പുഴപോലൊഴുകും പുഴയും
ഇച്ചിരിയെങ്കിലും ആത്മവിശ്വാസംഎനിക്കുണ്ടാക്കിത്തന്നത്ഈ' ചെറിയ വലിയ' മനുഷ്യനാണ്എന്ന് ഞാനിന്നും വിശ്വാസിക്കുന്നു.
ആദ്യം ഞാന്‍!!പൊക്കമില്ലായ്മ ആണെന് പൊക്കം എന്ന് ചൊല്ലിയ ആ മഹാനെ എനിക്ക് സുപരിചിതനാക്കിയത് എന്റെ ഉമ്മയാണ്..(മലര്‍വാടിയിലൂടെ)
"ജനിച്ച നാള് തൊട്ടെന്‍ കുഞ്ഞിന്ഗ്ലീഷ് സംസാരിക്കണം,അതിനു ഭാര്യ തന് പേറങ്ങിഗ്ലണ്ടിലാക്കി..."ഇതും കുഞ്ഞുണ്ണിക്കവിതയല്ലേ?
"ജനിക്കും നിമിഷംതൊട്ടെന്_മകനിഗ്ലീഷ് പഠിക്കണംഅതിനാല് ഭാര്യതന്‍ പേറ_ങ്ങിംഗ്ളണ്ടില്ത്തന്നെയാക്കി ഞാന്‍""പൊക്കമില്ലായ്മയാണെന്റെപൊക്കമെന്നറിയുന്നു ഞാന്‍"ജാസ്മിക്കുട്ടിക്കും മെയ്ഫ്ലവെറിനുംതാങ്ക്സ്..
valare nannayi karyangal.... aashamsakal................
vayichal valarumvayichilenkilum valarumvayichal vilayumvayichilenkil vilayumivite malayalam type chethitu sariyavunnilla
ഹേയ്..വീട്ടുകാരീ...വീട്ടുകാരീ...എവിടെ പോയി...സുഖമല്ലേ..ഇവിടെ ഒരാള്‍ ഒരു കുഞ്ഞുണ്ണി കവിത തെറ്റിചെഴുതിയോന്നു സംശയം...വായിച്ചാല്‍ വിളയുംവായിച്ചില്ലേല് വളയും..എന്നാണോ?
അതെ തെറ്റിച്ചിരിക്കുന്നു...ജാസ്മീ..വായിച്ചില്ലേല്‍ വളയും.എന്നാണ് അവസാനവരി.
ഓർമ്മകളുണ്ട്, എനിയ്ക്കും.
Post a Comment
9 comments:
ഇച്ചിരിയെങ്കിലും ആത്മവിശ്വാസം
എനിക്കുണ്ടാക്കിത്തന്നത്
ഈ' ചെറിയ വലിയ' മനുഷ്യനാണ്
എന്ന് ഞാനിന്നും വിശ്വാസിക്കുന്നു.
ആദ്യം ഞാന്‍!!
പൊക്കമില്ലായ്മ ആണെന് പൊക്കം
എന്ന് ചൊല്ലിയ ആ മഹാനെ എനിക്ക് സുപരിചിതനാക്കിയത് എന്റെ ഉമ്മയാണ്..
(മലര്‍വാടിയിലൂടെ)
"ജനിച്ച നാള് തൊട്ടെന്‍ കുഞ്ഞിന്ഗ്ലീഷ് സംസാരിക്കണം,
അതിനു ഭാര്യ തന് പേറങ്ങിഗ്ലണ്ടിലാക്കി..."
ഇതും കുഞ്ഞുണ്ണിക്കവിതയല്ലേ?
"ജനിക്കും നിമിഷംതൊട്ടെന്_
മകനിഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ_
ങ്ങിംഗ്ളണ്ടില്ത്തന്നെയാക്കി ഞാന്‍"
"പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍"
ജാസ്മിക്കുട്ടിക്കും മെയ്ഫ്ലവെറിനും
താങ്ക്സ്..
valare nannayi karyangal.... aashamsakal................
vayichal valarum
vayichilenkilum valarum
vayichal vilayum
vayichilenkil vilayum
ivite malayalam type chethitu sariyavunnilla
ഹേയ്..വീട്ടുകാരീ...വീട്ടുകാരീ...എവിടെ പോയി...
സുഖമല്ലേ..ഇവിടെ ഒരാള്‍ ഒരു കുഞ്ഞുണ്ണി കവിത തെറ്റിചെഴുതിയോന്നു സംശയം...
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും..
എന്നാണോ?
അതെ തെറ്റിച്ചിരിക്കുന്നു...ജാസ്മീ..
വായിച്ചില്ലേല്‍ വളയും.
എന്നാണ് അവസാനവരി.
ഓർമ്മകളുണ്ട്, എനിയ്ക്കും.
Post a Comment