കൂട്ടുകാര്‍

Friday, September 24, 2010

ഇപ്പോള്‍ കിട്ടിയത്.

കവി  ഓ.എന്‍.വി. ക്ക്    ജ്ഞാനപീഠം അവാര്‍ഡ്! ഇപ്പോള്‍ ന്യൂസില്‍ കണ്ടതാണ്.   നിങ്ങളറിഞ്ഞോ?

3 comments:

Unknown said...
This comment has been removed by the author.
Unknown said...

മലയാളഭാഷ ഒരിക്കല്‍കൂടി ആദരിക്കപ്പെട്ടിരിക്കുന്നു! എസ്.കെ,പൊററക്കാട്ടിന്‍റെയും,തകഴിയുടെയും,എം.ടിയുടെയും സാഹിത്യവഴിയില്‍ ഒരു കവിശ്രേഷ്ഠനും കൂടി!!!!!!!!.

mayflowers said...

അര്‍ഹിക്കുന്ന അംഗീകാരം..