ഇന്ന് ഞങ്ങള്‍ക്ക് നാലുമണിച്ചായക്ക് എന്‍റെ മോളുണ്ടാക്കിയ വാനില സ്പോഞ്ച് കേക്ക്.
 |
വായ്ഭാഗ്യമുള്ള ഗസ്റ്റ് വന്നപ്പോള്‍ കൊടുത്തത്. |
 |
ഈ സാദനങ്ങള്‍കൊണ്ടാണ് ഉണ്ടാക്കിയത്. |
300gm-maida
300gm-sugar
300gm-butter
6-8drops-vanila essance
2tspns-baking powder
6eggs (പത്തു പേര്‍ക്ക്)
 |
ഇളക്കുക , വീണ്ടും ഇളക്കുക, വീണ്ടും വീണ്ടും ഇളക്കുക, ഇളക്കി കൊണ്ടേയിരിക്കുക. |
 |
വീട്ടിലെ തട്ടിന്‍പുറത്തു നിന്നും ഉമ്മുമ്മാന്‍റെ കാലത്തെ കുക്കര്‍ പൊടി തട്ടിയെടുക്കുക. കുക്കറിന്‍റെ കൂടെ ഫ്രീ കിട്ടിയ തട്ട് വല്ലതും ഇരിപ്പുണ്ടെങ്കില്‍ അത് അടിയില്‍ വെക്കുക. ഇല്ലെങ്കില്‍ വേണ്ട. |
| |
 |
നന്നായി വെണ്ണ പുരട്ടിയ അലൂമിനിയ പ്പാത്രം. |
 |
മാവ് പാത്രത്തിലേക്ക്, |
|
 |
ഞാന്‍ റെഡി, |
|
 |
പത്ത് മിനുറ്റ് ചൂടാക്കിയ കുക്കറിലേക്ക് കേക്ക്പാത്രം ,, |
കുക്കര്‍ വെയ്റ്റ് ഇടാതെ മൂടുക, അമ്പത് മിനിട്ട് മീഡിയം തീയില്‍ പാകം ചെയ്യുക. തീ ഓഫ് ചെയ്ത് അഞ്ചു മിനിട്ട് കഴിഞ്ഞു തുറക്കുക.
 |
ഹായ്.... |
(വീട്ടില്‍ ഒവന്‍ ഇല്ലാത്ത സങ്കടം ഇപ്പോള്‍ മാറിയില്ലേ?!)
 |
പുറത്തെത്തി. |
 |
അലങ്കാരം അവനവന്‍റെ ഇഷ്ടം.. |
|
 |
എങ്ങനെയുണ്ട്? മുറ്റത്തുനിന്നും സങ്കടിപ്പിച്ചതാ......... |
| |
നടുവില്‍ വെക്കാന്‍ ഒരു ചെറി പോലും കിട്ടിയില്ല. തല്ക്കാലം വാടാമല്ലികൊണ്ട് അഡ്ജസ്റ്റ് ചെയ്തു...
കടപ്പാട്:
http://sumthinzcooking.blogspot.com/
Comments
ഇനിയും വരണം. ഒഴിവു കിട്ടുമ്പോള്‍ എന്തെങ്കിലും കുറിച്ചിടാം.
പിന്നെ,എന്‍റെ പോസ്റ്റില്‍ ഒരു കമന്റ് കണ്ടല്ലോ..ഞാന്‍ ബൂലോകത്തേയ്ക്ക് സ്വാഗതം ചെയ്തെന്ന്..എങ്ങനെ? ഒരു പിടിയും കിട്ടിയില്ല ട്ടോ..കമന്റ് ഇട്ടാണോ?
( ഫ്ലാറ്റുകളില്‍ താമസിച്ചു താമസിച്ചു 'ഫ്ലാറ്റ്' ആയോ?)