tag:blogger.com,1999:blog-9178894779035876824.post881055212070442260..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: The Chaos of ChoiceAnonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger11125tag:blogger.com,1999:blog-9178894779035876824.post-79533021803491587992011-01-08T18:12:23.261+05:302011-01-08T18:12:23.261+05:30halo valare late ayi vazhikkan ennalum chodochotte...halo valare late ayi vazhikkan ennalum chodochotte? ennittu lap kittiyo? ........Anonymoushttps://www.blogger.com/profile/03635426997724275694noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-3972978072386191162010-10-06T23:08:18.784+05:302010-10-06T23:08:18.784+05:30വ അലൈകുമുസ്സലാം. മനസ്സിലായില്ല.
ഭര്‍ത്താവ് ഓണ്‍ല...വ അലൈകുമുസ്സലാം. മനസ്സിലായില്ല.
ഭര്‍ത്താവ് ഓണ്‍ലൈനില്‍ ഇല്ല.
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ചോദിക്കുമായിരുന്നു.
സോറി. നാളെ ചോദിക്കാം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-13592006156047134242010-10-06T22:13:20.800+05:302010-10-06T22:13:20.800+05:30അസ്സലാം അലൈകും
ആദ്യം ജ്ഞാന്‍ ആരെന്നു നിങ്ങള്‍ക്ക്...അസ്സലാം അലൈകും
ആദ്യം ജ്ഞാന്‍ ആരെന്നു നിങ്ങള്‍ക്ക് പരിജയപെടുതാം. ജ്ഞാന്‍ ജിദ്ദയില്‍നിന്നും Safiya Gafooor.നിങ്ങളുടെ ഭാരതാവ് Gafoor എന്നയാളെ കുറിച്ച വല്ലധും പരയുന്നധ് ഓര്‍ക്കുന്നുണ്ടോ ? ജ്ഞാന്‍ അദ്ധേഹത്തിന്റെ ഭാര്യ ആകുന്നു .ജ്ഞാന്‍ നിങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ചോദിച് അറിയാറുണ്ട്Ennum Orkkanhttps://www.blogger.com/profile/12717155403471085127noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-20391808792753286622010-10-06T22:12:33.179+05:302010-10-06T22:12:33.179+05:30This comment has been removed by the author.Ennum Orkkanhttps://www.blogger.com/profile/12717155403471085127noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-69913681727794582212010-09-28T00:57:42.654+05:302010-09-28T00:57:42.654+05:30മോളെ ജാസ്മിക്കുട്ടി..കുട്ടികള്‍ ഉറങ്ങുമ്പോള്‍ നെ...മോളെ ജാസ്മിക്കുട്ടി..കുട്ടികള്‍ ഉറങ്ങുമ്പോള്‍ നെറ്റ് ഇടാറുണ്ട്.

ഈ കൊതുകുകള്‍ക്കിടയില്‍ "നെറ്റ്" ഇല്ലാതെ എങ്ങനെ ഉറങ്ങും...?(.ഹി..ഹി....ഹീ ...തമാശ...)Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-4630387644246579482010-09-27T10:36:40.447+05:302010-09-27T10:36:40.447+05:30കുറച്ചു ടിപ്സ് പറഞ്ഞു തരാം.....കുട്ടികള്‍ ഉറങ്ങുമ്...കുറച്ചു ടിപ്സ് പറഞ്ഞു തരാം.....കുട്ടികള്‍ ഉറങ്ങുമ്പോള്‍ നെറ്റ് ഉപയോഗിക്കുക..
എനിക്കും ഉണ്ട് മൂന്നെണ്ണം ..ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ വേണ്ടി അടിയാണ്..
മൂത്ത രണ്ടെണ്ണം സ്കൂളില്‍ പോകുന്ന നേരവും ഇളയവന് ഉറങ്ങുംപോളും ആണ് ഞാന്‍ ബ്ലോഗില്‍ വരാറ്..
നാട്ടില്‍ പക്ഷെ ഇവിടത്തെ അന്തരീക്ഷം ആവില്ലെന്നറിയാം..എന്നാലും എഴുതാതിരിക്കരുത്...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-28825267546127218532010-09-26T16:27:31.394+05:302010-09-26T16:27:31.394+05:30Choices...!
Good one.. best wishes...!!!Choices...!

Good one.. best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-47988571137851520622010-09-26T15:20:30.684+05:302010-09-26T15:20:30.684+05:30താങ്ക്സ് ജാസ്മീ.. ... ഞാനാ ടൈപല്ല.[കളവ് പറയുന്ന]...താങ്ക്സ് ജാസ്മീ.. ... ഞാനാ ടൈപല്ല.[കളവ് പറയുന്ന] ജാസ്മി കമന്റിയത് മനസ്സിലായി. അത് കരുതി ഇനിയും ഇംഗ്ലീഷ് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ..
സത്യം വഴിയെ മനസ്സിലാകും. ക്ഷമയോടെ കാത്തിരിക്കുക. നാട്ടിലായതിനാല്‍ തോന്നുമ്പോള്‍ ബ്ലോഗാനൊന്നും പറ്റില്ല. ചെറിയ മൂന്നാളും ഞാനും കമ്പ്യൂട്ടറിനു തല്ലാണ്. രണ്ടെണ്ണം പൊട്ടിച്ചിട്ടാ ഇപ്പത്തന്നെ കിട്ടിയത്.
മൂത്തവര്‍ക്കൊക്കെ ലാപ് ഉണ്ട്. അപ്പൊ മൊത്തം എത്ര പേര് എന്നല്ലേ ഇപ്പോള്‍ ആലോചിച്ചത്? അതറിയാനും കാത്തിരിക്കുക.
ചുരുക്കി പ്പറഞ്ഞാല് പ്രൈവസി തീരെയില്ല.
അപ്പൊ എഴുത്തും വരില്ല. ഒരു ലാപ് കിട്ടാന്‍ ഭര്‍ത്താവിനെ സോപ്പിടാന്‍ എളുപ്പവഴി വല്ലതുമുണ്ടെങ്കില്‍ മലയാളത്തില്‍ പറഞ്ഞു തരാന്‍ താല്പര്യം.....?!!!!Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-82630009133618789202010-09-26T13:46:57.758+05:302010-09-26T13:46:57.758+05:30don't tell lie..i think that is your own post....don't tell lie..i think that is your own post..your vision....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-26052603246415609772010-09-26T13:46:07.689+05:302010-09-26T13:46:07.689+05:30you are so funny.....................................you are so funny........................................Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-6776931037402783322010-09-25T00:09:16.599+05:302010-09-25T00:09:16.599+05:30പഠിക്കുന്ന കാലത്ത് മലയാളത്തില്‍ എന്നും ഫുള്മാ...പഠിക്കുന്ന കാലത്ത് മലയാളത്തില്‍ എന്നും ഫുള്‍മാര്‍ക്കായിരുന്നു. ഇംഗ്ലീഷാകട്ടെ തീരെ വഴങ്ങാത്ത ഒരു സംഭവമായിരുന്നു അന്നും ഇന്നും. എഴു താനും വായിക്കാനും മാത്രമറിയുന്ന ഈ ഭാഷ, പഠിക്കാന്‍ പിന്നെ അവസരവും ഉണ്ടായില്ല. പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാല്‍....( കാള (പശു) വാല് പൊക്കുന്നത് എന്തിനാണെന്നല്ലേ? ) മംഗ്ലീഷ് മാത്രമറിയുന്ന ഞാനൊരു ഇംഗ്ലീഷ് പോസ്റ്റിടാന്‍ പോകുന്നു. അത്......പിന്നെ...... എന്റെയല്ല.! എന്റെ മോന്റെയാ. എനിക്കുമില്ലേ ഒരു നിലയും വിലയുമൊക്കെ...? ഞാനാരാ.... മോള്.....!!!!!Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.com