ഓണാശംസകള്‍‍…

 

 

ഓണാശംസകള്‍…ഓണാശംസകള്‍…ഓണാശംസകള്‍….

********************************************************************************

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

DSC00023

നെച്ചുവും ഓണാശംസകള്‍ അറിയിക്കുന്നു..

Comments

ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണാശംസകള്‍
സീത* said…
ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഐശ്വര്യവും സമ്പത്തും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.
തിരിച്ചും നേരുന്നു ഒരു എമണ്ടന്‍ ഓണം....!
ഓണാശംസകള്‍ ...പ്രവാസിനിക്കും കുടുംബത്തിനും :)
Junaiths said…
സ്നേഹവും സന്തോഷവും, നന്മയും നിറഞ്ഞ ഓണാശംസകള്‍..
തിരിച്ചും ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.
താമസിച്ചു വന്നു ഓണാശംസകള്‍ നേരുന്നു .........
Yasmin NK said…
ഓണം കഴിഞ്ഞു.പായസചെമ്പും കഴുകിക്കമഴ്ത്തി. അതോണ്ട് വെറും ആശംസകള്‍..

ഇന്നും വിചാരിച്ചു ഒരുപാട്കാലായല്ലോ കണ്ടിട്ട് എന്ന്. ബൂലോഗത്തെ കൂട്ടുകാര്‍ പ്രിയപ്പെട്ടവരായ് മാറിയിരിക്കുന്നൂ എന്നല്ലേ അതിനര്‍ത്ഥം..?എന്നും എല്ലാവര്‍ക്കും ഈ ഇഷ്ടം ഉണ്ടാകട്ടെ അല്ലേ..
Echmukutty said…
വൈകിയാലും ഓണാശംസ ഇരിയ്ക്കട്ടെ
Kadalass said…
ഇടവേളക്ക് ശേഷം വീണ്ടും...........
എല്ലാ നന്മകളും നേരുന്നു...
വൈകി പോയതിനാല്‍ വരുന്ന "വര്‍ഷത്തെ ഓണാശംസകള്‍ "
ഒരു പ്രവാസി വീട്ടമ്മയുടെ കഷ്ട്ടപ്പാടുകള്‍ !!! വായിക്കുമല്ലോ ?