ചെറുപ്പം കൊതിച്ചതും , കാലം നിനച്ചതും ,
വായനയായിരുന്നു എന്നും പ്രിയപ്പെട്ടത് .
കിട്ടുന്ന കഥകളെല്ലാം ആര്‍ത്തിയോടെ വായിച്ചു.
ഇക്കാക്കാന്‍റെ ശേഖരത്തില്‍നിന്നും ടോമ്സോയെര്‍, ഹക്കില്‍ബറിഫിന്‍ , തുടങ്ങി ഒരുപാട് ഇംഗ്ലീഷ് ബുക്കുകളുടെ തര്‍ജമകള്‍ .
അയല്‍പ്പക്കത്തെ ടീച്ചറുടെ വീട്ടില്‍ പോയി ,കുഞ്ഞിക്കൂനനും , ഒരു കുടയും കുഞ്ഞു പെങ്ങളും . തുടങ്ങി ഒട്ടേറെ വേറെയും.
പിന്നെ ബാലരമ, പൂമ്പാറ്റ, ചംപക് [ഇതിനെ ഇപ്പോള്‍ എവിടെയും കാണാറില്ല ]. മൃഗങ്ങള്‍ ജെട്ടിയും ഉടുപ്പും ധരിച്ച ചിത്രങ്ങള്‍
അക്കാലത്ത് ചംപകില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. സാരിയുടുത്ത പൂച്ചപ്പെണ്ണും പാന്‍റിട്ട പാണ്ടന്‍ നായയുമൊക്കെ അന്നത്തെ കൌതുകക്കാഴ്ചകളില്‍ ഒന്നായിരുന്നു.
ഇങ്ങനെ മായാവിയും കപീശുമൊക്കെ വായിച്ചു രസിച്ചു നടക്കുന്ന കാലത്താണ് എന്നെ പിടിച്ചു കെട്ടിക്കുന്നത് ബൂലോകരെ..., കാലത്തിന്‍റെ (എന്‍റെ ഉപ്പാന്‍റെ ) ഓരോ വികൃതികളെയ്.....!

Comments
എന്ന് ഒരു പ്രവാസി
ഓ.ടോ:
കപീഷിനെ മറക്കാൻ കഴിയില്ലാട്ടോ :)
നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്, അത് ഉള്ള ബ്ലോഗിനികള്‍ കുറവാണ്. വായാടിയും ഐസിബിയും ചട്ടിക്കരിയും ആണ് നല്ല നര്‍മം കണ്ടിട്ടുള്ളത്.
അതെ പോലെ ഇത്താക്കും തിളങ്ങാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു. ഇമെയില്‍ id ഞങ്ങളുടെ മെയിലിലേക്ക് അയച്ചാല്‍ സൌകര്യമായിരുന്നു.
അല്ലെങ്കില്‍ ധൈര്യമായി ഫോളോ ചെയ്തോളു. ഇനിയും കാണാം. സ്നേഹത്തോടെ ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്
poombatta ippo undo?
എന്റെയും ബാല്യ കാല വായനകള്‍ ബാലരമ, പൂമ്പാറ്റ, മലര്‍വാടി ഒക്കെ ആയിരുന്നു
(ഇന്നും അതൊക്കെ വായിക്കാന്‍ തന്നെയാ ഇഷ്ടം, ഹി ഹി)
കൊള്ളാം. ഇനി വായന ഞാനും തുടരട്ടെ.
ആശംസോളില്യാട്ടാ :പ്