ഈദാശംസകള്‍……



eid-mubarak-01

ആത്മസംസ്‌കരണത്തിന്റെ സുവര്‍ണ നാളുകള്‍ക്ക് വിരാമമായി.
നോമ്പിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും അതിന്റെ ആത്മാവ് കെട്ടുപോകാതെ ജീവിതാവസാനം വരെ നിലനിര്‍ത്താനും ‍കാരുണ്യവാന്‍ അനുഗ്രഹിക്കട്ടെ…



 ഒരിക്കല്‍ കൂടി  നേരുന്നു.......


EID-Mubarak

Comments

ഈദ് ആശംസകൾ നേരുന്നു!
സീത* said…
ഈദ് മുബാറക്ക്
ഇത്തായ്ക്കും കുടുംബത്തിനും എന്റെ ഈദ് ആശംസകള്‍!
ചെറിയപെരുന്നാളിന്‍‌റെ ആശംസകളും മംഗളങ്ങളും!
ഒരായിരം ചെറിയ പെരുന്നാള്‍ ആസംസകള്‍....
പെരുന്നാള്‍ ആശംസകള്‍
Arjun Bhaskaran said…
ഹായ് താത്താ..ഞമ്മള് കൊറേ ആയി കണ്ടിട്ട്.. നല്ല ഒരു ഈദ്‌ ആശംസിക്കുന്നു. ഓണം ആശംസകളും കിടക്കട്ടെ ചുമ്മാ.. :)
ആശംസ കൊണ്ടെന്നും കാര്യമില്ല നല്ല കോഴി ബിരിയാണി വെച്ച് ഞങ്ങളെ ഒക്കെ വിളിക്കൂ
Anees Hassan said…
evide biriyani ...poricha kozhi