ഓര്‍ക്കുട്ടും ഫേസ്ബുക്കിലെ ചുമരെഴുത്തും!
മക്കളൊക്കെ കേറിയത് കണ്ട് ഞാനും ഒന്നെത്തിനോക്കി.
ഓര്‍ക്കുട്ടിലെയ്..!
ഒരുമാതിരി പഴയ മോഡല്‍ മൊബൈലിലേക്ക് നോക്കിയപോലെ.
എന്നാപിന്നെ ഫേസ്ബുക്കിലൊന്നു കേറിനോക്കാമെന്നുവെച്ചു,, കേറി, കേറിയപാടെ ഒരു ചുമരെഴുത്തും അങ്ങു പാസ്സാക്കി..!!
അതെന്‍റെ വലിയ മോന്‍റെ ഫ്രെന്‍റിന്‍റെ ചുമരായിരുന്നുപോലും!?
പിന്നീട് ഞാന്‍ സ്വന്തം ചുമരില്‍ പോലും എഴുതിയിട്ടില്ല.

Comments
വലിയ മോന്റെ ഫ്രണ്ട് .ആ ചുമർ ഇടിച്ചു നിരത്തിയോ ?
ഒന്ന് കരിക്കാന്‍ എത്ര എളുപ്പം!!
സ്വാന്തന മന്ത്രങ്ങളോതി, സ്നേഹത്തിന്‍ കൂട്ടായ്മ തീര്‍ക്കാന്‍ - ഒത്തൊരുമിച്ച്...
അല്ലാഹു നിങ്ങളെയും കുടുംബാംഗളേയും അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍
സമീര്‍ കോയക്കുട്ടി
ibnkoyakutty.blogspot.com
ഇപ്പോള്‍ ഉള്ള സ്ഥലങ്ങളിലൊക്കെ തന്നെ പോരെ, ഫേസ് ബുക്കും, ഓര്‍കുട്ടും ഒക്കെ പോയി തുടങ്ങിയാല്‍ പിന്നെ സമയം പോവുന്നത്തെ അറിയുകയേ ഇല്ല.
അറിഞ്ഞു കൊണ്ട് തല വെച്ച് കൊടുക്കണോ? നമ്മളോ പെട്ട്. പുതിയൊരാളെ കൂടെ?
നിങ്ങള്‍ക്കിപ്പോ ഇതെന്തിന്‍റെ കേടാ..?
ഇപ്പോഴെങ്കിലും ഇതൊക്കെ വായിച്ചതില്‍ വലിയ സന്തോഷമുണ്ട്.
അത് ശെരിയാ..ഇവിടെയൊക്കെ കുട്ടികള്‍ നടക്കട്ടെ.
അല്ലെങ്കിലും എനിക്കീ ഫേസ്ബുക്ക് കണ്ടൂട!
നിലമ്പൂര്‍ പാട്ടിനു പോയമാതിരി,ആകെപ്പാടെ തിരക്കാണവിടെ..കലപില വര്‍ത്താനം,,ആരൊക്കെയോ..ആരോടൊക്കെയോ..,
ആകെ ഒരന്തക്കെടാണ് എനിക്ക്.ഇനീം ചുമര് മാറിയെഴുതിയാലോ..!