tag:blogger.com,1999:blog-9178894779035876824.post6951057754258085249..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: ളോഹപോലൊരു സല്‍വാര്‍...Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger8125tag:blogger.com,1999:blog-9178894779035876824.post-53806288571002997762011-02-07T00:08:10.208+05:302011-02-07T00:08:10.208+05:30കുട്ടിക്കാ ഇപ്പോള്‍ സമയം ഇഷ്ടം പോലെയുണ്ടെന്നു തോന്...കുട്ടിക്കാ ഇപ്പോള്‍ സമയം ഇഷ്ടം പോലെയുണ്ടെന്നു തോന്നുന്നല്ലോ..ഇതിലെയൊക്കെ ചുറ്റിയടിച്ചു നടക്കുന്നത് കണ്ടിട്ട്.
പിന്നെ അങ്ങനെയൊരു കോമാളി വേഷം ഇനി വേണോ.
എന്റെ കൂടെ പരീക്ഷ എഴുതിയ ഇളയച്ചന്‍ ആ ചുരിദാര്‍ അന്നിട്ട് നോക്കിയ ഫോട്ടോ ആല്‍ബത്തിലുണ്ട്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-36506508642826511832011-02-06T22:40:59.214+05:302011-02-06T22:40:59.214+05:30പുതിയ പോസ്റ്റിലൊക്കെ ധാരാളം ഫോട്ടോകള്‍ ചേര്ക്കാറു...പുതിയ പോസ്റ്റിലൊക്കെ ധാരാളം ഫോട്ടോകള്‍ ചേര്ക്കാറുള്ളതല്ലെ,നമുക്കാ പഴയ ഡ്രസ്സിട്ടു ഈ പോസ്റ്റില്‍ ഒരു പടം കൊടുത്താലോ?.ഒന്നെഡിറ്റു ചെയ്തു ചേര്‍ത്താല്‍ പോരെ?.ഇതു വായിച്ചപ്പോഴാണ് ഒരു പഴയ സംഭവം ഓര്‍മ്മ വന്നത്. നമ്മുടെ ഒളിമ്പ്യന്‍ ഷൈനി വിത്സണ്(അവരും ഫുഡ് കോര്പ്പറേഷന് ഉദ്യോഗസ്ഥയാണല്ലോ?)ഞങ്ങളുടെ അങ്ങാടിപ്പുറം ഓഫീസില്‍ വന്നപ്പോള്‍ ധരിച്ചിരുന്നത് ചുരീദാറായിരുന്നു.അന്ന് നമ്മുടെ നാട്ടിലൊന്നും അത്ര പ്രചാരം വന്നിരുന്നില്ല. മുകളില്‍ ഷാളില്ലാതെയാണ് ഷൈനി ചുരീദാര്‍ ധരിച്ചിരുന്നത്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-56382394214150898032010-10-01T23:14:51.256+05:302010-10-01T23:14:51.256+05:30വൈകിയാണെങ്കിലും ആശംസകള്‍ക്ക് നന്ദി. എനിക്ക്
എഴു...വൈകിയാണെങ്കിലും ആശംസകള്‍ക്ക് നന്ദി. എനിക്ക്
എഴുതാന്‍ കഴിയുമോ എന്നെനിക്കറിയില്ല. പക്ഷെ
ഒന്നെനിക്കറിയാം, കുട്ടിക്കാലം തൊട്ടേ ഈയൊരു
മോഹം എന്റെ ഉള്ളിലുണ്ടെന്ന്. ഒരു കണക്കില്‍ പറഞ്ഞാല്‍ ഞാന്‍ നടത്തുന്നത് ഒരുതരം വര്‍ത്തമാനം
പറച്ചിലാണ്.
ബ്ലോഗിനെകുറിച്ച് അറിയാന്‍ ഒരുപാട് വയ്കി. അറിഞ്ഞപ്പോള്‍ കുറെ ബ്ലോഗുകള്‍ വായിച്ചു.
ഇത് കൊള്ളാമല്ലോ എന്ന് തോന്നി,
കുട്ടികള്‍ മലയാളം ശെരിയാക്കിത്തന്നപ്പോള് ഉഷാറായി. പേരില്ലാ എഴുത്ത്കാരിയായതില് ഭര്‍ത്താവിനു അല്പം നീരസമില്ലാതില്ല.
പിന്നെ ഫോളോവേഴ്സ് അധികം വന്നില്ലെങ്കിലും
കിട്ടിയ കമന്റുകള്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു.
ഞാന്‍ ബ്ലോഗ് എഴുതുന്നത് ആരോടെങ്കിലും മിണ്ടിപ്പോയാല്‍ .....ങ്ഹും..... എന്ന് ഇടയ്ക്കിടെ കുട്ടികളെ ഭീഷണിപ്പെടുത്തി കൊണ്ട് എന്റെ വര്‍ത്തമാനം ഇനിയും തുടരാം. ഇന്‍ശാ അല്ലാഹ്..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-24955288345430831452010-10-01T14:52:52.308+05:302010-10-01T14:52:52.308+05:30ചെറിയ കുറിപ്പ്. പക്ഷെ അവതരണ ഭംഗി കാണുമ്പോള്‍ ഒരു ക...ചെറിയ കുറിപ്പ്. പക്ഷെ അവതരണ ഭംഗി കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ "പ്രവാസിനി"യില്‍ ഒരു എഴുത്തുകാരി ഉണ്ട്. എഴുത്ത് തുടരുക. ബ്ലോഗിന് എല്ലാ ആശംസകളും.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-89323714967499448562010-09-28T01:04:21.101+05:302010-09-28T01:04:21.101+05:30ഓക്കേ മീരാ.. വെയിറ്റ് ചെയ്യൂ. സമയം കിട്ടുമ്പോള്‍...ഓക്കേ മീരാ.. വെയിറ്റ് ചെയ്യൂ. സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം..(വല്ലതും കിട്ടിയാല്‍.)Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-50575383614669574902010-09-27T18:04:06.669+05:302010-09-27T18:04:06.669+05:30Waiting to read the next episode of this hilarious...Waiting to read the next episode of this hilarious story:)'pakamakatha chilathokke vechu ketti-- very funny:)I am imagining that!!Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-15340244294739917502010-09-27T15:48:54.900+05:302010-09-27T15:48:54.900+05:30മുമ്പേ എത്തി ആശിര്വതിച്ചത്തില് സന്തോഷം..
ജാസ...മുമ്പേ എത്തി ആശിര്വതിച്ചത്തില് സന്തോഷം..
ജാസ്മിക്കുട്ടീ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-58608737973911454052010-09-27T10:28:55.138+05:302010-09-27T10:28:55.138+05:30നല്ല രസമുണ്ട് എഴുത്ത് വായിക്കാന്‍...മടി കൂടാതെ കൂട...നല്ല രസമുണ്ട് എഴുത്ത് വായിക്കാന്‍...മടി കൂടാതെ കൂടുതല്‍ ഏഴുതൂ..............Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.com