പ്രകൃതീ നീയെത്ര മനോഹരി.
പ്രകൃതീ നീയെത്ര മനോഹരി…!!
ഒരു തരം പായല്‍ പിടിച്ച മരം

പ്രകൃതിയിയോട് ചേര്‍ന്ന്… ബ്ലോഗിമോന്‍(ഇര്‍ഫാന്‍)

ക്ഷേത്രാങ്കണത്തില്‍ ആകാശം തൊട്ട്……നെച്ചു.

ഈ സൃഷ്ടിപ്പിന്റെ കരങ്ങള്‍ എത്ര മഹത്തരം…!!

കാട്ടുപൂക്കളുടെ മനോഹാരിത…

ഞങ്ങളെ തേടി വന്ന പാവമൊരു അതിഥി..

അവനെ ഞങ്ങള്‍ നിരാശപ്പെടുത്തിയില്ല,ഉള്ളതില്‍ ഒരോഹരി അവനും
വിളമ്പി..

ഉണങ്ങി വിത്ത് കൊഴിഞ്ഞ സൂര്യകാന്തി.

ആവണക്കിന്‍ തോട്ടം.

വിളഞ്ഞു നില്‍ക്കുന്ന ചോളം.

കൊയ്ത ചോളവുമായി..

വണ്ടിയിലേക്ക്..
Comments
ഫോട്ടോസ് കുറച്ചു വേരെയിട്ടു.
കണ്ടിട്ട് അഭിപ്രായം പറയണേ..
അടിക്കുറിപ്പുകളുടെ നിറം പച്ച ആയതിനാല്‍ വായിക്കാന്‍ ബുദ്ദിമുട്ട് അനുഭവപ്പെടുന്നു.
nice clicks
Prakruthi manohari thanne :)
Regards
http://jenithakavisheshangal.blogspot.com/
ഇങ്ങനെ ഒരു ഗ്രാമത്തനിമ ഇവിടെ കേരളത്തില്‍ കാണാന്‍ പ്രയാസമാണ്.
നന്നായി..
ഫോട്ടോകള്‍ കണ്ടപ്പോള്‍ ഒന്ന് പോകാന്‍ തോന്നുന്നു....
ജാസ്മിക്കുട്ടീ..യാചകനല്ല.ആട് മേക്കുന്ന ആളാണ്.
കുട്ടിക്കാ..മൊബൈല്‍ മുന്തിയതാണോന്ന് അറിയില്ല.എനിക്ക് ചെറിയൊരു മൊബൈല്‍ വേണം.കയ്യില്‍ ഒതുങ്ങണം.ഇപ്പോഴത്തെ പാളാക്ക് പോലുള്ള കയ്യില്‍ കൊള്ളാത്തത് വേണ്ട.ഫോട്ടോ എടുത്താല്‍ നല്ല ക്ളിയരും വേണം എന്ന് മാത്രമായിരുന്നു എന്റെ ആവശ്യം.
ഹസ്ബന്റ് വന്നപ്പോള്‍ സോണി എറിക്സന്‍ എക്സ്പേറിയ കൊണ്ട് തന്നു.
ഫോണ്‍ വിളിക്കാന്‍ വിരലുകൊണ്ട് തോണ്ടിക്കളിക്കണം എന്നതൊഴിച്ചാല്‍ നോ പ്രശ്നം.
അതുകൊണ്ടാണിപ്പോള്‍ ഫോട്ടോ എടുക്കലൊക്കെ.
എന്‍റെ പഴയ പൊട്ടകേമറ ഇപ്പോള്‍ തൊടാറില്ല.
നല്ല ക്ലിയര്‍ ഉള്ള മൊബൈല്‍ ക്യാമറ ..
എന്തായിരുന്നു ഫുഡ് ..കപ്പ ആയിരുന്നോ ..
നിങ്ങളെ പോലെ പ്രക്രതിയോടു ഇണങ്ങി യാത്ര ചെയ്യാന്‍ മോഹം തോന്നുന്നു
വളരെ നന്നായിട്ടുണ്ട്
വളരെ നന്നായി,ഇനിയും തുടരുക