കൂട്ടുകാര്‍

Thursday, September 30, 2010

ഈ പൂക്കളും പൂമ്പാറ്റകളും ഞങ്ങള്‍ക്ക് സ്വന്തം.


ഫോട്ടോയില്‍  ക്ലിക്കൂ

 വലുതായി  കാണാം.






















               

25 comments:

Anonymous said...

valare nalla kazchakal .... kanninum manasinum kuliramma ekunnu .. bhavukangal...

Unknown said...

എല്ലാവര്‍ക്കും മുന്നേ എന്‍റെ മുറ്റത്ത്‌ വന്നതില്‍ വളരെ വളരെ സന്തോഷമുണ്ട്. മുറ്റത്ത്‌ കുറച്ചു പേരെത്തിയിട്ടാവാം ഇനി വര്‍ത്തമാനം എന്നുകരുതി,

ഞാന്‍ നട്ടു വളര്‍ത്തിയ എന്‍റെ സ്വന്തം ചെടികളും
പൂക്കളും ഇനി നിങ്ങള്‍ക്കും സ്വന്തം.

രമേശ്‌ അരൂര്‍ said...

നാടിന്റെ നിറം പിടിച്ച കാഴ്ചകള്‍ ഒരിക്കല്‍ കൂടി
കണ്മുന്നില്‍ എത്തുമ്പോള്‍ വല്ലാത്ത ഗൃഹാതുരത്വം ...
സ്വന്തം വീട്ടുമുറ്റത്തെ ഈ പച്ചപ്പിന്റെ കാഴ്ചകള്‍
കാണാന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട
മനസിന്നു മംഗളം ....എല്ലാ ഭാവുകങ്ങളും
നേരുന്നു

jazmikkutty said...

njaanethaan vaikiyo..
mmm adipoli aayittund ...
araa photo eduthe?
jazmikutty.

Akbar said...
This comment has been removed by the author.
Akbar said...

ആഹ.... മുറ്റം പൂക്കള്‍ കൊണ്ട് അലങ്കരിച്ചു ഭംഗിയാക്കി വെച്ചിരിക്കുന്നു. ഈ മുറ്റത്തു വരുന്ന അതിഥികള്‍ക്ക് ഇതൊരു നല്ല കാഴ്ച്ചവിരുന്നു തന്നെയാണ്. ഇത്രയം വൈവിധ്യമുള്ള പൂക്കള്‍ സങ്കടിപ്പിച്ചു ഇങ്ങിനെ പരിപാലിക്കാന്‍ ഏറെ സമയം വെന്നമെങ്കിലും ഇത് മനസ്സിന് സന്തോഷം നല്‍കുന്ന കാഴ്ച തന്നെയാണ്. ഒരു പൂന്തോട്ടം ഇവിടെ കാണാം

Unknown said...

എന്‍റെ പൂന്തോട്ടക്കാഴ്ച നിങ്ങള്‍ക്കൊക്കെ സന്തോഷമേകിയതില്‍ എനിക്കതിലുമേറെ സന്തോഷം..
ഉമ്മു അമ്മാര്‍ ,രമേശ്‌, അസീസ്,(ഇത് ജാസ്മിക്കുട്ടി ആണോ?), അക്ബര്‍ എല്ലാവര്‍കും നന്ദി.
തുടക്കകാരിയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ ഇനിയും വരുമല്ലോ..

smitha adharsh said...

എന്‍റെ ദൈവമേ!! ഈ "പ്രചോദനം" ഞാന്‍ ഇപ്പഴാ കണ്ടത്..വെട്ടിയെടുത്തു ഫ്രെയിം ചെയ്തു ചുമരില്‍ തൂക്കണോ? അതോ ലാമിനേറ്റു ചെയ്യണോ? ആകെ കന്‍ഫ്യൂഷന്‍ ആക്കിയല്ലോ..എന്നാലും എന്നെ 'മാധവിക്കുട്ടി രണ്ടാമി' ആക്കിയത് എന്‍റെ ഭര്‍ത്താവിനെ കാണിച്ചു കൊടുത്തിട്ട് തന്നെ കാര്യം..! ഞാനിപ്പോ ഭൂമീലൊന്നുമല്ല..അങ്ങ് പൊങ്ങി,പൊങ്ങി ആകാശം മുട്ടാറായി.നന്ദി..നല്ല വാക്കുകള്‍ക്ക്.എഴുതാന്‍ ഞാനൊരു പ്രചോദനം ആയെന്നു അറിഞ്ഞതില്‍ സന്തോഷം.ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇടൂ ട്ടോ..ഇതുപോലെ നല്ല പൂന്തോട്ട കാഴ്ചകള്‍ എല്ലാവരുടെയും മനസ്സ് കുളിര്‍പ്പിക്കട്ടെ..

Unknown said...

വൈകിയാണെങ്കിലും സ്മിത വന്നല്ലോ..

സന്തോഷായി.

ഇപ്പഴെങ്കിലും എന്‍റെ പ്രചോദനം കണ്ടല്ലോ ,

അതു മതി.


എന്താ പുതിയ പോസ്റ്റൊന്നും ഇടാത്തത്.

വായിക്കാന്‍ റെഡിയായിട്ടിരിക്കുകയാണ്.

ManzoorAluvila said...

very nice photos ...ithu kure undallo....

ഒഴാക്കന്‍. said...

പടം കൊള്ളാം

Unknown said...

കവിക്കും, കോമേഡിയനും നന്ദി.

എന്‍റെ ബ്ലോഗില്‍ വന്നതിനു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പൂക്കള്‍ നിങ്ങള്ക്ക് സ്വന്തം എന്ന് പറഞ്ഞത് കൊള്ളാം. പക്ഷെ പൂമ്പാറ്റകള്‍ നിങ്ങള്‍ക്ക്‌ സ്വന്തം എന്ന് പറഞ്ഞത് അവറ്റകള്‍ കേള്‍ക്കണ്ട.

Unknown said...

i missed...every thing......

Anees Hassan said...

പൂന്തോട്ടക്കാഴ്ച കൊള്ളാം ....~ex-pravasini* ഹാ ഹാ അതും കൊള്ളാം

Jishad Cronic said...

നല്ല കാഴ്ചകള്‍ !

Unknown said...

ഇസ്മയില്‍, സുബൈര്‍,1001അാം രാവ്‌, ജിഷാദ്...എല്ലാവര്‍ക്കും താങ്ക്സ്..
പൂന്തോട്ടത്തില്‍ വന്നതിനു.

പിന്നെ കുറുമ്പടീ..അവറ്റകള്‍ കേള്‍ക്കാതെയാ
പറഞ്ഞത്‌.

faisu madeena said...

ഗംഭീര പൂന്തോട്ടം ...ഇന്നാണ് കണ്ടത് ..

സാബിബാവ said...

എന്തായാലും എനിക്കവിടെ വരണം ഞാനൊരു ചെടി പ്രേമിയാ പുതിയ വീടില്‍ ഇരിക്കാന്‍ വരുമ്പോള്‍ അവിടന്ന് കുറെ എടുത്തോണ്ട് പോരണം എന്നെ കൊതിപ്പിച്ചത് നിങ്ങളല്ലേ അനുഭവിക്ക് കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ബ്ലോഗര്‍ കുട്ടിക്കയുടെ വീട്ടില്‍ പോയി ചായ വേണ്ടാ ചെടിമതീ എന്ന എന്‍റെ ദൈലൊഗില്‍ കുട്ടിക്കാന്റെ ഭാര്യ കുടുങ്ങി ചെടി കൊമ്പുകള്‍ അടിച്ചു മാറ്റി ഇനി എന്‍റെ യാത്ര പ്രാവാസിനി വീട്ടിലേക്ക്

Unknown said...

അയ്യോ..സാബീ..
ഇനിപ്പോ,എന്താ ചെയ്യാ..
പഴയ ചെടികളുടെ പൊട്ടും പൊടികളും മാത്രെയുള്ളു.ഇടയ്ക്കിടെയുള്ള ജിദ്ദയില്‍ പോക്കാണ് എല്ലാറ്റിനും കാരണം.വരുമ്പോഴേക്കും കുറെ ഉണങ്ങും,കുറെ കാണാനുണ്ടാകില്ല.
ഒക്കെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്നതിനാല്‍ വലിയ സങ്കടം തോന്നും.ഇനി ആദ്യം തൊട്ടു തുടങ്ങണം.സാബി വരുമ്പോഴേക്കും കുറച്ചു ചെടി നടട്ടെ.

Unknown said...

ഫൈസൂം വന്നോ ഇവിടെ,
വളരെ സന്തോഷം.

AneeZ Bhai said...

വളരെ മനൊഹരമായിരിക്കുന്നു ഭവതിയുടെ മുറ്റവും വീടും പൂന്തൊട്ടവും.എത്ര സെന്റു വസ്തുവുണ്ട്?

Unknown said...

അനീസ്‌ ഭായ്‌ സെന്‍റൊന്നുമല്ല,,ഏക്കറാ,,!!

Unknown said...

ente vallitha....... ninglalude eyuthukal vayzichu.very wonderful......... .abara kayzivu thanne.iniyum eyzudan kayziyatte ennu aashamshikkunnu.wish u all the best.ee blog first kandappol mind cheydilla.pinne ellam arinhu nokkiyappoyekkum enikku vazhikkan pattatha situationilayi.endayalum njanini time undakki ennum ningalude blog visiteravum.ok.

Unknown said...

pinne ee garden kanumbol enikku vallatha ishttam thonnunnu.enikku valiya ishttamanu poothottam kanunnadu.but njanonnu paranjotte ithaa....onnukoodi paricharanam avashymayirikkunnu gardaninu. ok