പ്രകൃതീ നീയെത്ര മനോഹരി…!!
ഒരു തരം പായല്‍ പിടിച്ച മരം

പ്രകൃതിയിയോട് ചേര്‍ന്ന്… ബ്ലോഗിമോന്‍(ഇര്‍ഫാന്‍)

ക്ഷേത്രാങ്കണത്തില്‍ ആകാശം തൊട്ട്……നെച്ചു.

ഈ സൃഷ്ടിപ്പിന്റെ കരങ്ങള്‍ എത്ര മഹത്തരം…!!

കാട്ടുപൂക്കളുടെ മനോഹാരിത…

ഞങ്ങളെ തേടി വന്ന പാവമൊരു അതിഥി..

അവനെ ഞങ്ങള്‍ നിരാശപ്പെടുത്തിയില്ല,ഉള്ളതില്‍ ഒരോഹരി അവനും
വിളമ്പി..

ഉണങ്ങി വിത്ത് കൊഴിഞ്ഞ സൂര്യകാന്തി.

ആവണക്കിന്‍ തോട്ടം.

വിളഞ്ഞു നില്‍ക്കുന്ന ചോളം.

കൊയ്ത ചോളവുമായി..

വണ്ടിയിലേക്ക്..
25 comments:
ഒക്കെ കൂടി ഒരു പോസ്റ്റില്‍ പോകൂല്ലാന്നു തോന്നി.
ഫോട്ടോസ് കുറച്ചു വേരെയിട്ടു.
കണ്ടിട്ട് അഭിപ്രായം പറയണേ..
Nice photos..
ചിത്രങ്ങളെല്ലാം മനോഹരം.. ജീവനുള്ളവ...
അടിക്കുറിപ്പുകളുടെ നിറം പച്ച ആയതിനാല്‍ വായിക്കാന്‍ ബുദ്ദിമുട്ട് അനുഭവപ്പെടുന്നു.
:)
nice clicks
നല്ല ഫോട്ടോകളുടെ ഒരു ശേഖരം തന്നെ.
നല്ല ഫോട്ടോകള്‍...
ചിത്രങ്ങൾ എത്ര മനോഹരം!
ഫോട്ടോസ് എല്ലാം കിണ്ണന്‍ !!!
Jeevanulla, kothippikkunna chithrnagal... Mobile camerayil eduthathintethaaya prashnangal onnum thanne kananilla...
Prakruthi manohari thanne :)
Regards
http://jenithakavisheshangal.blogspot.com/
നന്മ ബാക്കി നില്‍ക്കുന്ന സ്ഥലങ്ങലാണല്ലോ..
ഇങ്ങനെ ഒരു ഗ്രാമത്തനിമ ഇവിടെ കേരളത്തില്‍ കാണാന്‍ പ്രയാസമാണ്.
നന്നായി..
ചിത്രങ്ങള്‍ കഥ പറയുന്നു. മനോഹരമായ ചിത്രങ്ങള്‍
കഥയോതുന്ന ചിത്രങ്ങള്‍..!!!
ഇതെവിടാ സ്ഥലം...കര്‍ണാടക ആണോ, തമിഴ് നാട് ആണോ??
ഫോട്ടോകള്‍ കണ്ടപ്പോള്‍ ഒന്ന് പോകാന്‍ തോന്നുന്നു....
അല്പം വില കൂടിയ മൊബൈലാണല്ലെ? ചാവാലിപ്പട്ടിയുടെയും മറ്റും ഫോട്ടോകള്‍ കൂടുതല്‍ തിളങ്ങി. വെളുത്തുള്ളിയും നന്നായി. മക്കളുടെ ഫോട്ടോകളും ഉഗ്രന്‍!.
ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ലളിത വിവരണവും നന്നായിരിക്കുന്നു ട്ടോ....
അവസാന ഫോട്ടോയും, യാചകനും,ആടുകളും ഉള്ള ഫോട്ടോയും വളരെ മികച്ചതായി.അടിക്കുറിപ്പുകളും ഉചിതം....
ഫോട്ടോകളും കാണാന്‍ വന്നതിനു എല്ലാവര്ക്കും നന്ദി.
ജാസ്മിക്കുട്ടീ..യാചകനല്ല.ആട് മേക്കുന്ന ആളാണ്.
കുട്ടിക്കാ..മൊബൈല്‍ മുന്തിയതാണോന്ന് അറിയില്ല.എനിക്ക് ചെറിയൊരു മൊബൈല്‍ വേണം.കയ്യില്‍ ഒതുങ്ങണം.ഇപ്പോഴത്തെ പാളാക്ക് പോലുള്ള കയ്യില്‍ കൊള്ളാത്തത് വേണ്ട.ഫോട്ടോ എടുത്താല്‍ നല്ല ക്ളിയരും വേണം എന്ന് മാത്രമായിരുന്നു എന്റെ ആവശ്യം.
ഹസ്ബന്റ് വന്നപ്പോള്‍ സോണി എറിക്സന്‍ എക്സ്പേറിയ കൊണ്ട് തന്നു.
ഫോണ്‍ വിളിക്കാന്‍ വിരലുകൊണ്ട് തോണ്ടിക്കളിക്കണം എന്നതൊഴിച്ചാല്‍ നോ പ്രശ്നം.
അതുകൊണ്ടാണിപ്പോള്‍ ഫോട്ടോ എടുക്കലൊക്കെ.
എന്‍റെ പഴയ പൊട്ടകേമറ ഇപ്പോള്‍ തൊടാറില്ല.
പഴയ പൊട്ട ക്യാമറ തൊടാതിരുന്നാല്‍ ചീത്തയാവും. മുമ്പു ഞാനെന്റെ നിക്കോണ്‍ കുറച്ചു കാലം തൊടാതിരുന്നു,വീണ്ടും വെള്ളപ്പൊക്കം വന്നപ്പോള്‍ എടുത്തപ്പോള്‍ ലെന്‍സ് സ്റ്റക്കായി. പിന്നെ ഇതേവരെ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അന്വേഷിച്ചപ്പോള്‍ ലെന്‍സ് അസംബ്ലി മാറ്റണം ,അതിനു ക്യാമറയുടെ വില തന്നെ വരും!. പിന്നെ വേറെ ക്യാമറ വാങ്ങേണ്ടി വന്നു.
ഹൃദയഹാരിയായ ചിത്രങ്ങൾ...
വളരെ മനോമോഹനമായ ചിത്രങ്ങള്‍...ആശംസകള്‍..
ഉണങ്ങി വിത്ത് കൊഴിഞ്ഞ സൂര്യകാന്തി കണ്ടപ്പോള്‍ ചക്ക ആണെന്ന് കരുതി
നല്ല ക്ലിയര്‍ ഉള്ള മൊബൈല്‍ ക്യാമറ ..
എന്തായിരുന്നു ഫുഡ് ..കപ്പ ആയിരുന്നോ ..
നിങ്ങളെ പോലെ പ്രക്രതിയോടു ഇണങ്ങി യാത്ര ചെയ്യാന്‍ മോഹം തോന്നുന്നു
എന്തിനു കൂടുതല്‍ വിവരണം !!ആ ചിത്രങ്ങള്‍ പറയുന്നു എല്ലാം ....ഒരു നല്ല ബ്ലോഗര്‍ ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാകാം അല്ലെ .....തുടര്‍ന്നും വരട്ടെ !!
NALLA VIVARANAMAYIRUNNU ASHAMSAKAL
ഒരു ചെറിയ വിനോദയാത്രയുടെ പ്രതീതി
വളരെ നന്നായിട്ടുണ്ട്
ഒരു വിനോദയാത്ര കഴിഞ്ഞു വന്ന പ്രതീതി.....
വളരെ നന്നായി,ഇനിയും തുടരുക
Post a Comment