tag:blogger.com,1999:blog-9178894779035876824.post6034171732914223726..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: യാത്രക്കൊരുങ്ങുന്നു..Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger17125tag:blogger.com,1999:blog-9178894779035876824.post-9373125175315671612010-12-01T20:05:47.561+05:302010-12-01T20:05:47.561+05:30നിങ്ങളൊക്കെ എപ്പോ എത്തി,
കറക്കം കുറച്ചു കൂടുന്നുണ്...നിങ്ങളൊക്കെ എപ്പോ എത്തി,
കറക്കം കുറച്ചു കൂടുന്നുണ്ട്.ഞാനില്ലാത്ത നേരം നോക്കി എന്റെ ബ്ലോഗില്‍ കേറി കമന്റുന്നോ,,

##സലിം ഭായ്,എന്റെ പോസ്റ്റ് കുറെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സഹായിച്ചതില്‍ സന്തോഷം,,

##റിയാസ്.,ദേ,,നോക്കിയെ ഇവിടെയും കോപ്പി പേസ്റ്റ്.
ഞാന്‍ പറയുന്നതാ,,
തമാശയാണെ..
ബ്ലോഗ് മണം അടുത്തൊന്നും വരുമെന്ന് തോന്നുന്നില്ല,
കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് ആകെ ഒരവസ്ഥയിലാണ് മോളിപ്പോള്‍,,
ഇവിടെ മണം കിട്ടിയാല്‍ അപ്പൊതന്നെ ഞാനറിയിക്കുന്നുണ്ട്,

##സുലേഖ,ഞാന്‍ പറഞ്ഞില്ലേ ഞെട്ടലൊക്കെ മാറുംന്ന്.

അതെ അന്നത്തെ കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ഇപ്പൊ നല്ല രസമാണ്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-29128076913892381212010-12-01T14:48:59.110+05:302010-12-01T14:48:59.110+05:30ഞാന്‍ ഇപ്പഴാനെ ഇത് വഴി വന്നത്. എന്നിട്ട പോലീസ് പിട...ഞാന്‍ ഇപ്പഴാനെ ഇത് വഴി വന്നത്. എന്നിട്ട പോലീസ് പിടിച്ചോ?നല്ല രസമുണ്ട് വായിക്കാന്‍ .നമ്മള് ഈ ഗള്‍ഫ് ഒന്നും കണ്ടിട്ടില്ലേ ?കൊച്ചാപ്പ 20 വര്‍ഷം അവിടാരുന്നു.പുള്ളിയെ കൊണ്ടാക്കാനും ഇത് പോലെ ബഹളമായിരുന്നു.ഇപ്പം ഒര്കുംപോ എന്തു രസം അല്ലെ ?sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-64852091599379493492010-11-28T14:43:28.279+05:302010-11-28T14:43:28.279+05:30ഓഹോ...ഇവിടെ ഇങ്ങനെയൊരു സംഭവം കിടപ്പുണ്ടായിരുന്നോ.....ഓഹോ...ഇവിടെ ഇങ്ങനെയൊരു സംഭവം കിടപ്പുണ്ടായിരുന്നോ...?
ഇത് ഞാനിപ്പോഴാ കണ്ടത്....എന്തായാലും അവതരണം കൊള്ളാം

@ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ അബൂദാബിയില്‍
നിന്നും ഈ ബ്ലോഗു മണം നിങ്ങള്‍ക്കും
കിട്ടിയേക്കാം....

ഇതിന്റെ മണം ഇതു വരെ കിട്ടിയില്ലല്ലോ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-42418806488727163202010-11-07T02:36:32.629+05:302010-11-07T02:36:32.629+05:30ഈ പോസ്റ്റു ഇപ്പോഴാ കണ്ടത്...വല്യ തിരക്കിലായിരുന്നു...ഈ പോസ്റ്റു ഇപ്പോഴാ കണ്ടത്...വല്യ തിരക്കിലായിരുന്നു...ആദ്യമായി വിമാനം കയറിയതും ബോംബയില്‍ ഇറങ്ങിയതും ഒക്കെ വലിയ സംഭവം തന്നെയായിരിക്കും..ഇപ്പൊ വിമാനം കയറാത്തവര്‍ വലിയ സംഭവമായി തീര്‍ന്നിരിക്കുന്നു..
പുത്യാപ്ലനെ കണ്ണാല്‍ പോകുമ്പോള്‍ ഉള്ള ആ (കള്ള) കരച്ചിലും പിഴിച്ചിലും വായിക്കാന്‍ നല്ല രസം. എന്റെ ഭാര്യയെയും മോളെയും എട്ടു വര്‍ഷം മുമ്പ് ഞാന്‍ തന്നെ കൊണ്ട് വന്നതിനാല്‍ അവര്‍ക്ക് യാത്രയൊക്കെ നല്ല രസമായിരുന്നു. മകള്‍ പക്ഷെ ജിദ്ദയിലെത്തി മൂന്നു ദിവസം എന്റെ ഉമ്മാനെ ചോദിച്ചു കരഞ്ഞതും ഒക്കെ ഓര്മ വരുന്നു...
നന്നായി..തുടരുക..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-5637473626848923522010-10-20T09:26:01.867+05:302010-10-20T09:26:01.867+05:30This comment has been removed by the author.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-89684135011376456042010-10-07T13:38:24.706+05:302010-10-07T13:38:24.706+05:30ആ കരച്ചിലിന്റെ കാലമൊക്കെ ഇപ്പോള്‍
എവിടെ?
എയര്‍പ...ആ കരച്ചിലിന്റെ കാലമൊക്കെ ഇപ്പോള്‍
എവിടെ?
എയര്‍പോര്‍ട്ടില്‍ കൂടെ വരാന്‍ പോലും ആര്‍ക്കും
സമയമില്ല.വെക്കേഷന് ഇപ്പഴും ഗള്‍ഫില്‍ പോകുന്ന
ഞങ്ങളുടെ കൂടെ ഡ്രൈവര്‍ മാത്രമേ
കാണൂ..
കുട്ടികളൊക്കെ വലുതായതിനാല്‍
കൂട്ടിന്റെ ആവശ്യവും ഇല്ലാതായി.
തോന്നുമ്പോള്‍ വരാനും പോകാനും, പിന്നെ
നെറ്റിലൂടെ ദിവസവും കാണാനും
സംസാരിക്കാനും,ഒക്കെ പറ്റുന്ന ഇക്കാലത്ത്
കരച്ചിലിനു പ്രസക്തിയുമില്ലാതായി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-32100202540335859362010-10-07T12:05:41.007+05:302010-10-07T12:05:41.007+05:30പതിനാറ് വര്‍ഷം മുന്‍പ് ആദ്യമായി ഗള്‍ഫിലേക്ക് പോരുമ...പതിനാറ് വര്‍ഷം മുന്‍പ് ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഉമ്മയും ഉപ്പയും പെങ്ങന്മാരും എല്ലാം നല്ല കരച്ചില് , ഉള്ളിന്റെ ഉള്ളില്‍ സങ്കടമുണ്ടായിരുന്നു എങ്കിലും ജീവിക്കാന്‍ വേണ്ടി എന്തിനും തയ്യാറായി നില്ക്കുന്ന എനിക്കത് ഒരു പ്രശ്നമായി തോന്നിയില്ല. വീട്ടുകാരെ ചിരിപ്പിക്കാന്‍ ഞാന്‍ അന്ന് പറഞ്ഞ ഒരു തമാശ ഇപ്പോഴും ഉമ്മ പറയാറുണ്ട്. “യാത്ര പോവുമ്പോള്‍ ആദ്യം ഞാന്‍ ജീപ്പില്‍ കയറി ഇരിക്കും അല്ലങ്കില്‍ എയര്‍പോര്‍ട്ടിലേക്ക് കൂടെ വരുന്നവരുടെ തിരക്ക് കാരണം എന്നെ കയറ്റാതെ പോയാലോ” എന്ന് .. കരഞ്ഞുകൊണ്ടിരിക്കുന്നവര് എന്റെ തമാശ കേട്ട് ഒന്ന് മന്ദഹസിച്ചു. ആരും ചിരിച്ചതൊന്നുമില്ല. പക്ഷെ അതിപ്പോള്‍ പറയുമ്പോള്‍ എല്ലാവരും ചിരിക്കും . കരയുന്നവന് ഞാന്‍ മാത്രം .. ഹിഹി.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-10296767061884304282010-10-06T17:57:35.855+05:302010-10-06T17:57:35.855+05:30ok.. meera.ok.. meera.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-18607774471199543262010-10-06T14:43:36.231+05:302010-10-06T14:43:36.231+05:30ys,tell her to start her own blog:),so the credit ...ys,tell her to start her own blog:),so the credit won't go to mom;)Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-35299676954253088572010-10-05T17:00:07.291+05:302010-10-05T17:00:07.291+05:30ഉം...ആരാണാ ബ്ലോഗിണി? അല്ലേല്‍ ബ്ലോഗ്ഗര്‍?
ഇവിടെ ഞ...ഉം...ആരാണാ ബ്ലോഗിണി? അല്ലേല്‍ ബ്ലോഗ്ഗര്‍?

ഇവിടെ ഞമ്മള്‍ക്കും ചില വിലക്കൊക്കെ കിട്ടിയിരിക്കുവാ...
വേണേല്‍ എഴുതിക്കോ..കമെന്റാനൊന്നും പോവണ്ടാന്നു...
പ്രവാസിനിയും സൂക്ഷിചിരുന്നോള്..ട്ടാ...:(Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-15551037986551001152010-10-05T15:50:57.529+05:302010-10-05T15:50:57.529+05:30മീരാ..കമന്റുകള്‍ കണ്ടു ഇവിടെ
ഒരാള്‍ക്ക് ഇരിക്...മീരാ..കമന്റുകള്‍ കണ്ടു ഇവിടെ
ഒരാള്‍ക്ക് ഇരിക്കപ്പൊറുതിയില്ല..
എന്റെ വിഭവങ്ങള്‍ പോസ്റ്റിലിട്ടു
ഉമ്മയങ്ങനെ വിലസണ്ട..എന്ന മട്ടിലാണ്
നടപ്പ്.
എന്തായാലും ഇവിടെ ഒരു പുതിയ
ബ്ലോഗിന്റെ മണം അടിച്ചു തുടങ്ങിയിരിക്കുന്നു..

ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ അബൂദാബിയില്‍
നിന്നും ഈ ബ്ലോഗു മണം നിങ്ങള്‍ക്കും
കിട്ടിയേക്കാം....Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-78811578406411382622010-10-05T15:37:42.625+05:302010-10-05T15:37:42.625+05:30നമ്പര്‍ ലോകിട്ട പെട്ടി തുറക്കാന്‍
ഒരു ശ്രമം നടത്തി...നമ്പര്‍ ലോകിട്ട പെട്ടി തുറക്കാന്‍
ഒരു ശ്രമം നടത്തിയ ലക്ഷണമൊക്കെ
കണ്ടു.പക്ഷെ ഒന്നും നഷ്ടമായില്ല.

ഭാഗ്യവതിയായത്കൊണ്ടല്ലേ..ജാസ്മീ..
ഇത്രേം വര്‍ഷം കഴിഞ്ഞ്
ഒരു ബ്ലോഗ് തുടങ്ങാനും,ഇതൊക്കെ
എഴുതാനും,ഈ പെട്ടി ലോകം
മുഴുക്കെ കാണാനും
അവസരമുണ്ടായത്..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-37475914533102608512010-10-05T14:19:44.849+05:302010-10-05T14:19:44.849+05:30എന്നിട്ട് തിരികെ വരുമ്പോള്‍ ആ "താംബാള പെട്ടി&...എന്നിട്ട് തിരികെ വരുമ്പോള്‍ ആ "താംബാള പെട്ടി" അവിടെ തന്നെ ഉണ്ടായിരുന്നു അല്ലെ? ഭാഗ്യവതി! ഞാനിങ്ങനെ സൂക്ഷിച്ചിട്ടു പോയ എന്റെ ചില പുസ്തകങ്ങളും,മറ്റും തിരിച്ചു വരുമ്പോള്‍ ആട് കിടന്നിടത്ത് പൂടയില്ലാത്ത അവസ്ഥയില്‍ അനിയത്തി കുട്ടി ആക്കിയിരുന്നു...:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-81566347664522782972010-10-05T10:38:19.163+05:302010-10-05T10:38:19.163+05:30Not at all! I really like the way you write,honest...Not at all! I really like the way you write,honest.Sometimes there won't be much to say even if you like a post. Don't feel sad even if you dont find comments sometimes.I enjoy reading your blog,keep posting.
Oh forgot to mention,as soon as i get bananas i am going to try your daughter's new recipe! Tell her she is doing a great job:)Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-18589731828238045532010-10-04T19:21:52.127+05:302010-10-04T19:21:52.127+05:30മീരാ..ആദ്യാഭിപ്രായത്തിനു നന്ദി..
ആരും വരാത്തതിന...മീരാ..ആദ്യാഭിപ്രായത്തിനു നന്ദി..

ആരും വരാത്തതിനാല്‍ വിഷമിച്ചിരിക്കുകയാരുന്നു .
ഞാന്‍ ഇങ്ങനെയാ..ഒന്നുരണ്ടു കമന്റെങ്കിലും വന്നു കണ്ടാലെ ഒരു ഇതൊള്ളു...വീണ്ടും എഴുതാന്‍ മൂഡ്
വരൂ..
അതല്ല,,എല്ലാവരും കഥകളും കവിതകളും വെച്ചു
കാച്ചുമ്പോള്‍...എന്റെ ഈ വളിപ്പ് പോസ്റ്റുകള്‍..
അരോചകമായോ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-65194027164638330232010-10-04T15:01:21.513+05:302010-10-04T15:01:21.513+05:30okie,now waiting for the rest of it:)okie,now waiting for the rest of it:)Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-54531538430010405262010-10-03T20:36:39.005+05:302010-10-03T20:36:39.005+05:30എന്റെ വര്‍ത്തമാനം മടുക്കുമ്പോള്‍
വിവരമറിയിക്ക...എന്റെ വര്‍ത്തമാനം മടുക്കുമ്പോള്‍
വിവരമറിയിക്കുക.

ഇനി ഞാന്‍ കോമണ്‍വെല്‍ത്ത് ഉത്ഘാടനം
കാണാന്‍ പോകട്ടെ.

പിന്നെ നമ്മുടെ ബ്ലോഗിമോന്‍ പാടുന്നു.
നിങ്ങള്‍ കേട്ടോ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.com