‍.നിങ്ങളൊക്കെ വരുന്നത് എന്റെ ഭാഗ്യവും.

മനു,,ഞങ്ങളും ഇതുകണ്ട് വായില്‍ കപ്പലോട്ടിയിരുന്നു..പിന്നെയാ മനസ്സിലായെ.

ഒഎബി,,കണ്ടിരിക്കും.ഉപ്പ വാങ്ങിക്കൊണ്ടുവന്നതാണ്.ഞാനത് ഫോട്ടോയെടുത്തു
കുംബലങ്ങയുടെ വാക്കുകളിലൂടെ എഴുതീന്നു മാത്രം.
നന്ദി. : )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-64590973280056098382011-03-14T09:54:50.612+05:302011-03-14T09:54:50.612+05:30ith KV vejitabiLil kaNtirunnuith KV vejitabiLil kaNtirunnuOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-81687606924764508712011-03-13T10:09:58.621+05:302011-03-13T10:09:58.621+05:30പാവം കുമ്പളം.!
അങ്ങിനെ തന്നെ വേണം..!
ഞാന്‍ ആദ്യം ...പാവം കുമ്പളം.!
അങ്ങിനെ തന്നെ വേണം..!

ഞാന്‍ ആദ്യം കണ്ടപ്പോള്‍ മാങ്ങയെന്നു തന്നെ വിചാരിച്ചു..!
വായില്‍ വെള്ളവും വന്നു.!
:)മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-10550437640111920852011-03-10T12:26:04.305+05:302011-03-10T12:26:04.305+05:30എന്താ ചെയ്യാ... ഒരോരുത്തര് ഇപ്പൊ പറംബിലേക്കിറങ്ങി...എന്താ ചെയ്യാ... ഒരോരുത്തര് ഇപ്പൊ പറംബിലേക്കിറങ്ങിയാല് ബ്ലോഗുമായാണു വരുന്നത്. കലികാലം എന്നല്ലാതെന്തു പറയാന്‍.

എന്നെ നോക്കി ഇങ്ങനെ വെള്ളമിറക്കല്ലേ!!അടിപൊളി ഹെഡ്ഡിങ്ങ്.sherif parapurathhttps://www.blogger.com/profile/17717896875152280117noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-29955306496952565652011-03-10T12:21:33.865+05:302011-03-10T12:21:33.865+05:30This comment has been removed by the author.sherif parapurathhttps://www.blogger.com/profile/17717896875152280117noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-19206964627520829072011-03-06T14:43:09.400+05:302011-03-06T14:43:09.400+05:30മാങ്ങ പോലിരിക്കുന്ന കുമ്പളങ്ങ!
അതുകൊണ്ട് മത്തങ്ങാ ...മാങ്ങ പോലിരിക്കുന്ന കുമ്പളങ്ങ!
അതുകൊണ്ട് മത്തങ്ങാ കറി വെചീട്ടുണ്ടാകും, അല്ലെ !ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-42219393841607092322011-03-06T01:33:56.267+05:302011-03-06T01:33:56.267+05:30ആ കുമ്പളവള്ളി കിടക്കുന്നത് ഒരു മാവിന്റെ ചുവട്ടിലായ...ആ കുമ്പളവള്ളി കിടക്കുന്നത് ഒരു മാവിന്റെ ചുവട്ടിലായിരിക്കും.ഒറപ്പാ. :)ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-53873688211070972542011-03-06T01:19:41.255+05:302011-03-06T01:19:41.255+05:30ഒരുമയുടെ തെളിനീര്..
ശെരിയാണ് വിഷക്കറികള്‍ കഴിക്കാ...ഒരുമയുടെ തെളിനീര്..
ശെരിയാണ് വിഷക്കറികള്‍ കഴിക്കാതിരിക്കാന്‍ നമ്മള് തന്നെ മനസ്സു വെക്കണം.
സ്വന്തം തൊടിയില്‍ അവനവന് വേണ്ടിയെങ്കിലും കൃഷി ചെയ്യാനുള്ള മനസ്സ് നമുക്ക് ഉണ്ടായേ പറ്റൂ..,

തെചിക്കോടെന്..
എന്താ ചെയ്യാ,,പോസ്റ്റ് ദാരിദ്ര്യം എന്നെ കൊണ്ട് ഇങ്ങനെയും ചില കടും കൈകള്‍ ചെയ്യിക്കുന്നു..
ദയവു ചെയ്തു എന്നെ സഹിക്കുക,

കുസുമം..
അതെ മാങ്ങ പോലെ തന്നെയുണ്ട്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-6790948596922323032011-03-05T20:49:16.201+05:302011-03-05T20:49:16.201+05:30ഞാനും മാങ്ങയാണെന്നാണെ വിചാരിച്ചത്ഞാനും മാങ്ങയാണെന്നാണെ വിചാരിച്ചത്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-14696844034378235432011-03-05T18:01:01.863+05:302011-03-05T18:01:01.863+05:30എല്ലാവരെയും പറ്റിച്ച എക്സ് പ്രവാസിനിക്ക് കുമ്പളങ്ങ...എല്ലാവരെയും പറ്റിച്ച എക്സ് പ്രവാസിനിക്ക് കുമ്പളങ്ങ കൊണ്ടും പോസ്റ്റിടാന്‍ പറ്റും!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-24955395165679848452011-03-04T22:51:38.194+05:302011-03-04T22:51:38.194+05:30രൂപം വേറെയാണെങ്കിലും രുചിയില്‍ മാറ്റം വരില്ലല്ലോ
മ...രൂപം വേറെയാണെങ്കിലും രുചിയില്‍ മാറ്റം വരില്ലല്ലോ
മാങ്ങയായാലും കുമ്പളമായാലും സ്വന്തം തൊടിയിലുണ്ടായത് കഴിക്കാന്‍ പറ്റുന്നത് ഭാഗ്യമാണ്
എന്‍ഡോസള്‍ഫാന്‍ പുണ്യാഹം തളിച്ച വിഷക്കറികള്‍ കഴിക്കേണ്ട ഗതികേടില്‍ നിന്ന് ് മോചനമുണ്ടാവാന്‍
നമ്മള് തന്നെ വിചാരിക്കണംഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-30579098728581392572011-03-04T22:30:03.973+05:302011-03-04T22:30:03.973+05:30ഞങ്ങടെ തറവാട്ടിലെ എല്ലാരെ കുറിച്ചും നല്ല അറിവാണല്ല...ഞങ്ങടെ തറവാട്ടിലെ എല്ലാരെ കുറിച്ചും നല്ല അറിവാണല്ലോ ചാണ്ടിക്ക്..
പഴയ തെമ്മാടിത്തം വീണ്ടും തുടങ്ങിയ മട്ടുണ്ടല്ലോ...

ഉമ്മൂ..സമ്മതിച്ചു.
ഇനി ചൂലൊന്നും എടുക്കുന്നില്ല.

ജിതൂ ആദ്യമായാണല്ലേ ഇവിടെ..
വന്നതിനു വളരെ നന്ദി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77647885683756502032011-03-04T20:51:50.215+05:302011-03-04T20:51:50.215+05:30ഞാൻ ഇട്ട കമെന്റു മനസ്സിലയില്ലല്ലൊ അല്ലെ അതു പോലെ ...ഞാൻ ഇട്ട കമെന്റു മനസ്സിലയില്ലല്ലൊ അല്ലെ അതു പോലെ ആദ്യം എനിക്കും ഈ പോസ്റ്റ് മനസ്സിലയില്ല.ഹ..ഹ ഇപ്പോളാ മനസ്സിലായത്, ചാൻണ്ടികുഞ്ഞിന്റെ കമെന്റു കണ്ടപ്പോൾ... ഹ..ഹ ഇപ്പോ എന്റെ കമെന്റു മനസ്സിലായില്ലെ ഞാൻ ആക്കിയതാണെന്ന് എന്റമ്മോ ചൂലെടുക്കണ്ട ഞാൻ ഓടി.. ഹ..ഹAnonymousnoreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78684417713835865062011-03-04T14:28:46.693+05:302011-03-04T14:28:46.693+05:30നിങ്ങടെ തറവാട്ടില്‍ പിറന്നവര്‍ക്കൊക്കെ ചെറിയ തലതിര...നിങ്ങടെ തറവാട്ടില്‍ പിറന്നവര്‍ക്കൊക്കെ ചെറിയ തലതിരിവുണ്ടല്ലേ :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-73821372000997644972011-03-04T14:28:03.539+05:302011-03-04T14:28:03.539+05:30ഇഷ്ട്ടയിട്ടോഇഷ്ട്ടയിട്ടോJidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-68237564858379770442011-03-04T13:50:39.450+05:302011-03-04T13:50:39.450+05:30ആളാവന്താന്, രംജിഭായ്, ചാണ്ടിക്കുഞ്ഞു, അജിത് ഭാ...ആളാവന്താന്, രംജിഭായ്, ചാണ്ടിക്കുഞ്ഞു, അജിത് ഭായ്, രമേശ് സാര്‍, സലാം ഭായ്, സാബി, ശ്രീനാഥന്‍, ഫയ്സു, ആദ്യ നന്ദിപറച്ചിലിനു ശേഷം വന്നവര്‍ക്കൊക്കെ നന്ദി..
ഞങ്ങളെ പറ്റിച്ച കുമ്പളം നിങ്ങളെയും പറ്റിച്ചു,,ല്ലേ..
ഞെട്ട് നോക്കിയാലേ മനസ്സിലാകൂ..
എന്റെ തറവാട്ടില്‍ പിറന്നതാണിത്.
ഉമ്മു..അപ്പറഞ്ഞത് നിക്ക് തിരിഞ്ഞീലല്ലോ..
എന്തായാലും പിന്നെ ബര്വാലോ..അപ്പൊ ചോയിക്കാ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-14724889605441768542011-03-04T09:43:25.634+05:302011-03-04T09:43:25.634+05:30ഹും ഈ കമന്റു വായിച്ചപ്പോ ഞാൻ കരുതി ഒരു നല്ല കുമ്പള...ഹും ഈ കമന്റു വായിച്ചപ്പോ ഞാൻ കരുതി ഒരു നല്ല കുമ്പളങ്ങപോസ്റ്റായ്യിരിക്കുമെന്ന് ഈ കമെന്റു വായിക്കുന്നതിനു മുൻപ് കുറച്ചു വരികളിൽ ഒരു വെള്ളരിയുടെ ഫോട്ടോയും അതിന്റെ താഴെ കുമ്പളങ്ങയെ പറ്റിയുള്ള കമെന്റും വായിച്ച് കുറച്ചൂടെ താഴെ എത്തിയപ്പോ പലരുടേയും കുറെ പോസ്റ്റുകൾ കണ്ടപ്പോ മനസ്സിലായി ഇത് മമ്പളങ്ങ സ്റ്റോപാണെന്ന് .. എന്നാ ഞാനിപ്പം ബന്നിട്ട് പിന്നെ പോകാം എന്തൂട്ട് എന്നല്ലെ ചോയിച്ചെ അതെ ഞാനിപ്പം പോയിട്ട് പിന്നെ ബരാ...Anonymousnoreply@blogger.comtag:blogger.com,1999:blog-9178894779035876824.post-15540970261143259652011-03-04T09:42:06.921+05:302011-03-04T09:42:06.921+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-9178894779035876824.post-51102979955067899442011-03-03T13:15:21.058+05:302011-03-03T13:15:21.058+05:30sambavam kalkki...aale pattikkal ...!sambavam kalkki...aale pattikkal ...!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-18465316732079279732011-03-03T05:48:29.978+05:302011-03-03T05:48:29.978+05:30ഈ കുമ്പളങ്ങ ഏതു മാവിലാണ് ഉണ്ടായത്?ഈ കുമ്പളങ്ങ ഏതു മാവിലാണ് ഉണ്ടായത്?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-47778362624296822492011-03-03T04:40:19.606+05:302011-03-03T04:40:19.606+05:30പോസ്റ്റ് വായിച്ചപ്പോ കരുതി
മാങ്ങയാണെന്ന്..പറ്റിക്...പോസ്റ്റ് വായിച്ചപ്പോ കരുതി
മാങ്ങയാണെന്ന്..പറ്റിക്കാന്‍ നോക്കുന്നു..സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-58012583076070689832011-03-03T03:29:06.400+05:302011-03-03T03:29:06.400+05:30മാമ്പളം ആണെന്നാ ഞാന്‍ ആദ്യം കരുതിയെ. ഏതായാലും പ്രവ...മാമ്പളം ആണെന്നാ ഞാന്‍ ആദ്യം കരുതിയെ. ഏതായാലും പ്രവാസിനിക് വിഷയ ദാരിദ്യം ഒരിക്കലും വരില്ല എന്ന് ഉറപ്പാണ്. എത്ര അനായാസം എഴുതുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-48181880629531772022011-03-03T00:53:26.922+05:302011-03-03T00:53:26.922+05:30പ്രവാസിനിക്കുമ്പളങ്ങ എന്ന പേരില്‍ ഒരു പുതിയ കൃഷി ത...പ്രവാസിനിക്കുമ്പളങ്ങ എന്ന പേരില്‍ ഒരു പുതിയ കൃഷി തുടങ്ങാം ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com