tag:blogger.com,1999:blog-9178894779035876824.post9199786789087670665..comments2023-06-01T15:37:06.213+05:30Comments on എനിക്കും ബ്ലോഗോ: ആരും ചോദിച്ചില്ല ...എങ്കിലും ...!!??Anonymoushttp://www.blogger.com/profile/02406311380443337049noreply@blogger.comBlogger34125tag:blogger.com,1999:blog-9178894779035876824.post-47932379115374210132011-07-05T10:22:00.520+05:302011-07-05T10:22:00.520+05:30താത്ത ഞാന്‍ രണ്ടു മൂന്നു വട്ടം മെയില്‍ അയച്ചിരുന്ന...താത്ത ഞാന്‍ രണ്ടു മൂന്നു വട്ടം മെയില്‍ അയച്ചിരുന്നു. കിട്ടിയോ എന്നറിയില്ല.എവിടാ ഇപ്പം കാനാരില്ലലോ എന്നൊക്കെ പറഞ്ഞ് ..മറുപടി ഒന്നും കിട്ടിയില്ല. എന്തായാലും ഈ എഴുത്ത് അതിനുള്ള മറുപടി ആയി ഞാന്‍ കൂട്ടിയിരിക്കുന്നു .ഇനിയും നൂറു കണക്കിന് അനുഭവങ്ങള്‍ വന്നു കൊണ്ടിരിക്കട്ടെ. അല്ല മഴയൊക്കെ ആയിട്ട് കുളത്തിനു ഒരു അനക്കവും ഇല്ലേ ??നിറഞ്ഞു തുളുംബീട്ടുണ്ടാവുമല്ലോ :)Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-60133710650148698162011-06-30T02:23:43.543+05:302011-06-30T02:23:43.543+05:30എവിടെ എന്ന് ഞാന്‍ ഇടയ്ക്കിടെ ചോദിച്ചിരുന്നു കേട്ടോ...എവിടെ എന്ന് ഞാന്‍ ഇടയ്ക്കിടെ ചോദിച്ചിരുന്നു കേട്ടോ. കേള്ക്കാതിരുന്നതാവും. ലാപ് തലയില്‍ വെച്ചാല്‍ പേന്‍ അരിക്കും എന്നല്ല പറയേണ്ടത്. അതിനു പകരം ലാപിനിണങ്ങുന്ന ഒരു പുതിയ ചൊല്ല് ഉണ്ടാക്കേണ്ടിയിരിക്കുന്നു. പോസ്റ്റ് ചിരിപ്പിച്ചുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-32556293678697526872011-06-29T22:36:55.411+05:302011-06-29T22:36:55.411+05:30പരാതി പോസ്റ്റും നന്നായി..ഇനിയും പോസ്റ്റുകൾ വരട്ടെ!...പരാതി പോസ്റ്റും നന്നായി..ഇനിയും പോസ്റ്റുകൾ വരട്ടെ!തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-85201475449098786662011-06-24T18:40:00.775+05:302011-06-24T18:40:00.775+05:30അവയവം മാറ്റിവക്കുകാന്നു പറഞ്ഞാൽ ചില്ലറ കാര്യമൊന്നു...അവയവം മാറ്റിവക്കുകാന്നു പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല.
പഥ്യമൊക്കെ നോക്കണം...
കമന്റുകൾ വരുമ്പോൾ സൂക്ഷിക്കണം...
ഒരു പരിധിവിട്ടുള്ള കമന്റുകൾ ഒന്നും സ്വീകരിക്കണ്ട...
ഹൃദയത്തിനു താങ്ങാൻ പറ്റിയില്ലെങ്കിലോ...
എന്തായാലും റെസ്റ്റെടുക്കാൻ മറക്കണ്ട...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-11407561952096542272011-06-20T00:57:08.242+05:302011-06-20T00:57:08.242+05:30ആ മക്രോണ ഉണ്ട്ടാകിയപ്പോഴേ ഞാന്‍ വിചാരിച്ചതാ ..അതുണ...ആ മക്രോണ ഉണ്ട്ടാകിയപ്പോഴേ ഞാന്‍ വിചാരിച്ചതാ ..അതുണ്ടാകിയിട്ടു ശരിയാകാത്ത ആരോ ലാപ് തല്ലി പൊട്ടിച്ചു കാണും എന്ന് ..അതോ ഇനി സ്വയം പരീക്ഷണം നടത്തിയപ്പോള്‍ ?..അങ്ങാടിയില്‍ തോറ്റതിന് .ലാപ്ടോപ്പിനോട് എന്നാണല്ലോ .....വീണ്ടും കണ്ടതില്‍ സന്തോഷം..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-10960957984228041742011-06-20T00:55:20.346+05:302011-06-20T00:55:20.346+05:30This comment has been removed by the author.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-4270571898921273382011-06-19T23:18:13.190+05:302011-06-19T23:18:13.190+05:30ചോദിച്ചില്ലേലും,പറഞ്ഞില്ലേലും അറിഞ്ഞല്ലോ...:)
ബ്ലോ...ചോദിച്ചില്ലേലും,പറഞ്ഞില്ലേലും അറിഞ്ഞല്ലോ...:)
ബ്ലോഗ് മരവിപ്പെന്ന മഹാരോഗത്തിന്റെ കാലൊച്ച അകന്നകന്ന് പോകട്ടേ എന്നാശംസിക്കുന്നു.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-84192074206926874642011-06-19T23:15:50.981+05:302011-06-19T23:15:50.981+05:30സത്യത്തില്‍, എന്റേയും അവസ്ഥ ഇതുപോലെതന്നെയാ...!!
ക...സത്യത്തില്‍, എന്റേയും അവസ്ഥ ഇതുപോലെതന്നെയാ...!!
കഴിഞ്ഞ ഒരു മാസത്തോളമായി എനിക്ക് സ്വന്തമായൊരു നെറ്റോ മറ്റു സൌകര്യമോ ഇല്ലാ... എന്നിട്ടിപ്പോള്‍ തൊട്ടടുത്ത ഫ്ലാറ്റിലെ കൂട്ടുകാരന്റെ ഔദാര്യത്തിലാ 'ഇ' ഇടങ്ങളിലെ സഞ്ചാരമാത്രയും.. ആ ഞമ്മളെ മാവും മാവും..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-90452674222905673122011-06-19T21:53:22.969+05:302011-06-19T21:53:22.969+05:30"ആരോ "അനങ്ങു ന്നതും നോക്കി ഇരുന്നെന്നോ ?..."ആരോ "അനങ്ങു ന്നതും നോക്കി ഇരുന്നെന്നോ ? ആരാണ് എന്നറിയാതെ :)

പിന്നെ ഞാന്‍ തിരക്കിയായിരുന്നു ,ലാപ് കേടായത് കൊണ്ടായിരിക്കും അറിയാതെ പോയത് :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-1835265830382224062011-06-19T20:25:35.217+05:302011-06-19T20:25:35.217+05:30കഥ വളരെ ഇഷ്ടായി.
ഹൃദയത്തോട് ചേര്‍ത്ത് വച്ചതിനെ ന...കഥ വളരെ ഇഷ്ടായി.

ഹൃദയത്തോട് ചേര്‍ത്ത് വച്ചതിനെ നഷ്ടപെടുമ്പോഴുണ്ടാകുന്ന വിഷമം വരികളില്‍ ദൃശ്യമാണ്. ഭാവതീവ്രമായ ഭാഷയും, നല്ല ഒഴുക്കോടെയുള്ള അവതരണവും കഥയുടെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീണ്ടും ഇതുപോലുള്ള പോസ്റ്റുകള്‍ മാസാമാസം ഇടാനുള്ള സാഹചര്യം ലഭിക്കട്ടെ എന്ന ആശംസകള്‍ മാത്രം! ;)

(((തല്ലല്ലേ)))ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-56083650145119577632011-06-19T20:16:37.083+05:302011-06-19T20:16:37.083+05:30കഴിഞ്ഞ വര്‍ഷം ഇതേപോലെ ഒന്ന് എന്നേം പിടികൂടി!
മദര്‍...കഴിഞ്ഞ വര്‍ഷം ഇതേപോലെ ഒന്ന് എന്നേം പിടികൂടി!
മദര്‍ബോര്‍ഡ് മാറ്റണംന്നും പറഞ്ഞ് ഡാക്കിട്ടര്, ഏകദേശം പുതിയത് വാങ്ങുന്ന പണം റിപ്പയറിന്,

വെട്ടിലായ ഞാന്‍ ഒരു മുറിവൈദ്യനെ കാണിച്ചു, അങ്ങോര് പറഞ്ഞ, “പുള്ളാര്ക്ക് ഒന്നും അറീല്ലാ, നിങ്ങ പേടിക്കല്ല്, നമ്മ ഇപ്പ ശര്യാക്കിത്തരാം” ന്ന്..

മോണിട്ടര്‍ അടിച്ച് പോയതാരുന്നു, മദര്‍ബോര്‍ഡിന്റെ ആറിലൊന്ന് ചെലവില്‍ ശര്യാക്കി,

തിരിച്ചെത്തിയതില്‍ ആശംസകള്‍.
ബ്ലോഗ് ബാക്ക്ഗ്രൌണ്ട് സൂപ്പര്‍!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-86937862099338180482011-06-19T20:16:14.767+05:302011-06-19T20:16:14.767+05:30അപ്പോള്‍ അതായിരുന്നു കാര്യം അല്ലെ? ഇനി ഏതായാലും അവ...അപ്പോള്‍ അതായിരുന്നു കാര്യം അല്ലെ? ഇനി ഏതായാലും അവളെ പിണക്കണ്ട.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-80555308436476117872011-06-19T19:13:11.330+05:302011-06-19T19:13:11.330+05:30തിരിച്ചെത്തിയതില്‍ സന്തോഷം..തിരിച്ചെത്തിയതില്‍ സന്തോഷം..ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-90756853124147272192011-06-19T18:17:45.057+05:302011-06-19T18:17:45.057+05:30അതാണല്ലേ കുറച്ചായിട്ട് ബ്ലോഗിലൊന്നും കാണാത്തത്.അതാണല്ലേ കുറച്ചായിട്ട് ബ്ലോഗിലൊന്നും കാണാത്തത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-31148540749665003502011-06-19T17:34:10.061+05:302011-06-19T17:34:10.061+05:30ഇവളൂമാരൊക്കെ പിണങ്ങിപ്പോയാൽ ഇവിടെയൊക്കെ പബ്ലിക്കാ...ഇവളൂമാരൊക്കെ പിണങ്ങിപ്പോയാൽ ഇവിടെയൊക്കെ പബ്ലിക്കായും,പ്രൈവറ്റായും എത്ര ഇവളുമാരെ കിട്ടുമെന്നുള്ള സമാധാനം ഞങ്ങൾക്കുണ്ട്..!

നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-71049706708053662362011-06-19T17:07:52.812+05:302011-06-19T17:07:52.812+05:30അപ്പൊ അതാണു കാര്യം...അപ്പൊ അതാണു കാര്യം...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-77127947964884754172011-06-19T14:51:39.064+05:302011-06-19T14:51:39.064+05:30കൊമ്പന് പറഞ്ഞത് കറക്റ്റ്.
ലാപും ബ്ലോഗുമൊക്കെ എന...കൊമ്പന് പറഞ്ഞത് കറക്റ്റ്.
ലാപും ബ്ലോഗുമൊക്കെ എന്റെ കയ്യില്‍ അപ്പറഞ്ഞ പൂമാലതന്നെ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-80346363796041283642011-06-19T14:38:24.284+05:302011-06-19T14:38:24.284+05:30അപ്പോള്‍ അതാണ് കാരണം അല്ലെ വെറുതെ അല്ല ഇതിനു മ...അപ്പോള്‍ അതാണ് കാരണം അല്ലെ വെറുതെ അല്ല ഇതിനു മുനബ് വെച്ച മക്രോണ കേടു വന്നു ഇവിടെ കിടന്നിരുന്നത്
ഇനി എന്റെ മുട്ടുകാല് തള്ളി ഓടിക്കില്ലെങ്കില് ഞാന്‍ ഒരു കാര്യം പറയാം

കുരങ്ങിന്റെ കയ്യില്‍ പൂമാല എന്നത് മാറ്റി എക്സ് പ്രവാസിനിയുടെ കയ്യില്‍ ലാപ് എന്ന് കൊടുത്താലോകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-86851511897801301852011-06-19T14:17:17.890+05:302011-06-19T14:17:17.890+05:30:):)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-19802789374633827732011-06-19T13:19:15.599+05:302011-06-19T13:19:15.599+05:30ഞാനും വിചാരിച്ചിരുന്നു... ഇതെവിടെ പോയെന്ന്... പിന്...ഞാനും വിചാരിച്ചിരുന്നു... ഇതെവിടെ പോയെന്ന്... പിന്നെ കരുതി എന്റെ ബ്ലോഗിനോട് വല്ല പിണക്കത്തിലുമായിരിക്കുമെന്ന്. അപ്പൊ അതായിരുന്നു കാര്യം... ഓളെ പെട്ടെന്ന് തന്നെ ഇങ്ങോട്ട് തിരിച്ചയക്കാന്‍ പറ പുയ്യാപ്ലനോട്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-42550803727497098582011-06-19T12:55:43.815+05:302011-06-19T12:55:43.815+05:30ഞാന്‍ ചോദിക്കണമെന്ന് വിചാരിച്ചതാ..
പിന്നെ മറന്നു പ...ഞാന്‍ ചോദിക്കണമെന്ന് വിചാരിച്ചതാ..
പിന്നെ മറന്നു പോയി...
എന്തായാലും വെല്‍ക്കം ബാക്ക്Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-9418904641740308542011-06-19T12:52:14.389+05:302011-06-19T12:52:14.389+05:30ശ്ശോ എന്നാലും ലാപൊരു പണി തന്നിട്ടാ ല്യേ കാണാനില്ലാ...ശ്ശോ എന്നാലും ലാപൊരു പണി തന്നിട്ടാ ല്യേ കാണാനില്ലാഞ്ഞെ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-33369897318457958612011-06-19T11:51:13.333+05:302011-06-19T11:51:13.333+05:30എന്റെ കൂട്ടുകാരി മേയ്ഫ്ലവര്‍, വനവാസത്തിലാണോന്നു ച...എന്റെ കൂട്ടുകാരി മേയ്ഫ്ലവര്‍, വനവാസത്തിലാണോന്നു ചോദിച്ചു മെയില്‍ അയച്ചിരുന്നു.
സോറി മെയ്ഫ്ളവര്‍ മറന്നിട്ടല്ല,അതിവിടെ എഴുതിയില്ലെന്നെയുളളു.
മോന് വന്നപ്പോള്‍ അവന്റെ ലാപ്ടോപില്‍ ബ്ലോഗോക്കെയോന്നു നോക്കി.
മുല്ലയും അന്വേഷിച്ചതായിക്കണ്ടു,
അപ്പോള്‍ തോന്നി ഉള്ള സമയം വെച്ചു ഒരു പോസ്റ്റിട്ടാലോ എന്ന്.
അങ്ങനെ തട്ടിക്കൂട്ടിയ ഒരു പരാതിപ്പോസ്റ്റ്,
മോന് രണ്ടു ദിവസം കൂടിയേ ഇവിടെയുള്ളൂ.
എന്റെ ലാപ്പ് കടല്‍ കടന്നെത്തും വരേയ്ക്കും എനിക്കിവിടെ എപ്പോഴും വരാന്‍ കഴിയില്ല.
ജാസ്മിക്കുട്ടീ അന്വേഷിച്ചു കണ്ടുപിടിച്ചു വാ..
വരുമ്പോള്‍ ഒന്നറിയിക്കണേ...
എല്ലാവര്ക്കും നന്ദി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-88471249853298304172011-06-19T11:27:46.847+05:302011-06-19T11:27:46.847+05:30സത്യം പറഞ്ഞാല്‍ ഞാന്‍ ഓര്‍ത്തു ട്ടോ. അത് പതിവായുള...സത്യം പറഞ്ഞാല്‍ ഞാന്‍ ഓര്‍ത്തു ട്ടോ. അത് പതിവായുള്ള ഒരു കമ്മന്റ് എന്റെ ബ്ലോഗ്ഗില്‍ കാണാത്തപ്പോള്‍ മാത്രം . എന്തൊരു സ്വാര്‍ഥത അല്ലേ..? :-)
എന്നാല്‍ നാടന്‍ വിശേഷങ്ങളുമായി ഇനി എഴുതി തുടങ്ങിക്കോ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-9178894779035876824.post-30278301638249631972011-06-19T11:13:09.757+05:302011-06-19T11:13:09.757+05:30മദര്‍ ബോര്‍ഡ് മാറ്റിവെക്കല്‍ ശസ്തക്രിയ നടത്തിയ കു...മദര്‍ ബോര്‍ഡ് മാറ്റിവെക്കല്‍ ശസ്തക്രിയ നടത്തിയ കുഞ്ഞി ലാപ്പിനു ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..ഒരു ഓപ്പറേഷന് ഒക്കെ കഴിഞ്ഞതല്ലേ റസ്റ്റ് എടുക്കാന്‍ പറയ്ട്ടോ..എന്റെ വകയായി ഓറഞ്ചും മുന്തിരിയും ഒക്കെ വാങ്ങി കൊടുക്കണേ..
തിരിച്ചെത്തിയതില്‍ സന്തോഷം..പഴയപോലെ കമന്റ്സ് ഒക്കെ ഇങ്ങു പോന്നോട്ടെ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.com